ഒരു വാട്ടർടാങ്കിൽ 10 1/2 ലിറ്റർ വെള്ളം ഒഴിച്ചപ്പോൾ ആ ടാങ്കിന്റെ 3/4 ഭാഗം നിറഞ്ഞു. ആ ടാങ്ക് നിറയാൻ വേണ്ട വെള്ളത്തിന്റെ അളവ്
ഒരു കുടുംബത്തിന്റെ ബഡ്ജറ്റിൽ വിവിധ ഇനങ്ങൾക്ക് നൽകുന്ന പരിഗണന ചുവടെ തന്നിരിക്കുന്നു .
ഭക്ഷണം - 30%
വസ്ത്രം - 10%
വിദ്യാഭ്യാസം - 25%
ആരോഗ്യം - 20%
വിനോദം - 15% ഈ വിവരങ്ങൾ ഒരു പൈഡയഗ്രാം ഉപയോഗിച്ച് സൂചിപ്പിച്ചാൽ വിദ്യാഭ്യാസത്തെ സൂചിപ്പിക്കുന്ന വൃത്താംശത്തിന്റെ കേന്ദ്രകോണളവ് ?
ഒരു മീറ്റർ നീളമുള്ള ഒരു കമ്പി വളച്ചുണ്ടാക്കാവുന്ന ചതുർഭുജത്തിന്റെ ഏറ്റവും കൂടിയ പരപ്പളവ്
ഒരു കച്ചവടക്കാരൻ 1500 രൂപയ്ക്ക് വാങ്ങിയ ഫാൻ 20% കൂട്ടി പരസ്യ വില ഇട്ടശേഷം 10% ഡിസ്കൗണ്ടിൽ വിൽക്കുന്നു . എങ്കിൽ ലാഭ ശതമാനം
ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ
ഒരു നിശ്ചിത തുകയ്ക്ക് 5% നിരക്കിൽ രണ്ടു വർഷത്തേക്ക് ലഭിക്കുന്ന സാധാരണ പലിശയും കൂട്ടുപലിശയും തമ്മിലുള്ള വ്യത്യാസം 1000 രൂപയാണ് എങ്കിൽ തുക എത്ര ?
38, 45, 207, 389 ഒറ്റയാനെ കണ്ടെത്തുക :
രണ്ടു സംഖ്യകളുടെ ല.സാ.ഗു വും, ഉ.സാ.ഘ.യും യഥാക്രമം 144, 24 എന്നിവയാണ്. സംഖ്യകളിൽ ഒരെണ്ണം 72 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
എത്ര 1/8 ചേർന്നാലാണ് ½ ആകുന്നത് ?
സെക്കന്റിൽ 12 ½ മീറ്റർ വേഗതയിൽ ഓടുന്ന 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി, 350 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ?
√0.0049 എത്ര ?
25 നു മുമ്പ് എത്ര അഭാജ്യ സംഖ്യകളുണ്ട് ?
0.99 നോട് എത്ര കൂട്ടിയാൽ 2 കിട്ടും ?
3/13 ÷ 4/26 =
6 ആളുകൾ ഒരു ജോലി 10 ദിവസം കൊണ്ട് ചെയ്തു തീർക്കുന്നു . എന്നാൽ ഒരാൾ ആ ജോലി എത്ര ദിവസം കൊണ്ട് ചെയ്തു തീർക്കും ?
5(21 - 7) + 7 × 2 =
5 കിലോഗ്രാം ഗോതമ്പിന് 91.50രൂപ ആകുമെങ്കിൽ 183 രൂപയ്ക്ക് എത്ര കിലോ ഗോതമ്പ് കിട്ടും ?
1815=30?
485.012 × 100 =
അഞ്ചു സംഖ്യകളുടെ ശരാശരി 41, 35 എന്ന പുതിയ ഒരു സംഖ്യ കൂടി ആറാമതായി ചേർത്താൽ പുതിയ ശരാശരി എത്ര ?
6 മാങ്ങയുടെ വാങ്ങിയ വില 5 മാങ്ങയുടെ വിറ്റ വിലയ്ക്ക് തുല്യമാണെങ്കിൽ ലാഭം എത്ര ?
1160 രൂപക്ക് 10% പലിശ നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 5 പേർക്ക് എത്ര ദിവസം വേണം ?
20 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ജോലി ചെയ്യാൻ 10 പേർക്ക് എത്ര ദിവസം വേണം ?
1200 രൂപക്ക് 8% പലിശ നിരക്കിൽ രണ്ടു മാസത്തേക്കുള്ള സാധാരണ പലിശ എത്ര?
10000 രൂപക്ക് 10% എന്ന നിരക്കിൽ 10 വർഷത്തെ സാധാരണ പലിശ എത്ര?
1+2+3+.......+50= 1275. എങ്കിൽ 3+6+9+.....+150 =
രണ്ട് സംഖ്യകളുടെ ഉസാ ഘ 16 ല സ ഗു 192 ഒരു സംഖ്യ 64 ആയാൽ രണ്ടാമത്തെ സംഖ്യ ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണവർഗ്ഗം ഏത് ?
