താഴെകൊടുത്തിരിക്കുന്നവയിൽ സ്വർണത്തിന്റെ സവിശേഷത ഏതെല്ലാം?
താഴെകൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത്?
ആൻഡമാൻ & നിക്കോബാറിലെ ദേശീയോദ്യാനങ്ങൾ താഴെപറയുന്നവയിൽ ഏതെല്ലാം ?
ഗംഗോത്രി ദേശീയോദ്യാനം ,ഗോവിന്ദ് ദേശീയോദ്യാനം എന്നിവ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ഏത്?
ത്രിപുരയിൽ സ്ഥിതി ചെയ്യാത്ത ദേശീയോദ്യാനം താഴെപ്പറയുന്നവയിൽ ഏതെല്ലാം
തമിഴ്നാട്ടിലെ ദേശീയോദ്യാനങ്ങൾ താഴെപ്പറയുന്നവയിൽ ഏതെല്ലാം ?
ഭൂഗുരുത്വകർഷണബലം എന്തിനെയെല്ലാം ആശ്രയിച്ചിരിക്കുന്നു?