കെട്ടിടങ്ങളിൽ കൂൾ റൂഫ് സാങ്കേതികവിദ്യകൾ പ്രോത്സാഹിപ്പിച്ച് ഉള്ളിലെ ചൂട് കുറയ്ക്കാനും വൈദ്യുതി ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ടുകൊണ്ടുള്ള കേരള സർക്കാർ പദ്ധതി ?
കേരളത്തിലെ പോലീസ് സ്റ്റേഷനുകളിൽ എത്തുന്ന സ്ത്രീകൾക്കും കുട്ടികൾക്കും സഹായങ്ങൾ നൽകാൻ കുടുംബശ്രീ ഹെൽപ്പ്‌ഡെസ്‌ക് ?
ലഹരി ഉപയോഗത്തിനെതിരെ കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കാമ്പയിൻ ?
ഇന്ത്യയിൽ ആദ്യമായി കോളേജ് ക്യാമ്പസുകളിലെ ലഹരി ഉപയോഗം തടയുന്നതിനായി AI സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന കെമിക്കൽ സെൻസറുകൾ സ്ഥാപിക്കാൻ തീരുമാനിച്ച ആദ്യ സർവ്വകലാശാല ?
2025 ലെ 4-ാമത് "വർണ്ണപ്പകിട്ട്" ട്രാൻസ്‌ജെൻഡർ ഫെസ്റ്റിൻ്റെ വേദി ?
കേരളത്തിലെ ആദ്യത്തെ ബുക്ക് വെൻഡിങ് മെഷീൻ സ്ഥാപിച്ചത് എവിടെ ?
വർദ്ധിച്ചുവരുന്ന ലഹരിമരുന്ന് വ്യാപനം തടയുന്നതിനായി കേരളത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധന ?
സ്‌കൂൾ കുട്ടികളുടെ നേതൃത്വത്തിൽ സന്നദ്ധസംഘം രൂപീകരിച്ച് നദികൾ മാലിന്യമുക്തമാക്കുന്നതിന് വേണ്ടി നബാർഡിൻ്റെ പദ്ധതി നിർവ്വഹണ ഏജൻസിയായ വിവ (WIWA) ആരംഭിച്ച ശുചീകരണയജ്ഞം ?
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?
2025 ൽ ഉദ്ഘടനം ചെയ്‌ത കേരള പോലീസിൻ്റെ സെക്യൂരിറ്റി ഓപ്പറേഷൻ സെൻറർ സ്ഥിതി ചെയ്യുന്നത് എവിടെ ?
മലയാളത്തിലെ ആദ്യത്തെ ഉപഗ്രഹ ടി .വി ചാനൽ ഏത് ?
ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി അടുത്തിടെ കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി ?
കേരളത്തിലെ സർക്കാർ, സന്നദ്ധമേഖലകളിൽ പ്രവർത്തിക്കുന്ന മുഴുവൻ പാലിയേറ്റിവ് കെയർ യൂണിറ്റുകളുടെയും ഏകോപനം ലക്ഷ്യമിട്ട് ആരംഭിച്ച സാന്ത്വന പരിചരണ ഗ്രിഡ് ഏത് പേരിൽ അറിയപ്പെടുന്നു ?
കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച് പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പഠിപ്പുറസി പദ്ധതി ആദ്യമായി ആരംഭിച്ചത് ?
കാനനവാസികളെ അവരുടെ ഭാഷയിൽത്തന്നെ പഠിപ്പിച്ച് പൊതുധാരയിൽ എത്തിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച പദ്ധതി ?
വയനാട്ടിലെ ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിനെ അതിജീവിച്ച വനിതകളുടെ കൂട്ടായ്മയിൽ വിപണിയിൽ ഇറക്കിയ ഉൽപ്പന്നങ്ങൾക്ക് നൽകിയ പേര് ?
ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്ക് പ്രകാരം 2024 ൽ ഏറ്റവും കുറവ് പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ കണക്കുകൾ പ്രകാരം 2024 വർഷത്തിൽ ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് യാത്ര ആരംഭിച്ചത് ?
കുടുംബശ്രീയുടെ നേതൃത്വത്തിൽ ഓക്‌സിലറി ഗ്രൂപ്പ് വിപുലീകരണം ലക്ഷ്യമിട്ട് സംസ്ഥാന വ്യാപകമായി ആരംഭിച്ച കാമ്പയിൻ ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ജില്ലാപഞ്ചായത്ത് ഏത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ മുനിസിപ്പാലിറ്റി ഏത് ?
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ ഗ്രാമപഞ്ചായത്ത് ഏത് ?
കുട്ടികളിൽ മാലിന്യമുക്ത സംസ്കാരവും അവബോധവും വളർത്തുന്നതിനായി "പളുങ്ക്" ചിത്രകഥാ പുസ്‌തകം പുറത്തിറക്കിയത് ?
