1812-ൽ വയനാട്ടിൽ നടന്ന കുറിച്യകലാപവുമായി ബന്ധപ്പെട്ട പ്രസ്താവനകൾ താഴെ പറയുന്നവയിൽ ഏതെല്ലാമാണ് ?
ബ്രിട്ടീഷുകാർ അമിത നികുതി ചുമത്തിയത് കലാപത്തിനിടയാക്കി.
രാജ്‌മഹൽ കുന്നുകളിലാണ് കലാപം നടന്നത്.
കലാപത്തെപറ്റി പഠിക്കാൻ ബ്രിട്ടീഷ് ഗവൺമെൻ്റ് വില്യം ലോഗൻ കമ്മീഷനെ നിയമിച്ചു.
കലാപത്തിന് നേതൃത്വം നൽകിയത് രാമൻ നമ്പിയായിരുന്നു.
2024-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സംഘടന ?
കുട്ടികളിലെ പഠന വിഷമതകളെ തിരിച്ചറിയാൻ ഉപയോഗപ്പെടുത്തുന്ന പരിശോധകം താഴെ പറയുന്നവയിൽ ഏത്?
ഏറ്റവും ദൃഢബന്ധമുള്ളത് താഴെപ്പറയുന്നവയിൽ ഏതാണ് ?
പഠിപ്പിക്കാനുള്ള ഒരു പാഠഭാഗം ഒരു കഥയുടെ രൂപത്തിൽ ആമുഖമായി വാച്യ രൂപത്തിൽ ആഖ്യാനം ചെയ്യുന്നതിനെ വിശദീകരിക്കാവുന്നത് :
ഡയഗ്രം, ചിത്രങ്ങൾ, ഫ്ലാഷ് കാർഡ് എന്നിവ ഉപയോഗിച്ചുള്ള പഠനം ഏത് തരം കുട്ടികൾക്കാണ് സഹായകരമാവുന്നത് ?
അഷ്ടാധ്യായി ഏത് വിഭാഗത്തിൽ പെടുന്ന കൃതിയാണ് ?
വാക്കുകളും അക്ഷരങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാൻ സാധിക്കാത്തത് ഏത് പഠന വൈകല്യം മൂലമാണ് ?
മുൻകൂട്ടി നിശ്ചയിച്ച പ്രകടനമാനദണ്ഡം അടിസ്ഥാനമാക്കിയുള്ള വിദ്യാർത്ഥികളുടെ ഗ്രേഡിങ് സമ്പ്രദായം അറിയപ്പെടുന്നത് :
ഒരു അധ്യാപകൻ എല്ലാ വിദ്യാർത്ഥികളും ദൈനംദിന പഠന കാര്യങ്ങൾ വിലയിരുത്തി ഡയറിയിൽ രേഖപ്പെടുത്താൻ നിഷ്കർഷിക്കുന്നു. ഇവിടെ അധ്യാപകൻ ഉപയോഗപ്പെടുത്തുന്ന രീതി :
കേൾവി പരിമിതിയുള്ള കുട്ടികൾക്ക് ഏറ്റവും യോജിച്ച പഠന സമീപനം, താഴെപ്പറയുന്നവയിൽ ഏതാണ് ?
ചോദ്യോത്തര രൂപത്തിൽ രചിക്കപ്പെട്ട ആദ്യത്തെ മലയാള വ്യാകരണ ഗ്രന്ഥം ?
റിഫ്ലക്ടീവ് നിരീക്ഷണം, അബ്സ്ട്രാക് കോൺസെപ്റ്റ് ലൈസേഷൻ എന്നീ പദങ്ങൾ ആവിഷ്കരിച്ചത് ആര് ?
താഴെപ്പറയുന്നവയിൽ സ്വർണ്ണം എന്നർത്ഥം വരുന്ന പദം ഏത് ?
ചുടലമുത്തു തകഴിയുടെ ഏത് നോവലിലെ കഥാപാത്രമാണ് ?
കുട്ടികളുടെ ഭാഷാ വികസനത്തിന്റെ ശരിയായ ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ ക്രമീകരിക്കുക.
(1) ബാബിംഗ്
(ii) പൂർവ്വസംഭാഷണം
(iii) ഹോളോസിക്
(iv) ടെലിഗ്രാഫിക്
സംഗീത നൃത്താദി കലകളുടെ പഠനം ഏത് വേദവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
മാതൃഭാഷാധ്യാപനത്തിൽ ഒട്ടും സ്ഥാനമില്ലാത്ത പഠന രീതി :
"ആത്മാർത്ഥമായി പ്രവർത്തിക്കുക' എന്ന അർത്ഥത്തിൽ പ്രയോഗിക്കുന്ന ശൈലി താഴെപ്പറയുന്നവയിൽ ഏതാണ് ?
വേദകാല പഠന രീതികളിലൊന്നായ ശ്രുതി താഴെപ്പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് പഠന വൈകല്യമായി കണക്കാക്കാവുന്നത് ?
രോഹന് ശക്തിയേയും പരിമിതികളേയും മനസ്സിലാക്കാൻ നല്ല കഴിവുണ്ട്. അവനിൽ പ്രകടമായിട്ടുള്ളത് :
ഒരു കുട്ടിക്ക് അവന്റെ ജ്യോഗ്രാഫി അധ്യാപകനെ വളരെ ഇഷ്ടമാണ്. അവൻ ജ്യോഗ്രഫി പഠിക്കുന്നതിന് കൂടുതൽ സമയം കണ്ടെത്തുകയും നല്ല മാർക്ക് വാങ്ങുകയും ചെയ്യുന്നു. പഠനത്തിന്റെ ഏതു നിയമമാണ് ഇവിടെ ബാധകമായിത് ?
സംഗീതപരമായ ബുദ്ധി വികാസത്തിന് യോജിച്ച ഭാഷാ പ്രവർത്തനം ഏത് ?
ആശയം ക്രോഡീകരിക്കാനും തന്റെ അഭിപ്രായം അവതരിപ്പിക്കാനും കുട്ടിക്ക് അവസരം നൽകുന്ന പഠന രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?
പ്രാചീന വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിഹാരങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ബഹുവികല്പ രീതി (Multiple choice type) യിലുള്ള ചോദ്യങ്ങൾ ചോദ്യമാതൃകയിൽ ഉൾപ്പെടുന്നു ?
ലാത്തൂരിലെ ഭൂകമ്പം പശ്ചാത്തലമാക്കി സുഭാഷ് ചന്ദ്രൻ എഴുതിയ കഥ :
ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ്നകാർട്ട എന്ന് വിശേഷിപ്പിക്കപ്പെട്ട റിപ്പോർട്ട് ?
ഒരു വസ്തുവിനെ ഒറ്റവാക്യത്തിൽ വിവരിച്ചാൽ അതിന് പറയുന്ന പേര് :
"തോറ്റുപോയി' ഇതിൽ പോയി എന്ന പദം എന്തിനെ സൂചിപ്പിക്കുന്നു ?
മർദ്ദിതരുടെ ബോധനശാസ്ത്രം (Pedagogy of the Oppressed)എന്ന കൃതി എഴുതിയതാര് ?
ഗാന്ധിജി പ്രയോഗിച്ച സമരതന്ത്രം എന്തായിരുന്നു ?
ഗാന്ധിജി, തെക്കേ ആഫ്രിക്കയിലെ കറുത്തവരെ രക്ഷിച്ചതെങ്ങനെ ?
ഗാന്ധിജിയുടെ വൈശിഷ്ട്യത്തിനു മുന്നിൽ ഭരണാധികാരികൾക്ക് അടിയറ വയ്ക്കേണ്ടി വന്നതെന്ത് ?
ശാരീരികമായ അനാരോഗ്യ കാരണങ്ങളാൽ 8-ാം ക്ലാസ്സിൽ പഠിക്കുന്ന പൂർണ്ണിമ തന്റെ സഹപാഠികളേക്കാൾ പഠന കാര്യങ്ങളിലും സാമൂഹികപരമായ പ്രവർത്തനങ്ങളിലും മോശം പ്രകടനം കാഴ്ചവയ്ക്കുന്നു. ഇവിടെ അവലംബിക്കാവുന്ന വികസന തത്വം ഏത് ?
കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം ?
ഗാന്ധിജി തെക്കേ ആഫ്രിക്ക വിട്ടു പോരുവാൻ മടിച്ചതെന്തുകൊണ്ട് ?
തെക്കേ ആഫ്രിക്കക്കാരെ ഗാന്ധിജി എന്തെല്ലാം പഠിപ്പിച്ചു ?
ചെടി, നന്ദി പ്രകടിപ്പിക്കുന്നതെങ്ങനെ ?
നക്ഷത്രം എന്നർത്ഥം വരുന്ന വാക്ക്, താഴെപ്പറയുന്നവയിൽ ഏതാണ് ?
കവി, ആമോദത്തിൽ മുഴുകിയതെപ്പോൾ ?
പിച്ചിയിൽ പൂക്കൾ വിടർന്നതിനെ കവി ഏതിനോടുപമിച്ചിരിക്കുന്നു ?
പൂക്കൾ കവിയെ നോക്കി പുഞ്ചിരി തൂകിയതെന്തുകൊണ്ട് ?
Parents should also set an example to their children by:
According to the passage: providing alternative activities that foster cognitive, linguistic and social-emotional skills will:
കാൽസ്യം ആഗിരണം ചെയ്യുന്നതിന് അവശ്യമായ വിറ്റാമിൻ ?
Which of the following statement is true? Excessive screen media usage can:
have positive impacts on children.
have negative impacts on children.
negatively affect decision-making and academic outcomes.