
ചേരുംപടി ചേർക്കുക.
| രേഖിയ ബഹുലകങ്ങൾ | പോളിത്തീൻ | 
| ശാഖിത ശൃംഖലാബഹുലകങ്ങൾ | കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ. | 
| സങ്കരബന്ധിത ബഹുലകങ്ങൾ | പോളിത്തീൻ | 
| തെർമോപ്ലാസ്റ്റിക് പോളിമർ: | ബേക്കലൈറ്റ് | 
ചേരുംപടി ചേർക്കുക.
| ഇലാസ്റ്റോമെറുകൾ | പോളിഎസ്റ്റർ | 
| ഫൈബറുകൾ | നൈലോൺ 6,6. | 
| സങ്കലനബഹുലകം | നിയോപ്രീൻ | 
| സംഘനന ബഹുലകങ്ങൾ | പി.വി.സി | 
ചേരുംപടി ചേർക്കുക.
| പ്രകൃതിദത്ത പോളിമർ | ഗ്രീക്ക് ഭാഷ | 
| കൃത്രിമ പോളിമറുകൾ | പ്ലാസ്റ്റിക് | 
| അർദ്ധ കൃത്രിമ പോളിമറുകൾ | അന്നജം | 
| പോളിമെർ | റയോൺ | 
ചേരുംപടി ചേർക്കുക.
| മധുരമുള്ള അമിനോ ആസിഡ് | ടൈറോസിൻ | 
| ചീസിൽ അടങ്ങിയ അമിനോ ആസിഡ് | ഗ്ലൈസിൻ | 
| മുടി, നഖം, തൊലി എന്നിവയ്ക്ക് നിറം നൽകുന്ന പ്രോട്ടീൻ | C,H,O,N | 
| പ്രൊട്ടീനിലെ പ്രധാന മൂലകങ്ങൾ | കെരാറ്റിൻ |