കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കുന്നതിലൂടെ വ്യക്തികൾക്കോ സമൂഹത്തിനോ ഒരു മാതൃക /ഉദാഹരണം സൃഷ്ടിക്കുന്നു.ഏതാണ് സിദ്ധാന്തം?
കുറ്റവാളികളെ ഏതെങ്കിലും കുറ്റകൃത്യത്തിന് ശ്രമിക്കുന്നതിൽ നിന്നും അല്ലെങ്കിൽ ഭാവിയിൽ അതേ കുറ്റകൃത്യം ആവർത്തിക്കുന്നതിൽ നിന്നും തടയുക എന്നതാണ് ഈ സിദ്ധാന്തത്തിന്റെ പ്രധാന ലക്ഷ്യം.ഏതാണ് സിദ്ധാന്തം?
കുറ്റവാളിക്ക് കൊടുക്കുന്ന ശിക്ഷ, ആ വ്യക്തി ഉണ്ടാക്കിയ കുറ്റത്തിന് ആനുപാതികമായിരിക്കണം എന്നതാണ് ..... സിദ്ധാന്തത്തിന്റെ കാതൽ.
ഈ സിദ്ധാന്തമനുസരിച്ച്, തിന്മയ്ക്ക് ഒരു തിന്മയും കണ്ണിനു പകരം കണ്ണും, പല്ലിനു പകരം പല്ലും നൽകണം. അത് സ്വാഭാവിക നീതിയുടെ നിയമമായി കണക്കാക്കുന്നു.ഏതാണ് സിദ്ധാന്തം?
ഒരു വ്യക്തി തെറ്റായ പ്രവൃത്തി ചെയ്തതിനാൽ ശിക്ഷ അർഹിക്കുന്നു എന്നും കൂടാതെ, ഒരു വ്യക്തി നിയമം ലംഘിച്ചിട്ടില്ലെങ്കിൽ അയാളെ അറസ്റ്റ് ചെയ്യില്ല എന്നും വ്യക്തമാക്കുന്ന സിദ്ധാന്തം?
ശിക്ഷകൾ സംബന്ധിച്ച് ഏറ്റവും പുരാതനമായ സിദ്ധാന്തം?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്നവയിൽ ശിക്ഷാസിദ്ധാന്തങ്ങൾ ഏതെല്ലാം?
കുറ്റം' എന്നതിനെ, ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെ ഭരണകുടം നിർവചിക്കകയും രൂപപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാദിക്കുന്ന സിദ്ധാന്തം?
ഏത് സിദ്ധാന്തം, ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ അടിസ്ഥാനപരമായി അന്യായമാണെന്ന് വിലയിരുത്തുന്നു?
ഏത് സിദ്ധാന്തം ശിക്ഷയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ എതിർക്കുന്നു?
ഈ സിദ്ധാന്തത്തിന്റെ പ്രധാന ശ്രദ്ധ കുറ്റകൃത്യത്തിന്റെ സ്വഭാവത്തിലും, ഇരകളോടുള്ള കുറ്റകൃത്യത്തിന്റെ ഫലത്തേക്കാൾ കുറ്റവാളികളുടെ ഉത്തരവാദിത്വത്തിലുമാണ്.ഏത് ആണ് ഈ സിദ്ധാന്തം?
ഒരു ക്രിമിനൽ പ്രവൃത്തി ചെയ്യുന്ന എല്ലാവരും, കോടതികൾ നൽകുന്ന ശിക്ഷ അനുഭവിക്കാൻ അർഹരാണെന്നും, ആ ശിക്ഷയുടെ തീവ്രത കുറ്റകൃത്യം മൂലമുണ്ടാകുന്ന ദോഷത്തിന് ആനുപാതികവുമായിരിക്കണം എന്നും വ്യക്തമാക്കുന്ന സിദ്ധാന്തം?
കുറ്റ കൃത്യങ്ങളുടെ ആവർത്തനങ്ങൾ കുറയ്ക്കുന്നതിനും ഇരകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കമ്മ്യൂണിറ്റികൾക്കുള്ളിൽ പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ക്രിമിനൽ നീതി നയങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിച്ചുവരുന്ന സിദ്ധാന്തം?
കുറ്റകൃത്യത്തിൽ ഏറ്റവും അധികം നേരിട്ട് ദ്രോഹിക്കപ്പെടുന്ന ആളുകൾ തന്നെയായിരിക്കണം അതിന്റെ പരിഹാര പ്രക്രിയകളിൽ പങ്കാളികൾ ആകേണ്ടതെന്ന അടിസ്ഥാന തത്വത്തിൽ അധിഷ്ഠിതമായ സിദ്ധാന്തം?
കുറ്റകൃത്യം കാരണമുണ്ടാകുന്ന ശേഷം എങ്ങനെ സുഖപ്പെടുത്താം എന്നതിനെ കേന്ദ്രീകരിക്കുന്നത്?
