ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?
1872-ലെ ഇന്ത്യൻ എവിഡൻ്റ്സ് ആക്ടിലെ സെക്ഷൻ 27-ൻ്റെ പ്രയോഗത്തിനു താഴെപ്പറയുന്ന വ്യവസ്ഥകളിൽ ഏതാണ് അത്യന്താപേക്ഷിതം?
(i) FIR ഫയൽ ചെയ്യാനുള്ള കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമല്ല.
(ii) FIR ഫയൽ കാലതാമസം പ്രോസിക്യൂഷൻ കേസ് പൂർണ്ണമായും തള്ളികളയാവുന്ന ഒരു സാഹചര്യമാണ്.
(iii) FIR ഫയൽ ചെയ്യാനുള്ള അസാധാരണമായ കാലതാമസം FIR-ൽ തിരുത്തലുകൾ വരുത്തുവാൽ മതിയായ സമയം ലഭിച്ചുവെന്ന് സംശയിക്കുന്നതിനുള്ള നിയമപരമായ അടിസ്ഥാനം നൽകുന്ന ഒരു സാഹചര്യമാണ്.
മേൽപ്പറഞ്ഞ നിർദ്ദേശവുമായി ബന്ധപ്പെട്ട് താഴെപ്പറയുന്നവയിൽ ശരി ഏത്?
താഴെപ്പറയുന്ന വകുപ്പുകളിൽ 2013-ലെ ക്രിമിനൽ ഭേദഗതി നിയമപ്രകാരം പുതുതായി കൊണ്ടുവന്ന കുറ്റകൃത്യങ്ങൾ ഏത്?
താഴെ നൽകിയിരിക്കുന്ന വസ്തുതകൾ ഏത് വ്യക്തിയുമായി ബന്ധപ്പെട്ടതാണ് ?
(i) ഈനാട് എന്ന ദിനപത്രത്തിൻ്റെ സ്ഥാപകൻ
(ii) 1986 ൽ "പകരത്തിന് പകരം" എന്ന മലയാള ചലച്ചിത്രം നിർമ്മിച്ചു
(iii) E TV നെറ്റവർക്ക്, ഉഷാ കിരൺ മൂവീസ് എന്നീ സ്ഥാപനങ്ങളുടെ ഉടമ
(iv) 2016 ൽ പദ്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു
വിവരാവകാശ നിയമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക