Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ സോളാർ വിൻഡ് ഹൈബ്രിഡ് പവർ പ്ലാന്റ് നിലവിൽ വന്നത് എവിടെയാണ്?
നീതി ആയോഗിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കുന്നത് ?
'വിത്തും കൈക്കോട്ടും' എന്ന കൃതി ആരുടെ സൃഷ്ടിയാണ് ?
എനർജി അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് ഏതാണ് ?
2022 ഒക്ടോബർ 1ന് ന്യൂഡൽഹിയിലെ പ്രഗതി മൈതാനിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചത് :
ജീവിതശൈലി രോഗത്തിന് ഒരുദാഹരണം:
താഴെ തന്നിരിക്കുന്നവയിൽ അഭാജ്യസംഖ്യ ഏത്?

3163\frac16 ൽ എത്ര 1/12 കൾ ഉണ്ട്?

√9604 =
68,72,64,91,48 എന്നീ സംഖ്യകളുടെ ശരാശരി എന്ത്?
ഒരാൾ ഒരു ഉല്പന്നം 840 രൂപയ്ക്ക് വിറ്റു. 20% ലാഭം നേടി. 30% ലാഭം കിട്ടണമെങ്കിൽ അയാൾ അത് എത്ര രൂപയ്ക്ക് വിൽക്കണം?
9 കിലോമീറ്റർ/മണിക്കൂർ = ----------------മീറ്റർ/സെക്കന്റ്
രണ്ട് എണ്ണൽ സംഖ്യകളുടെ ലസാഗു 60,അവയുടെ ഉസാഘ 8 ആയാൽ സംഖ്യകളുടെ ഗുണനഫലം എന്ത്?
കടൽ : കപ്പൽ : : മരുഭൂമി:
ഒരു സംഖ്യയുടെ 10 മടങ്ങ് 2000 ആയാൽ സംഖ്യ ഏത്?
രവിയുടെയും ശശിയുടെയും വയസ്സുകൾ തമ്മിലുള്ള അംശബന്ധം ഇപ്പോൾ 4 : 5 ആണ്. 5 വർഷം കഴിയുമ്പോൾ അവരുടെ വയസ്സുകൾ തമ്മിലുള്ള അംശബന്ധം 5 : 6 ആകും. എങ്കിൽ രവിയുടെ ഇപ്പോഴത്തെ വയസ്സ് എന്ത്?
BELT എന്ന വാക്കിനെ AGKV എന്ന് എഴുതാമെങ്കിൽ DRAG എന്ന വാക്കിനെ എങ്ങിനെ എഴുതാം?
ഒറ്റയാനെ കണ്ടെത്തുക -
ഒരു വർത്തമാനപത്രത്തിന്റെ അവശ്യഘടകം :
69 × 87 = 1515 എങ്കിൽ 76 × 68 =

+ = ÷, ÷ = - , - = ×,× = + എന്നിങ്ങനെയായാൽ

48 + 16 ÷ 4 - 2 × 8 =

5,7,10,14,19,25,?
'ഭൂമികുലുക്കം' ഭൂമിയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.എങ്കിൽ 'ഇടിവെട്ട് താഴെ കാണുന്നതിൽ ഏതുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു?
1/2 + 1/4 = ?
വിദ്യാഭ്യാസ ചാനലായ വിക്ടേഴ്സ് ചാനലിലൂടെ സംപ്രേഷണം ചെയ്യുന്ന കാർഷിക പരിപാടി :

വിറ്റാമിൻ ' A ' യെക്കുറിച്ച് താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ തെരഞ്ഞെടുക്കുക

  1. വിറ്റാമിൻ A യുടെ രാസനാമം റെറ്റിനോൾ ആണ്
  2. വിറ്റാമിൻ A യുടെ അഭാവം മൂലം മനുഷ്യരിൽ നിശാന്ധത എന്ന രോഗം ഉണ്ടാകുന്നു
    നെഫ്രൈറ്റിസ് രോഗം ബാധിക്കുന്ന മനുഷ്യശരീര ഭാഗം ഏതാണ് ?
    2022 - ൽ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ആർക്കാണ് ?
    35 ആളുകൾ വരിയായി നിൽക്കുന്നു ഇതിൽ ഒരറ്റത്തുനിന്ന് 25 സ്ഥാനത്താണ് രമ നിൽക്കുന്നത്. മറ്റേ അറ്റത്തുനിന്ന് രമ എത്രാം സ്ഥാനത്ത് ആയിരിക്കും നിൽക്കുന്നത്?
    കുനോ നാഷണൽ പാർക്ക് ഏത് സംസ്ഥാനത്താണ് ?
    രാസസമവാക്യങ്ങൾ സമീകരിക്കപ്പെടുമ്പോൾ താഴെപ്പറയുന്നതിൽ ഏതാണ് സമീകരിക്കപ്പെടുന്നത് ?
    ആധുനിക ആവർത്തനപട്ടികയിൽ മൂലകങ്ങളെ ക്രമീകരിച്ചിരിക്കുന്നത് താഴെപ്പറയുന്നതിലേതു ഗുണത്തിന്റെ അടിസ്ഥാനത്തിലാണ് ?
    പ്രഷർ കുക്കറിൽ ആഹാരസാധനങ്ങൾ വേഗത്തിൽ പാചകം ചെയ്യുവാൻ കഴിയുന്നത് താഴെപ്പറയുന്നതിലേതു കാരണം കൊണ്ടാണ് ?
    ഏതൊരു പദാർത്ഥത്തിനും അതിന്റെതന്നെ അവസ്ഥ തുടരുവാനുള്ള പ്രവണതയിൽ നിന്നാണ് ചലനനിയമങ്ങൾ ന്യൂട്ടൺ പ്രസ്താവിച്ചത്. താഴെപ്പറയുന്നവയിലേതു ഗുണമാണ് ?
    സൂര്യന്റെ അന്തരീക്ഷത്തെകുറിച്ച് പഠിക്കുവാൻ ISRO വിക്ഷേപിക്കുവാൻ തയ്യാറെടുക്കുന്ന സ്പേസ് ക്രാഫ്റ്റിന്റെ പേര് താഴെ പറയുന്നതിലേതാണ് ?
    പുകവലി മൂലം ഉണ്ടാകുന്ന ഒരു രോഗമാണ് :
    ഒരു ചലനരഹിത സന്ധിക്ക് ഉദാഹരണം ഏത് ?
    ഹൃദയത്തിൽ നാലു അറകളുള്ള ജീവിയേത് ?
    താഴെ തന്നിരിക്കുന്നവയിൽ നിന്ന് ഒരു വിസർജനാവയവം തിരഞ്ഞെടുക്കുക ?

    കോൺഗ്രസ്സിന്റെ ലാഹോർ സമ്മേളനവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏത് ?

    1. ലക്ഷ്യം പൂർണ്ണ സ്വരാജ് എന്ന് പ്രഖ്യാപിച്ചു
    2. ഗാന്ധിജി കോൺഗ്രസ്സിന്റെ പ്രസിഡന്റായി
    3. സിവിൽ നിയമലംഘന പ്രസ്ഥാനം തുടങ്ങാൻ തീരുമാനിച്ചു.

      ഗാന്ധിജിയുടെ ആദ്യകാല സമരങ്ങൾ ഏവ ?

      1. ഖേദ സമരം
      2. മീററ്റ് സമരം
      3. ചമ്പാരൻ സമരം
      4. ഹോം റൂൾ സമരം

        ക്യാബിനറ്റ് മിഷനിൽ അംഗമല്ലാതിരുന്ന വ്യക്തികൾ :

        1. മൗണ്ട് ബാറ്റൻ പ്രഭു
        2. ഇർവ്വിൻ പ്രഭു
        3. എ.വി. അലക്സാണ്ടർ
        4. സ്റ്റാഫോർഡ് ക്രിപ്സ്

          സൈനിക സഹായ വ്യവസ്ഥയുമായി ബന്ധപ്പെടാത്ത പ്രസ്താവനകൾ ഏത് ?

          1. 1798 ലാണ് നടപ്പിലാക്കിയത്
          2. കഴ്സൺ പ്രഭുവാണ് നടപ്പിലാക്കിയത്
          3. അംഗമാകുന്ന രാജ്യം കമ്പനിയുടെ സൈന്യത്തെ നിലനിർത്തണം
            ഇന്ത്യയിലാദ്യമായി വിവരാവകാശ നിയമം നടപ്പിലാക്കിയ സംസ്ഥാനം :

            താഴെ കൊടുക്കുന്നവയിൽ ശരിയല്ലാത്തത് ഏത്?

            1. വൈക്കം സത്യാഗ്രഹം  -  റ്റി കെ. മാധവൻ 
            2. പാലിയം സത്യാഗ്രഹം  -   വക്കം അബ്ദുൽ ഖാദർ 
            3. ഗുരുവായൂർ സത്യാഗ്രഹം  -  കെ. കേളപ്പൻ 
            ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയി കുടുംബശ്രീ ഉദ്ഘാടനം ചെയ്തതെന്ന് ?
            2021- ലെ വായനാദിനത്തോടനുബന്ധിച്ച് കേരളത്തിലെ ആദ്യ പുസ്തകഗ്രാമമായി പ്രഖ്യാപിച്ച സ്ഥലം ഏതാണ് ?
            ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക്സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത് ?

            താഴെപ്പറയുന്ന പ്രസ്താവനയിൽ ശരിയായത് ഏത് ?

            1. പ്ലാനിംഗ് കമ്മീഷൻ നിലവിൽ വന്നത് - 1950 മാർച്ച് 15
            2. പ്ലാനിംഗ് കമ്മീഷൻ ചെയർമാൻ - പ്രധാനമന്ത്രി
            3. നീതിആയോഗ് നിലവിൽ വന്നത് - 2015 ജനുവരി 1
            4. ഇന്ത്യൻ പ്ലാനിംഗിന്റെ ശില്പി - പി സി മഹലനോബിസ്
              പരുത്തി, കരിമ്പ് തുടങ്ങിയ വിളകൾക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ഏത് ?