60 ദിവസം കൊണ്ട് ഒരു നിർമ്മാണ ജോലി പൂർത്തിയാക്കാൻ ഒരു കരാറുകാരൻ 210 പേരെ നിയമിച്ചു. 12 ദിവസത്തിന് ശേഷം അദ്ദേഹം 70 പേരെ കൂടി ചേർത്തു. ബാക്കി ജോലികൾ എത്ര ദിവസത്തിനുള്ളിൽ പൂർത്തിയാക്കും?
രണ്ട് സംഖ്യകൾ 3 : 5 എന്ന അനുപാതത്തിലാണ്. ഓരോ സംഖ്യയും 10 കൂട്ടിയാൽ അവയുടെ അനുപാതം 5 : 7 ആയി മാറുന്നു. എങ്കിൽ സംഖ്യകൾ :
ഒരു ഗോളത്തിൻ്റെ വ്യാപ്‌തം 36π ഘന സെ. മീ. ആയാൽ അതിൻ്റെ വ്യാസത്തിൻ്റെ നീളം എത്ര?
ഒരു ഫിഷ് ടാങ്കിൽ 5 ആൺ മത്സ്യങ്ങളും 8 പെൺ മത്സ്യങ്ങളുമുണ്ട്. അതിൽ നിന്നും ഒരു മത്സ്യത്തെ പുറത്തെടുത്താൽ അത് ആൺ മൽസ്യം ആകാൻ ഉള്ള സാധ്യത എന്ത്
ഒരു വൃത്തത്തിന്റെ വ്യാസത്തിന്റെ ഒരറ്റം (1, 4). വൃത്തകേന്ദ്രം (3, -4) എങ്കിൽ വ്യാസത്തിന്റെ മറ്റേ അറ്റത്തിൻ്റെ സൂചക സംഖ്യകൾ ഏവ? .
5, 10 എന്നീ സംഖ്യകൾ കൊണ്ട് ഒരേ സമയം ഹരിക്കുമ്പോൾ ശിഷ്ടം 3 കിട്ടുന്ന സംഖ്യകളുടെ സമാന്തരശ്രേണിയുടെ പൊതുവ്യത്യാസമായി വരുന്ന സംഖ്യ
5 മുതൽ 25 വരെയുള്ള ഒറ്റ എണ്ണൽ സംഖ്യകളുടെ തുക എത്ര?
ചിത്രത്തിൽ C വൃത്തകേന്ദ്രം. ∠ ABD = 30 deg ആയാൽ ∠ ACD എത്ര?
ഒരു സംഖ്യയുടേയും അതിന്റെ വ്യുൽക്രമത്തിന്റേയും തുക 6 ആയാൽ സംഖ്യ ഏത്?
ഒരു കോൺ 45° ആയ ഒരു മട്ടത്രികോണത്തിൻറെ ലംബവശത്തിൻ്റെ നീളം 8 cm ആയാൽ അതിൻ്റെ കർണ്ണത്തിന്റെ നീളം എത്ര? *
12 ഭുജങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ഒരു അകകോണിൻ്റെ അളവ് എത്ര?
പൊതുവ്യത്യാസം 6 ആയ സമാന്തരശ്രേണിയുടെ 7-ാം പദം 52 ആയാൽ 16-ാം പദം എത്ര ?
5, 15 ഇവയുടെ lcm കണ്ടെത്തുക
(150)2−(50)2=?
2025=?
15.75 - 10.32 + 14.55 =?
4/5 + 2/3 =
8250 രൂപയ്ക്കു 5 വർഷത്തെ സാദാരണ പലിശ 2475 രൂപയായാൽ പലിശ നിരക്ക് എത്ര ?
ഇനിപ്പറയുന്നവയിൽ ഏതാണ് ഒരു മട്ടത്രികോണത്തിൻ്റെ വശങ്ങൾ?
5 ആളുകളുടെ ശമ്പളം 7,500, 6,000, 7,000, 8,000, 6,500 ആണ് എങ്കിൽ ആളുകളുടെ ശരാശരി ശമ്പളം കണ്ടെത്തുക ?
70 സെ.മീ. നീണ്ട ഒരു കയർ 2 കഷണങ്ങളായി മുറിക്കുന്നു. അതിൻ്റെ അനുപാതം 3 : 7 ആയിരുന്നു. അതിൻ്റെ ഏറ്റവും ദൈർഘ്യമേറിയ ഭാഗത്തിൻ്റെ നീളം എത്ര ?