2000 രൂപയ്ക്ക് ഒരു മാസത്തേക്കുള്ള സാധാരണ പലിശ 15 രൂപ ആണെങ്കിൽ പലിശ നിരക്ക് എത്ര ?
2½ മീറ്റർ നീളവും 1 മീറ്റർ വീതിയുമുള്ള ഒരു ടാങ്കിൽ 10000 ലിറ്റർ വെള്ളം കൊള്ളും എങ്കിൽ ടാങ്കിന്റെ ഉയരം എത്ര ?
A: B = 5 : 6 ഉം B: C = 7 : 8 ഉം ആണെങ്കിൽ A: B: C എത്ര ?
1540 രൂപക്ക് 10% എന്ന നിരക്കിൽ 4 വർഷത്തേക്കുള്ള സാധാരണ പലിശ എത്ര?
5,8,11, ...... എന്ന ശ്രേണിയിലെ എത്രാമത്തെ പദമാണ് 2018 ?
ഒരു സ്വകാര്യ പണമിടപാട് സ്ഥാപനം ആയിരം രൂപയ്ക്ക് ഒരു മാസം 40 രൂപ എന്ന നിരക്കിൽ പലിശയിടാക്കുന്നു എങ്കിൽ പലിശ നിരക്ക് കണക്കാക്കുക
ഒരു ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം 43 ആണ് . 41 ,45 വയസ്സുള്ള ഓരോ തൊഴിലാളികൾ കൂടി വന്നുചേർന്നു ഇപ്പോൾ ഫാക്ടറിയിലെ തൊഴിലാളികളുടെ ശരാശരി പ്രായം എത്ര ?
ചതുരസ്തംഭാകൃതിയുള്ള ഒരു മെഴുക് കട്ടയുടെ നീളം 15 സെന്റീമീറ്ററും വീതി 10 സെന്റീമീറ്റർ ഉയരം എട്ട് സെന്റീമീറ്റർ ആണ് ഇതിൽ നിന്നും ഒരു സെന്റീമീറ്റർ ഉയരമുള്ള എത്ര സമചതുര കട്ടകൾ ഉണ്ടാക്കാം ?
ഒരുവശം 2 സെന്റീമീറ്റർ ആയ സമചതുരത്തിൽ വികർണ്ണം വൃത്തത്തിന്റെ വ്യാസമാണ് എങ്കിൽ വൃത്തത്തിന്റെ ചുറ്റളവ് എത്ര ?
ഓരോ വർഷവും 15% വീതം e-വേസ്റ്റ് വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. 2020ൽ ഏകദേശം 20 കോടി ടൺ e-വേസ്റ്റ് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിൽ 2024 ആകുമ്പോൾ എത്ര ടൺ e-വേസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്?
3/4, 1½, 2¼, .... എന്ന ശ്രേണിയിലെ പദം അല്ലാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
എ ബി സി എന്നിവയ്ക്ക് യഥാക്രമം 20 30 60 ദിവസങ്ങളിൽ ഒരു ജോലി ചെയ്യാൻ കഴിയും ഓരോ മൂന്നാം ദിവസവും ബി ,സി എന്നിവർ സഹായിച്ചാൽ എ ക്ക് എത്ര ദിവസത്തിനുള്ളിൽ ജോലി പൂർത്തിയാക്കാൻ കഴിയും
മൂന്ന് സംഖ്യകളുടെ തുക 572 ഒന്നാമത്തേത് രണ്ടാമത്തേതിന്റെ ഇരട്ടിയാണ് മൂന്നാമത്തേത് ഒന്നാമത്തേതിന്റെ മൂന്നിൽ ഒന്നാണ് എങ്കിൽ അവയിൽ ഒരു സംഖ്യ താഴെപ്പറയുന്നവയിൽ ഏതാണ് ?
പ്രതിവർഷം 8% നിരക്കിൽ 2 വർഷത്തിനുള്ളിൽ ഒരു തുകയ്ക്ക് കൂട്ടുപലിശയും സാധാരണ പലിശയും തമ്മിലുള്ള വ്യത്യാസം 32 രൂപയാണ്, അപ്പോൾ തുക?
കൂട്ടുപലിശയിൽ ഒരു നിശ്ചിത തുക 10 വർഷത്തിനുള്ളിൽ നാലിരട്ടിയായി മാറുകയാണെങ്കിൽ, എത്ര വർഷത്തിനുള്ളിൽ അത് അതേ പലിശ നിരക്കിൽ 16 ഇരട്ടിയായിരിക്കും?
x ന്റെ 15% ഉം y യുടെ 40% ഉം തുല്യമായാൽ x:y കാണുക.
3x10+5x1+8/10+3/1000 എത്ര ?
Find 3+6+9+ ... + 180.
28 എന്ന ഭാജ്യസംഖ്യയുടെ ഘടകങ്ങളുടെ എണ്ണം
32² = 1024 ആയാൽ, 0.001024 ന്റെ വർഗ്ഗമൂലം എത്ര ?
താഴെ തന്നിരിക്കുന്ന സംഖ്യകൾ അവരോഹണ ക്രമത്തിൽ എഴുതുമ്പോൾ മൂന്നാമതായി വരുന്ന സംഖ്യ ഏത് ? 115, 125, 105, 145, 118, 121, 119