Challenger App

No.1 PSC Learning App

1M+ Downloads
Hundred dollars _____ a high price to pay
Mr. John _____ letters every day.
"We were enchanted by him." Choose the active voice of the sentence :
Choose the word with correct spelling:
K + 2, 4K - 6, 3K - 2 എന്നിവ ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ K യുടെ വില എന്ത് ?
മേശയുടെ വില 800 രൂപയും കസേരയുടെ വില 200 രൂപയും ആണ്. എങ്കിൽ കസേരയുടെ വില മേശയുടെ വിലയുടെ എത്ര ശതമാനമാണ് ?
3000 രൂപയ്ക്ക് 2 വർഷത്തെ സാധാരണപലിശ 240 രൂപയാണെങ്കിൽ പലിശ നിരക്ക് എത്ര ?
A: B = 3:5 B:C= 4:7 എങ്കിൽ A: B:C എത്ര ?
3 പുരുഷന്മാരും 4 ആൺകുട്ടികളും ഒരു ജോലി 8 ദിവസം കൊണ്ടു ചെയ്തു തീർക്കും അതേ ജോലി 4 പുരുഷന്മാരും 4 ആൺകുട്ടികളും 6 ദിവസം കൊണ്ടു ചെയ്തു തീർക്കും എങ്കിൽ 2 പുരുഷന്മാരും 4 ആൺകുട്ടികളും ഇതേ ജോലി എത്ര ദിവസം കൊണ്ടു ചെയ്തു തീർക്കും?
4 സംഖ്യകളുടെ ശരാശരി 10 ആണ്. 5, 9 എന്നീ സംഖ്യകൾ കൂടി ഉൾപ്പെടുത്തിയാൽ പുതിയ ശരാശരി എത്ര ?
ദീർഘ ചതുരാകൃതിയിലുള്ള ഒരു മൈതാനത്തിന്റെ നീളം 30 മീറ്ററും വീതി 20 മീറ്ററും. ഇതിനു ചുറ്റും1 മീറ്റർ വീതിയിൽ ഒരു നടപ്പാത ഉണ്ട്. എങ്കിൽ നടപ്പാതയുടെ പരപ്പളവ് എത്ര ?
2, 9, 28, 65, ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
50 കുട്ടികളുള്ള ഒരു ക്ലാസ്സിൽ നന്ദുവിന്റെ റാങ്ക് 20 ആണ്. എങ്കിൽ അവസാന റാങ്കിൽ നിന്നും നന്ദുവിന്റെ സ്ഥാനം എത്ര ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ഒരു പ്രത്യേക ഭാഷയിൽ TEACHER ന്റെ കോഡ് WHDFKHU എങ്കിൽ STUDENT ന്റെ കോഡ് എന്ത് ?
മിന്നു ഒരു സ്ഥലത്തുനിന്നു 100 മീറ്റർ കിഴക്കോട്ടു നടന്നതിനു ശേഷം വലത്തോട്ടു തിരിഞ്ഞു 50 മീറ്റർമുന്നോട്ടു നടന്നു. വീണ്ടും വലത്തോട്ടു തിരിഞ്ഞു 10 മീറ്റർ മുന്നോട്ടു നടന്നതിനുശേഷം വലത്തോട്ടുതിരിഞ്ഞു 50 മീറ്റർ മുന്നോട്ടു നടന്നു. ആദ്യ സ്ഥലത്തു നിന്നു ഇപ്പോൾ എത്ര അകലത്തിലാണ് മിന്നുനിൽക്കുന്നത് ?
ഒരു സ്ത്രീയെ ചൂണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു. “ഇതു എന്റെ അച്ഛന്റെ മകന്റെ അമ്മൂമ്മയുടെ ഒരേയൊരു മകളാണ് . ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ് ?
5 മണി 15 മിനിറ്റ് കാണിക്കുന്ന ക്ലോക്കിലെ മിനിറ്റ് സുചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ്എത്രയാണ് ?
താഴെ തന്നിരിക്കുന്നവയിൽ ആദേശസന്ധിക്ക് ഉദാഹരണം :
ശരിയായ പദം എടുത്തെഴുതുക:
കെ.ആർ. മീരയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി അവാർഡ് നേടിക്കൊടുത്ത കൃതി :
മനുഷ്യശരീരത്തിലെ രക്തചംക്രമണം കണ്ടുപിടിച്ചത് :
ബ്രഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന യീസ്റ്റ് ഒരു ആണ്.
