മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ സമ്പൂർണ്ണഗ്രന്ഥമായ 'സംക്ഷേപവേദാർത്ഥം' ആരുടെ രചനയാണ് ?
കേരളത്തിലെ മുഴുവൻ കുടിവെള്ള പൈപ്പ്ലൈൻ ശൃംഖലകളുടെയും ഡിജിറ്റൽ മാപ്പ് നിർമ്മിക്കുന്നതിനായി തയ്യാറാക്കിയ മൊബൈൽ ആപ്പ് ?
അടുത്തിടെ ഇടുക്കി ജില്ലയിൽ നിന്ന് കണ്ടെത്തിയ മിർട്ടേസിയ കുടുംബത്തിൽപ്പെട്ട കുറ്റിച്ചെടി ?
മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ കൂട്ടിരിപ്പ്കാർക്ക് മിതമായ നിരക്കിൽ താമസ സൗകര്യം ലഭ്യമാക്കുന്ന പദ്ധതി ?
കേരളത്തിലെ ആദ്യത്തെ പൈതൃക ശില്പ ഉദ്യാനം സ്ഥപിക്കുന്നത് ഏത് ജില്ലയിലാണ് ?
Which is the Inspection conducted in pharmacies and medical stores in Kerala to prevent overuse of antibiotics ?
Which police station registered the first case under Bharatiya Nyaya Samhita (BNS) in Kerala?
പൊതു ശുചിത്വത്തിൻ്റെ ശരിയായ മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി ?
Which state legislature passed the first Law drafted entirely in the feminine gender ?
What is the initiative launched by the Kerala State Legal Services Authority in January 2023 to provide free legal aid to eligible persons ?
Present Chairperson of Kerala State Commission for Women ?
ഹരിതകർമ്മസേന രൂപീകരിച്ച കേരളത്തിലെ ആദ്യത്തെ സെൻട്രൽ ജയിൽ ?
മാലിന്യ മുക്തമാക്കി ഹരിത ജയിലാക്കുക എന്ന ലക്ഷ്യത്തോടെ ഹരിതകർമ്മ സേനയുടെ പ്രവർത്തനം ജയിലുകളിൽ നടപ്പിലാക്കുന്ന പദ്ധതി ?
"അനന്ത" എന്ന പേരിൽ ലോകോത്തര സൗകര്യങ്ങളോടെ പുതിയ ടെർമിനൽ നിർമ്മിക്കുന്നത് ഏത് വിമാനത്താവളത്തിലാണ് ?
പട്ടികവർഗ്ഗ വിഭാഗത്തിലെ യുവജനങ്ങൾക്ക് സൂക്ഷ്മ-ചെറുകിട സംരംഭങ്ങൾ ആരംഭിക്കാനും വേണ്ട സഹായങ്ങൾ നൽകുന്നതിനായി കുടുംബശ്രീ മുഖേന ആരംഭിച്ച പദ്ധതി ?
"എൻ്റെ എംബസിക്കാലം" എന്ന പേരിൽ ആത്മകഥ എഴുതിയത് ആര് ?
അടുത്തിടെ പശ്ചിമഘട്ടത്തിൽ കണ്ടെത്തിയ പുതിയയിനം സൂചി തുമ്പി ?
സ്വന്തമായി ഭൂമി ഉണ്ടെങ്കിലും വീട് ഇല്ലാത്ത പാവപ്പെട്ടവർക്ക് വീട് വെയ്ക്കാൻ വേണ്ടി സാമ്പത്തിക സഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ?
വന ആവാസ വ്യവസ്ഥയിൽ ആനകളെ പാർപ്പിക്കുന്ന ഏഷ്യയിലെ ആദ്യത്തെ സംരംഭം ആരംഭിച്ചത് എവിടെ ?
2024 ഒക്ടോബറിൽ "ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്" പരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാനം ?
അയ്യൻകാളി നഗര തൊഴിലുറപ്പ് പദ്ധതിയുടെ നിലവിലുള്ള വേതനം എത്ര രൂപയാണ് ?
കേരളത്തിൽ തെരുവ് നായയുടെ ആക്രമണത്തിന് ഇരയാകുന്നവർക്ക് നഷ്ടപരി ഹാരം നൽകാൻ സുപ്രീംകോടതിയുത്തരവിൻ്റെ അടിസ്ഥാനത്തിൽ രൂപം നൽകിയ കമ്മറ്റിയുടെ അദ്ധ്യക്ഷൻ
കേരളസംസ്ഥാന സാക്ഷരതാമിഷൻ ഇതര സംസ്ഥാന തൊഴിലാളികളെ മലയാള ഭാഷയിൽ സാക്ഷരരാക്കുന്ന പദ്ധതി ഏതെന്ന് കണ്ടെത്തുക.
2024-ലെ ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
കേരളത്തിലെ 2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് നടന്നത് 2024 ഏപ്രിൽ 26-ന് ആയിരുന്നു.
2024-ലെ ലോകസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നത് 2024 ജൂൺ 4-നാണ്.
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ചത്, വയനാട്ടിൽ നിന്നും രാഹുൽ ഗാന്ധിയാണ്.
