2025 ഫെബ്രുവരിയിൽ അന്തരിച്ച "സാം നുജോമ" ഏത് രാജ്യത്തിൻ്റെ പ്രഥമ പ്രസിഡൻറ് ആയിരുന്നു ?
POCSO നിയമത്തിലെ 13 മുതൽ 15 വരെയുള്ള സെക്ഷനുകൾ എന്തിനെക്കുറിച്ചാണ് പ്രതിപാദിക്കുന്നത്?
POCSO ഭേദഗതി 2019 പ്രകാരം, "PORNOGRAPHY " എന്തെല്ലാം ഉൾക്കൊള്ളുന്നു?
POCSO ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയത് എപ്പോഴാണ്?
POCSO നിയമം ഭേദഗതി ചെയ്തത് എപ്പോഴാണ്?
POCSO നിയമം എപ്പോഴാണ് നിലവിൽ വന്നത്?
POCSO നിയമം പാസാക്കിയത് എപ്പോൾ?
POCSO നിയമം ഏത് മന്ത്രാലയത്തിന് കീഴിലാണ്?
POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?
രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിൻ്റെ പുതിയ പേര് ?
POSCO Sec 4(3) പ്രകാരം, പ്രതി മുതൽ ഈടാക്കുന്ന പിഴ എന്തിനായി ഉപയോഗിക്കപ്പെടും?
16 വയസ്സിനു താഴെയുള്ള കുട്ടികളെ സംബന്ധിച്ചുള്ള Sec 4(2) പ്രകാരം, ലൈംഗിക കടന്നുകയറ്റത്തിന് ശിക്ഷ ?
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?
സ്‌കൂൾ, ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭാഷകളിൽ ഡിജിറ്റൽ രൂപത്തിൽ പാഠപുസ്തകങ്ങൾ നൽകുന്ന പദ്ധതി ?
'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം
സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയായ 'മഹാലക്ഷ്മി സ്കീം' നടപ്പിലാക്കിയ സംസ്ഥാനം
'ആയുഷ്‌മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയി ലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
2025 ഫെബ്രുവരിയിൽ ഭാരത് കാൻസർ ജീനോം അറ്റ്ലസ് (BCGA) പുറത്തിറക്കിയ സ്ഥാപനം ?
അടുത്തിടെ ചിനാർ മരങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ട് ട്രീ ആധാർ (Tree Aadhaar) മിഷൻ ആരംഭിച്ചത് എവിടെ ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കുറവ് സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത ഇന്ത്യൻ സംസ്ഥാനം ?
2022 ലെ കേന്ദ്ര സർക്കാർ കണക്ക് പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്‌ത സംസ്ഥാനം ?
ഇന്ത്യയിലെ ആദ്യത്തെ റോബോട്ടിക് സഹായത്തോടെയുള്ള പീഡിയാട്രിക് ഗെയ്റ്റ് ട്രെയിനർ നിർമ്മിച്ചത് ?
2023-ൽ കേരള ഗവർണർ രാഷ്ട്രപതിയുടെ അനുമതി റിസർവ് ചെയ്യുകയും റഫർ ചെയ്യുകയും ചെയ്ത കേരള നിയമസഭയുടെ ഏത് ബില്ലിനാണ് ഇന്ത്യൻ രാഷ്ട്രപതിയിൽ നിന്ന് അനുമതി ലഭിച്ചത് ?
ആദിത്യ-L1ൽ ഉപയോഗിക്കുന്ന റോക്കറ്റ് ഏതാണ് ?
2022 ജനുവരി 21-ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു, താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?
താലിബാൻ വധിച്ച ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റ് ?
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാലയ്ക്ക് നൽകിയ പേര് ?
ഇന്ത്യയിലെ ആദ്യത്തെ ദേശീയ സഹകരണ സർവ്വകലാശാല നിലവിൽ വരുന്ന സംസ്ഥാനം ?
2025 ഫെബ്രുവരിയിൽ അന്തരിച്ച "നവീൻ ചൗള" താഴെ പറയുന്നതിൽ ഏത് പദവിയാണ് വഹിച്ചിരുന്നത് ?
"കർമ്മയോഗിനി വീരാംഗന" എന്ന പുസ്തകത്തിൻ്റെ രചയിതാവ് ?
