ദേശീയ ഗുസ്തി അധ്യക്ഷനെതിരെയുള്ള ലൈംഗികാരോപണത്തെ തുടർന്ന് ഫെഡറേഷന്റെ മേൽനോട്ടച്ചുമതല വഹിക്കുന്നതിനായി രൂപീകരിക്കപ്പെട്ട സമിതിയുടെ അധ്യക്ഷ ആരാണ് ?
ഓൺലൈൻ ഗെയിമിംങ്ങുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ സെന്റർ ഓഫ് എക്സലൻസ് നിലവിൽ വരുന്നത് എവിടെയാണ് ?
സ്വാതന്ത്രത്തിന്റെ നൂറാം വാർഷികത്തിൽ ഇന്ത്യയെ ഏഷ്യൻ ഫുട്ബോളിന്റെ ശക്തികേന്ദ്രമാക്കുക എന്ന ലക്ഷ്യത്തോടെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ പുറത്തിറക്കിയ റോഡ്മാപ്പ് ?
2023 ദേശീയ അന്തർസർവ്വകലാശാല വനിത വോളിബാൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന കേരളത്തിലെ ജില്ല ഏതാണ് ?
കേരള ഒളിംപിക്സ് അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
മുൻ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം ജൂലൻ ഗോസ്വാമിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചലച്ചിത്രം ഏതാണ് ?
1970 ൽ അർജുന അവാർഡ് നേടിയ ബാസ്‌ക്കറ്റ് ബോൾ താരം
' പ്രിൻസിപ്പൽ ഓഫ് ബാസ്‌ക്കറ്റ് ബോൾ ' എന്ന പുസ്തകം രചിച്ചിട്ടുണ്ട്
ഏത് കായിക താരത്തെപ്പറ്റിയാണ് പറയുന്നത് ?
നാഷണൽ റൈഫിൽ അസ്സോസിയേഷൻ ഓഫ് ഇന്ത്യ (NRAI) നിലവിൽ വന്ന വർഷം ?
നെഹ്റു ട്രോഫി വള്ളം കളിയുടെ വേദി ഏതാണ് ?
നിലവിലെ കേന്ദ്ര കായിക യുവജന വകുപ്പ് മന്ത്രി ?
കോമൺവെൽത്ത് ഗെയിംസിനെ സംബന്ധിച്ച് അനുയോജ്യമായ പ്രസ്താവനകൾ തെരെഞ്ഞെടുക്കുക.
1940 -ൽ ആണ് ഇന്ത്യ കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി പങ്കെടുക്കുന്നത്
2010 -ൽ ഇന്ത്യ കോമൺവെൽത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചു
2022 -ലെ കോമൺവെൽത്ത് ഗെയിംസ് ഇംഗ്ലണ്ടിലെ ബിർമിംഗ്ഹാമിൽ നടന്നു.
1942 -ൽ ആണ് കോമൺവെൽത്ത് എന്ന് ഔദ്യോഗികമായി അറിയപ്പെട്ട ഗെയിംസ് നടന്നത്
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ ഫുട്ബോൾ ടീം സ്ഥാപിച്ച സംസ്ഥാനം ?
തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നാൽപ്പത്തിനാലാമത് ലോക ചെസ് ഒളിമ്പ്യാഡ് ഭാഗ്യചിഹ്നമായ കുതിരയുടെ പേര് ?
ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ്റെ ആദ്യ പ്രസിഡന്റ് ?
ഐസിസി വാർഷിക റാങ്കിങ് ട്വന്റി-20 ക്രിക്കറ്റിൽ ഒന്നാം സ്ഥാനം നേടിയ രാജ്യം ?
2021 ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് കിരീടം നേടിയ സർവ്വകലാശാല ?
ഏത് ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരത്തിന്റെ ജീവിതകഥ പറയുന്ന ചലച്ചിത്രമാണ് "സബാഷ് മിതു" ?
കേരളത്തിലെ ആദ്യത്തെ പ്രൊഫഷണൽ ബാഡ്മിൻറൺ അക്കാദമി സ്ഥാപിതമായത് എവിടെ?
കായിക താരങ്ങൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?
കായിക കേരളത്തിൻറെ പിതാവ് എന്നറിയപ്പെടുന്നതാര്?