കേരളത്തിലെ ലോകസഭാ മണ്ഡലങ്ങളിൽ ഏറ്റവും കുറവ് ഭൂരിപക്ഷം നേടി വിജയിച്ചത് ആറ്റിങ്ങൽ നിന്നും അടൂർ പ്രകാശാണ്
നാടകവിഭാഗത്തിൽപ്പെടുന്ന കൃതികൾ ഏതെല്ലാം ?
മുദ്രിത
ജ്വലനം
രാജസൂയം
സമുദ്രശില
കേരള സാമൂഹ്യസുരക്ഷാമിഷൻ എൻഡോസൾഫാൻ ദുരിതബാധിതർക്ക് നൽകുന്ന പ്രതിമാസ ധനസഹായ പദ്ധതി
2024 ൽ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക് കോൺക്ലേവിന് വേദിയാകുന്നത് എവിടെ ?
മാനസികമായും ശാരീരികമായും സ്ത്രീകളെ ശക്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച കരാട്ടെ പരിശീലന പദ്ധതി ?
കേരളത്തിലെ ആദ്യത്തെ സർക്കസ്സ് പരിശീലനകേന്ദ്രം എവിടെയാണ്?
2005 - ലെ വിവരാവകാശ നിയമപ്രകാരം സംസ്ഥാന മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് :
നാഷണൽ ഹൈഡ്രോളജി പ്രൊജക്റ്റിൻ്റെ ഭാഗമായി ഭൂജല സ്രോതസ്സുകളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ അവതരിപ്പിച്ച മൊബൈൽ ആപ്പ് ?
കേരളത്തിൽ നിന്നുള്ള റംസാർ സൈറ്റുകളിൽ ഉൾപ്പെടാത്തതേത്?
കേരള സംസ്ഥാന മുഖ്യമന്ത്രി ചെയർമാൻ ആയിട്ടുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വൈസ് ചെയർമാൻ ആരാണ്?
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഒരു ഭരണഘടനാ സ്ഥാപനമാണ്. താഴെ പറയുന്ന ഏത് ഭരണഘടനാ അനുച്ഛേദ പ്രകാരമാണ് ഇത് സ്ഥാപിതമായത്?
സംസ്ഥാന ഗവണ്മെന്റ്റിന്റെ ഓൺലൈൻ സേവനങ്ങൾ പൗരന്മാരിലെത്തിക്കുന്ന മൊബൈൽ അപ്ലിക്കേഷൻ
കേരള സർക്കാരിൻ്റെ രജിസ്ട്രേഷൻ, റെവന്യു, സർവേ എന്നീ മൂന്ന് വകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടൽ ഏത് ?
2024 ഒക്ടോബറിൽ പ്രഖ്യാപിച്ച ഡെമോക്രാറ്റിക് മൂവ്മെൻ്റെ ഓഫ് കേരള (DMK) എന്ന രാഷ്ട്രീയ സംഘടനയുടെ സ്ഥാപകൻ ?
2024 ൽ നടന്ന കേരള സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ ഓവറോൾ കിരീടം നേടിയ ജില്ല ?
ഇന്ത്യൻ ഭരണഘടനയുടെ 309-ാം അനുച്ഛേദ പ്രകാരം കേരളാ സിവിൽ സർവ്വീസ് നിയമന വേതന ചട്ടങ്ങൾ നിർമ്മിക്കുവാനുള്ള അധികാരം ആർക്കാണ് ?
സമൂഹത്തിൽ വിവിധ തരം പ്രശ്നങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് സ്വന്തം താമസസ്ഥലത്ത് നിന്നു തന്നെ ഓൺലൈനായി കൌൺസിലിംഗ്, നിയമ സഹായം എന്നിവ നൽകുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്കരിച്ചിട്ടുള്ള പദ്ധതി താഴെ പറയുന്നവയിൽ ഏതാണ്?
ഐക്യ കേരളം തമ്പുരാൻ എന്നറിയപ്പെടുന്നത് ആര്
ദേശീയ പിന്നോക്ക വിഭാഗ കമ്മിഷനെ ഏതൊക്കെയാണ്? സംബന്ധിക്കുന്ന പ്രസ്താവനകളിൽ ശരിയായത്
1993 രൂപീകൃതമായി
102 ആം ഭരണഘടന ഭേദഗതിയിലൂടെ ഭരണഘടനാപരമായ അംഗീകാരം നേടി
കമ്മിഷൻ വാർഷിക റിപ്പോർട്ട് നൽകേണ്ടത് പ്രധാനമന്ത്രിക്കാണ്
കമ്മിഷൻ വാർഷിക റിപ്പോർട്ടുകൾ നൽകേണ്ടത് രാഷ്ട്രപതിക്കാണ്
ഓൾ ഇന്ത്യ സർവ്വീസിനെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ് താഴെ പറയുന്നതിൽ ഏതാണ്?
"സത്യജിത് റായിയുടെ ലോകം" എന്ന പുസ്തകം എഴുതിയത് ആര് ?
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?
Which AI tool is used for translation by the Kerala High Court?
Which AI processor was developed by Kerala Digital University?
Who is the current Law Minister of Kerala?
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പുതിയ ചെയർമാൻ ?
കേരള പട്ടികജാതി, പട്ടികവർഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ മഹാത്മാ ഗോത്ര സമൃദ്ധി പുരസ്കാരത്തിൽ ഒന്നാമത് എത്തിയ ഗ്രാമപഞ്ചായത്ത് ഏത് ?