ഡിഫ്ത്തീരിയ എന്ന രോഗം ബാധിക്കുന്നത് :
എൻസൈമുകളും ആന്റിബോഡികളും നിർമ്മിച്ചിരിക്കുന്നത് -
സാർവ്വികലായകം എന്നറിയപ്പെടുന്നത്
അൾട്രാ വയലറ്റ് വികിരണങ്ങളിൽ നിന്നും ഭൂമിയെ സംരക്ഷിക്കുന്നത് :
താഴെ കൊടുത്തിരിക്കുന്നവയിൽ പെൻസിലിൽ ഉപയോഗിക്കുന്നത് :
പാസ്കൽ ഏതിന്റെ യൂണിറ്റ് ആണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ അലസവാതകം അല്ലാത്തത് :
ഇന്ത്യക്കാരിൽ ദേശീയ വികാരം ജനിപ്പിക്കുന്നതിനും ബ്രീട്ടീഷ് ഭരണത്തിനെതിരെ അവരെ സംഘടിപ്പിക്കുന്നതിനുമായി "ഇന്ത്യൻ അസ്സോസിയേഷൻ' സ്ഥാപിച്ചതാര്?
1857 ലെ ഒന്നാം സ്വതന്ത്രസമരത്തിൽ ദേവി സിംഗിന്റെ നേതൃത്വത്തിൽ കലാപം നടന്ന സ്ഥലം ?
ബ്രിട്ടീഷ് ഭരണത്തെ എതിർക്കുന്നതിന് നിയമ നിർമ്മാണ സഭകളെ ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെസ്ഥാപിക്കപ്പെട്ട സ്വരാജ് പാർട്ടിയുടെ നേതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി ആരായിരുന്നു ?
'ആത്മോപദേശ ശതകം' ആരുടെ കൃതിയാണ്?
അയിത്തത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി സമപന്തിഭോജനവും മുന്തിരികിണറുകളുടെ നിർമ്മാണവും പാത്സാഹിപ്പിച്ച സാമൂഹ്യപരിഷ്ക്കർത്താവ് : '
ആത്മബോധത്തിൽ നിന്നുണർന്ന ജനതയുടെ സാംസ്കാരിക നവോത്ഥാനത്തിനായ് "ആത്മവിദ്യാസംഘം" സ്ഥാപിച്ച നവോത്ഥാന നായകർ :
ഹരിജനങ്ങളുടെ അഭിവൃദ്ധിക്കായി അയ്യങ്കാളി രൂപം കൊടുത്ത സാധുജന പരിപാലന സംഘം സ്ഥാപിക്കപ്പെട്ട വർഷം :
"അൽഫോൻസച്ചൻ' എന്ന കഥാപാത്രം ഏതു നോവലിൽ
"തിക്കോടിയൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ ആര്?
താഴെപ്പറയുന്നവരിൽ ജ്ഞാനപീഠ പുരസ്കാരം ലഭിക്കാത്ത സാഹിത്യകാരൻ ആരാണ് ?
ശരിയായ വാക്യമേത്?
താഴെപ്പറയുന്നവയിൽ 'അർദ്ധവിരാമം' എന്ന ചിഹ്നം പ്രയോഗിച്ചിരിക്കുന്ന വാചകം
'കരിമിഴിക്കുരുവി' എന്ന പദം എന്നു സമാസത്തിന് ഉദാഹരണം :
ആദേശ സന്ധിക്ക് ഉദാഹരണം :
താഴെപ്പറയുന്നവയിൽ " തീയ് " എന്ന അർത്ഥം വരാത്ത പദം :|
തദ്ധിതത്തിന് ഉദാഹരണമല്ലാത്ത പദം :
താഴെപ്പറയുന്നവയിൽ നിർദ്ദേശികാവിഭക്തിക്ക് ഉദാഹരണം :
"To give up" - എന്ന പ്രയോഗത്തിന്റെ അർത്ഥം
'Country Cousins' എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത് : -
A book that is shut is but a block - എന്ന ശൈലിയുടെ ശരിയായ മലയാള രൂപം :