ഇന്ത്യൻ ഭരണഘടനയിലെ ഏത് അനുച്ഛേദമാണ് നിയമത്തിന്റെ മുൻപിൽ എല്ലാവരും സമന്മാരാണെന്ന് ഉറപ്പ് നൽകുന്നത് ?
2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച കേന്ദ്ര സർക്കാർ മന്ത്രാലയം ?
2025 ലെ റിപ്പബ്ലിക്ക് ദിന പരേഡിൽ MyGov പോർട്ടൽ വഴി നടത്തിയ വോട്ടെടുപ്പിൽ ഏറ്റവും മികച്ച ടാബ്ലോ(നിശ്ചലദൃശ്യം) അവതരിപ്പിച്ച സംസ്ഥാനമായി തിരഞ്ഞെടുത്തത് ?
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ കേന്ദ്ര മന്ത്രാലയങ്ങളുടെ വിഭാഗത്തിൽ മികച്ച ടാബ്ലോ (നിശ്ചലദൃശ്യം) അവതരിപ്പിച്ചത് ?
2025 ലെ റിപ്പബ്ലിക്ക് ദിനത്തിൽ ഏറ്റവും മികച്ച ടാബ്ലോ (നിശ്ചല ദൃശ്യം) ആയി തിരഞ്ഞെടുത്തത് ഏത് സംസ്ഥാനത്ത് നിന്നുള്ളതിനെയാണ് ?
ഇന്ത്യയിലെ ആദ്യത്തെ ഗ്രാമകോടതിയുള്ള നിയോജകമണ്ഡലം ?
ഗില്ലെൻ ബാരി സിൻഡ്രോം ബാധിച്ചുള്ള ഇന്ത്യയിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്‌തത് എവിടെ ?
മരണാനന്തര ബഹുമതിയായി 2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം ലഭിച്ച വ്യവസായി ആര് ?
2025 ലെ പത്മവിഭൂഷൺ പുരസ്‌കാരം മരണാനന്തര ബഹുമതിയായി ലഭിച്ച മലയാളി ആര് ?
ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന് ?
സാമൂഹ്യപരിഷ്കരണ പദ്ധതിയായ "യോഗ്യശ്രീ" അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം ?
റബ്ബർ കൃഷിയെക്കുറിച്ചുള്ള അറിവുകൾ നൽകുന്നതിനായി റബ്ബർ ബോർഡ് പുറത്തിറക്കിയ മൊബൈൽ ആപ്പ് ?
2025 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിലവിൽ വന്നതിൻ്റെ എത്രാമത് വാർഷികമാണ് ആഘോഷിച്ചത് ?
ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തിൻ്റെ പ്രമേയം എന്ത് ?
2025-ലെ ഇന്ത്യയുടെ 76-ാം റിപ്പബ്ലിക്ക് ദിനാഘോഷത്തിലെ മുഖ്യാതിഥി ആര് ?
കുട്ടികളിൽ വിമർശനാത്മക ചിന്ത പരിപോഷിപ്പിക്കുവാൻ തീർത്തും അനുയോജ്യമല്ലാത്ത ബോധന രീതി ഏത് ?
കേന്ദ്ര ഗവൺമെന്റിന് നിയമ നിർമ്മാണം നടത്താൻ കഴിയുന്ന വിഷയങ്ങൾ ഉൾപ്പെട്ട പട്ടികയ്ക്ക് പറയുന്ന പേരെന്ത് ?
അടുത്തിടെ ബ്രെയിൻ-കമ്പ്യൂട്ടർ-ഇൻറ്റർഫേസിൽ പ്രവർത്തിക്കുന്ന റോബോട്ടിക്ക് ഹാൻഡ് എക്സോസ്കെൽട്ടൻ നിർമ്മിച്ചത് ?
മഹാകുംഭമേളയോട് അനുബന്ധിച്ച് ഉത്തർപ്രദേശ് സർക്കാർ ആരംഭിച്ച FM റേഡിയോ ചാനൽ ?
ഡെങ്കിപ്പനി സാധ്യത മുൻകൂട്ടി പ്രവചിക്കാനുള്ള മാതൃക വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ഏത് ?