തന്നിരിക്കുന്നവയിൽ ക്രിമിനൽ നിതീന്യായ സിദ്ധാന്തങ്ങൾ ഏതെല്ലാം?
ശാസ്ത്രീയ ക്രിമിനോളജി(Scientific Criminology)യുടെ പിതാവ്?
Criminology എന്ന പദം coin ചെയ്തത്?
ആധുനിക ക്രിമിനോളജി (Modern Criminology)യുടെ പിതാവ്?
ഒരു കുറ്റകൃത്യം ചെയ്യുന്ന ആളെ അറിയപ്പെടുന്നത്?
Criminology യിലെ logos ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?
Criminology യിലെ Crimen ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?
കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ പഠനം?
ഇന്റഗ്രേറ്റഡ് ലോക്കൽ സെൽഫ് ഗവേണൻസ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള ഫയൽ തീർപ്പാക്കൽ മികച്ച രീതിയിൽ നടപ്പാക്കിയ പഞ്ചായത്തുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനം നേടിയത് ?
' ദാഹിക്കുന്ന പാനപാത്രം ' ആരുടെ കൃതിയാണ് ?
' ഇരുപതാം നൂറ്റാണ്ടിൻ്റെ ഇതിഹാസം ' എന്ന കൃതി രചിച്ചത് ആരാണ് ?
' ഒരിടത്തൊരു കുഞ്ഞുണ്ണി ' എന്ന ബാലസാഹിത്യ കൃതിയുടെ കര്‍ത്താവ് ?
ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അംഗങ്ങൾ എത്ര വർഷത്തേയ്ക്ക് പുനർനിയമനത്തിന് യോഗ്യരാണ്?
ദേശീയ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി?
മനുഷ്യാവകാശ സംരക്ഷണ നിയമ ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത് ?
ഈ ഭേദഗതിയിലൂടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസോ സുപ്രീം കോടതി ജഡ്ജിയോ ആയ ഒരാൾക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ചെയർമാനാ കാമെന്ന് വ്യവസ്ഥ ചെയ്യുന്നു.
മുൻ നിയമ പ്രകാരം സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് NHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്.
ഈ ഭേദഗതിയിലൂടെ ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസോ, ജഡ്ജിയോ ആ ഒരാൾക്ക് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ചെയർമാനാകാമെന്ന് വ്യവസ്ഥി ചെയ്യുന്നു.
മുൻ നിയമപ്രകാരം ഒരു ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വ്യക്തിക്കാണ് SHRC യുടെ ചെയർമാൻ ആകാൻ അർഹത ഉണ്ടായിരുന്നത്.
നിലവിൽ കേരള മനുഷ്യാവകാശ കമ്മീഷൻ്റെ ചെയർമാൻ ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ട് സമർപ്പിക്കുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും അംഗങ്ങളും രാജിക്കത്ത് നൽകുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെ യോഗ്യതയുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്താവന ഏത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ നീക്കം ചെയ്യുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നീക്കം ചെയ്യുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത്?
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിൽ ചെയർമാനുൾപ്പെടെ എത്ര അംഗങ്ങളാണുള്ളത്?
തിരുവനന്തപുരം ആസ്ഥാനമാക്കി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായ വർഷം?
..... ആസ്ഥാനമാക്കിയാണ് കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്.
ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ വികസിപ്പിച്ച സൗരോർജത്തിൽ പ്രവർത്തിക്കുന്ന റാഡോൺ ഭൗമ കേന്ദ്ര പ്രവർത്തനം ആരംഭിച്ചത് എവിടെയാണ് ?
അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ കണ്ടെത്താനും നിർവീര്യമാക്കാനുമുള്ള കേരള പോലീസിന്റെ ആന്റി ഡ്രോൺ മൊബൈൽ വെഹിക്കിളിന്റെ പേരെന്താണ് ?
കേരളത്തിൽ നിലവിൽ വരുന്ന സ്വകാര്യ വ്യവസായ പാർക്കുകളിൽ പെടുന്നത് ഏതൊക്കെയാണ് ?
വിഎംപിഎസ് ഫുഡ് പാർക്ക് ആൻഡ് വെഞ്ചേഴ്‌സ് , കണ്ണൂർ
മലബാർ എന്റർപ്രൈസസ് , മലപ്പുറം
ഇന്ത്യൻ വെർജിൻ സ്‌പൈസസ് , കോട്ടയം
കടമ്പൂർ ഇൻഡസ്ട്രീസ് പാർക്ക് , പാലക്കാട്
കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?
കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി നിലവിൽ വന്ന വർഷം?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏത് ഗ്രാമ പഞ്ചായത്താണ് 2019 ലെ മികച്ച പ്രവർത്തനത്തിനുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി നേടിയത് ?
കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ സ്ഥാപിതമായ വർഷം?
കേരളാ പബ്ലിക് സർവീസ് കമ്മീഷനിലെ ചെയർമാനെയും അംഗങ്ങളെയും നീക്കം ചെയ്യുന്നതാര്?