9 ൻ്റെ ആദ്യ 5 ഗുണിതങ്ങളുടെ ശരാശരി
രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?
5, 10, 15, .... എന്ന സമാന്തര ശ്രേണിയിലെ ആദ്യത്തെ 10 പദങ്ങളുടെ ആകെത്തുക കണ്ടെത്തുക
A ഒരു ജോലി 60 ദിവസത്തിലും B 20 ദിവസത്തിലും ചെയ്യുന്നു. രണ്ടുപേരും ചേർന്ന് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കും?
250 ൻ്റെ 20 ശതമാനം എന്താണ്?
3×27×12×48=?
ഒരു സമചതുരത്തിൻ്റെ വശങ്ങൾ 20% കുറച്ചാൽ വിസ്‌തീർണത്തിൽ വരുന്ന മാറ്റം എത്ര ശതമാനം?
ഒരു ചതുരത്തിൻ്റെ നീളം 40% വർധിക്കുകയും വീതി 30% കുറയ്ക്കുകയും ചെയ്‌താൽ വിസ്‌തീർ ണത്തിലെ മാറ്റം?
രണ്ട് പേർ മത്സരിച്ച തിരഞ്ഞെടുപ്പിൽ ഒരാൾ 30% വോട്ട് നേടി 4360 വോട്ടിന് പരാജയപ്പെട്ടു. എങ്കിൽ വിജയിച്ച ആൾ നേടിയ വോട്ട് എത്ര ?
നിശ്ചല ജലത്തിൽ ഒരു ബോട്ടിൻ്റെ വേഗം മണിക്കൂറിൽ 8 കി.മീറ്ററും ഒഴുക്കു വെള്ളത്തിന്റെ വേഗം മണിക്കൂറിൽ 2 കി.മീറ്ററും ആയാൽ ഒഴു ക്കിന് എതിരായി ബോട്ടിൻ്റെ വേഗത എന്ത്?
നിശ്ചല ജലത്തിൽ ഒരു ബോട്ടിന്റെ വേഗം മണിക്കൂറിൽ 7 കി.മീറ്ററും ഒഴുക്കു വെള്ള ത്തിൻ്റെ വേഗം മണിക്കൂറിൽ 3 കി.മീറ്ററും ആയാൽ ഒഴുക്കിന് അനുകൂലമായി ബോട്ടിൻ്റെ വേഗത എന്ത്?
10 ന്റെ 80 ശതമാനമാണ് 8. എന്നാൽ 8 ന്റെ എത്ര ശതമാനമാണ് 10?
ഒരു സംഖ്യയുടെ 20%, 160 ആണെങ്കിൽ സംഖ്യ ?
In a theater, each row has a fixed number of seats compared to the one in front of it. The 3rd row has 38 seats, and the 7th row has 62 seats. If there are a total of 35 rows in the theater, how many seats are there in total?
800 രൂപ 5 % പലിശനിരക്കിൽ 160 രൂപ സാധാരണ പലിശ ലഭിക്കുവാൻ വേണ്ട കാലയളവ് എത്രയാണ്?
വില കാണുക? 35 × 2 - 47 + 10 - 13 × 3 + 12 ÷ 2 =
AB, CD എന്നീ വരകൾ സമാന്തരങ്ങൾ ആണ് എങ്കിൽ x°=
ABCD എന്ന സമച്ചതുരത്തിൻ്റെ ഒരു വശത്തിൻ്റെ നീളം എത്ര?
3/4, 6/5, 9/8, 8/7 ഈ ഭിന്നസംഖ്യകളെ ആരോഹണക്രമത്തിൽ എഴുതുക
പൈതഗോറിൻ ത്രയങ്ങളിൽ പെടാത്തവ ഏവ ?
How many multiples of 7 are there between 1 and 100?
1/n + 2/n + ....... + n/n =
21000−2999=
9992−12=
1+4+21+16=
107×108105×106=
40 സാധനങ്ങളുടെ വിൽപ്പന വില 50 സാധനങ്ങളുടെ വാങ്ങിയ വിലയ്ക്ക് തുല്യമാണെങ്കിൽ, നഷ്ടം അല്ലെങ്കിൽ ലാഭം ശതമാനം എത്ര ?
3 പേന വാങ്ങിയപ്പോൾ 2 പേന വെറുതെ കിട്ടിയാൽ കിഴിവ് എത്ര ശതമാനം?
800 രൂപയ്ക്ക് ഒരു മേശവാങ്ങി 900 രൂപയ്ക്ക് വിറ്റാൽ ലാഭശതമാനം എത്ര?