ചുവടെ നൽകിയിരിക്കുന്ന സാഹിത്യകാരന്മാരിൽ ജ്ഞാനപീഠ പുരസ്ക്കാരം ലഭിക്കാത്ത മലയാള സാഹിത്യകാരൻ
താഴെപ്പറയുന്നവ പൊരുത്തപ്പെടുത്തുക.
കേരളപാണിനീയം | രാഷ്ട്രീയ നോവൽ |
പാറപ്പുറം | ബാലസാഹിത്യം |
അഞ്ചടികൾ | മലയാള വ്യാകരണം |
ഭാസ്കരമേനോൻ | ഡിറ്റക്ടീവ് നോവൽ |
മലയാളത്തിലെ പ്രധാന സാഹിത്യകാരന്മാരുടെ പേരുകളും അവരെഴുതിയ ആത്മകഥ കളുടെ പേരുകളും ചുവടെ ചേർക്കുന്നു. ശരിയായ രീതിയിൽ ക്രമപ്പെടുത്തുക.
ചെറുകാട് | കളിമുറ്റം |
ഡോ. പി. കെ. ആർ. വാര്യർ | ജീവിതപ്പാത |
സി. കേശവൻ | ഒരു സർജ്ജന്റെ ഓർമ്മക്കുറിപ്പുകൾ |
യു. എ. ഖാദർ | ജീവിത സമരം |
രചയിതാക്കളെയും രചനകളെയും ചേരുംപടി ചേർക്കുക
രാമപുരത്തു വാര്യർ | ഋതുസംഹാരം |
കുഞ്ചൻ നമ്പ്യാർ | ഘോഷയാത്ര |
സുഭാഷ് ചന്ദ്രൻ | കുചേലവൃത്തം |
കാളിദാസൻ | പറുദീസാനഷ്ടം |