ആരോഗ്യകരമായ ഭക്ഷണശീലം വളർത്തിയെടുക്കുന്നുന്നതിനും ജീവിതശൈലി രോഗങ്ങൾ നിയന്ത്രിക്കുന്നതിനുമായി മലപ്പുറം ജില്ലാ ഭരണകൂടം ആരംഭിച്ച പദ്ധതി ?
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ വിവിധ മേഖലകളിൽ മികവ് തെളിയിച്ച സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായം ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതി ?
2025 ലെ കേരള റവന്യു പുരസ്കാരത്തിൽ മികച്ച ജില്ലാ കലക്ടറായി തിരഞ്ഞെടുക്കപ്പെട്ടത് ?
2025 ലെ കേരള സംസ്ഥാന റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് ?
Identify the famous activist of "Kerala Mahila Deshasevika Sungh" who participated in the disobedient movement?
കേരള പബ്ലിക്ക് സർവീസ് കമ്മീഷൻ്റെ (KPSC) മ്യുസിയം നിലവിൽ വരുന്നത് എവിടെ ?
കാലഹരണപ്പെട്ടതും ഉപയോഗശൂന്യമായതുമായ മരുന്നുകൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്‌കരിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
Which of the following historic novels are not written by Sardar K.M. Panicker ?
2020-24 കാലയളവിൽ വന്യജീവി ആക്രമണം മൂലം ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്ത കേരളത്തിലെ ജില്ല ?
കേരളത്തിലെ അഴിമതിക്കാരായതും കൈക്കൂലി വാങ്ങുന്നതുമായ സർക്കാർ ജീവനക്കാരെ പിടികൂടുന്നതിനുമായി ആരംഭിച്ച പരിശോധന ?
ഹയർസെക്കണ്ടറി ഉൾപ്പെടെയുള്ള എല്ലാ പൊതുപരീക്ഷയുമായി ബന്ധപ്പെട്ട് കുട്ടികളുടെ സമ്മർദ്ദം ലഘൂകരിക്കാൻ വേണ്ടി ആരംഭിച്ച പദ്ധതി ?
കേരളത്തിൽ പുതിയതായി സെൻട്രൽ ജയിൽ നിലവിൽ വരുന്നത് എവിടെയാണ് ?
2025 ഫെബ്രുവരിയിൽ കാൻസർ രോഗനിർണ്ണയവും ചികിത്സയും കൂടുതൽ കാര്യക്ഷമമാക്കുന്നതിന് "കാൻസർ ഗ്രിഡ്" സ്ഥാപിച്ച സംസ്ഥാനം ?
2025 ഫെബ്രുവരിയിൽ അന്തരിച്ച ഡോ. മാധവ ഭട്ടതിരി ഏത് മേഘലയിലായിരുന്നു പ്രശസ്തൻ ?
2025 ഫെബ്രുവരിയിൽ പാമ്പുകടിയേറ്റുള്ള മരണത്തിന് നഷ്ടപരിഹാരമായി 4 ലക്ഷം രൂപ പ്രഖ്യാപിച്ച സംസ്ഥാനം ?
അപൂർവ്വ രക്തഗ്രൂപ്പ് ദാതാക്കളുടെ രജിസ്ട്രി തയ്യാറാക്കിയ സംസ്ഥാനം ?
2025 ൽ പുറത്തുവിട്ട കേരള സംസ്ഥാന സാമ്പത്തിക സർവേ റിപ്പോർട്ട് പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകളുടെ മരണത്തിന് കാരണമാകുന്ന രോഗം ?
കേരള സർക്കാരിൻ്റെ ട്രൈബൽ ആക്ഷൻ പ്ലാനിന് സാങ്കേതിക സഹായം നൽകുന്ന അന്താരാഷ്ട്ര സംഘടന ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "കല്ലൂർ ബാലകൃഷ്ണൻ" ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
തദ്ദേശീയ മേഖലയിലെ കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർദ്ധിപ്പിക്കുന്നതിനായി കുടുംബശ്രീ മിഷൻ ആരംഭിച്ച പദ്ധതി ?
വ്യവസായങ്ങൾ സ്ഥാപിക്കുന്നതിനുള്ള ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും പാട്ടം ചെയ്യുന്നതിനും സഹായിക്കുന്നതിനായി കേരള സർക്കാർ ആരംഭിക്കുന്ന പോർട്ടൽ ?
"നല്ലത് വാങ്ങാം നന്മ ചെയ്യാം" എന്ന മുദ്രാവാക്യം ഏത് പദ്ധതിയുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കുടുംബശ്രീ സംരംഭകരുടെ ഭക്ഷ്യ- ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ വീടുകളിൽ എത്തിക്കുന്ന പദ്ധതി ?