ഐസിസിയുടെ ഇൻറർനാഷണൽ റഫറി പാനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വനിത ഇവരിൽ ആരാണ്
"വീര" എന്ന ആന താഴെ നൽകിയ ഏത് കായിക മത്സരങ്ങളുടെ ഭാഗ്യ ചിഹ്നമാണ് ?
കോമൺവെൽത്ത് ഗെയിംസിൽ മെഡല്‍ നേടുന്ന ആദ്യ കേരളീയന്‍ ആര് ?
ഫിഫ ഫുട്ബോൾ ലോകകപ്പ് ഔദ്യോഗിക സ്പോൺസർ ആകുന്ന ആദ്യ ഇന്ത്യൻ കമ്പനി ?
ഗെയിമിംഗ് കമ്പനിയായ ഹെഡ് ഡിജിറ്റൽ വർക്കിന്റെ ഓൺലൈൻ മൾട്ടി ഗെയിമിംഗ് പ്ലാറ്റ്ഫോം ' എ23 ' യുടെ അംബാസിഡർ ആയി നിയമിതനായത് ആരാണ് ?
മെറ്റാവേസിൽ തങ്ങളുടെ ടീം ലോഗോ അനാച്ഛാദനം ചെയ്ത ആദ്യ ഐപിഎൽ ടീം ഏതാണ് ?
ട്വന്റി 20 ക്രിക്കറ്റിൽ 100 വിജയം പൂർത്തിയാക്കുന്ന രണ്ടാമത്തെ രാജ്യം ?
The Mission-Elevan Million programme launched by the Unico Ministry of youth affairs and sports is related to :
ക്രിക്കറ്റ് ബാറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന തടി ഏതാണ് ?
ഇന്ത്യൻ ക്രിക്കറ്റ് പ്രീമിയർ ലീഗിലെ (IPL) അഹമ്മദാബാദ് ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് ?
ഏത് രാജ്യത്തിനെതിരെയാണ് ഇന്ത്യ 1000മത് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റ് മത്സരം കളിച്ചത് ?
അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽ ആയിരം മത്സരം തികയ്ക്കുന്ന ആദ്യ രാജ്യം ?
വനിതാ ഏഷ്യാ കപ്പ് ഹോക്കി ടൂർണമെന്റിൽ ഇന്ത്യയുടെ സ്ഥാനം ?
2022 ജനുവരിയിൽ അന്തരിച്ച സുഭാഷ് ഭൗമിക് ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ഇന്ത്യയിലെ ആദ്യ പാര ബാഡ്മിന്റൻ അക്കാദമി ആരംഭിച്ച നഗരം ഏതാണ് ?
2022 ഇന്ത്യ ഓപ്പൺ ബാഡ്മിന്റൺ വേദി ?
ഇലക്ട്രിക് കാറുകൾക്കായുള്ള Formula E ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കുന്ന ആദ്യ ഇന്ത്യൻ നഗരം ?
2022 ഏഷ്യാ കപ്പ് വനിത ഹോക്കി ടൂർണ്ണമെന്റ് വേദി എവിടെയാണ് ?
2022 ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മുഖ്യ സ്പോൺസർ ?
ഇന്ത്യയിൽ 1953-ൽ കായിക പരിശീലനത്തിനുള്ള സംഘടിതമായ പദ്ധതി അവതരിപ്പിച്ചത് ആര്?
Indian Sports Research Institute is located at
The first cricket club outside Britain was _____ .
മേജർ ധ്യാൻചന്ദ് സ്പോർട്സ് യൂണിവേഴ്സിറ്റി സ്ഥാപിതമാകുന്നത് എവിടെ ?
2025 ലെ ഏഷ്യൻ യൂത്ത് പാര ഗെയിം വേദി ഏത് ?
ഇന്ത്യയിലെ ആദ്യത്തെ വനിതാ ബോക്സിംഗ് റഫറി ആരാണ് ?
ലോക പുരുഷ ഫുട്ബാൾ റാങ്കിംഗിൽ 2021 ആഗസ്ത് മാസം അടിസ്ഥാനത്തിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഇന്ത്യൻ സൂപ്പർ ലീഗിന്റെ എത്രാമത് സീസൺ ആണ് 2021 നവംബർ 19 ന് ഗോവയിൽ ആരംഭിക്കുന്നത് ?
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കായിക സംവരണം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?