രാമു കിലോഗ്രാമിന് 32 രൂപ വിലയുള്ള 5 കിലോഗ്രാം അരിയും 45 രൂപയ്ക്ക് ഒരു കിലോഗ്രാം
പഞ്ചസാരയും 98 രൂപയ്ക്ക് വെളിച്ചെണ്ണയും വാങ്ങി. 500 രൂപ കൊടുത്താൽ രാമുവിന് എത്ര രൂപ
തിരിച്ചു കിട്ടും ?
2000 രൂപ പിൻവലിച്ചപ്പോൾ മുഴുവനും 10 രൂപ നോട്ടുകളായാണ് കിട്ടിയത്.ആകെ നോട്ടുകളുടെ എണ്ണം
ലൈല ദിവസേന 6 ലിറ്റർ പാൽ മിൽക്ക് സൊസൈറ്റിയിൽ കൊടുക്കുന്നു. ഒരു ലിറ്റർ പാലിന് 50
രൂപ കിട്ടുമെങ്കിൽ ഓരാഴ്ചയിൽ ലൈലക്ക് എത്ര രൂപ അവിടെ നിന്ന് ലഭിക്കും ?
ഒരു ഭൂപടത്തിന്റെ മുകൾ ഭാഗം ഏതു ദിക്കിനെയാണ് സൂചിപ്പിക്കുന്നത് ?
സാർവികലായകം (Universal solvent) എന്നറിയപ്പെടുന്നത് ഏത് ?
വാതകങ്ങൾ തണുത്ത് ദ്രാവകമാകുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
പ്രകാശം പൂർണ്ണമായും കടത്തി വിടുന്ന വസ്തുക്കൾ
ലഘു യന്ത്രങ്ങളിൽ നാം പ്രയോഗിക്കുന്ന ബലം
നാടിന്റെ പൊതു ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ചുമതലയില്ലാത്ത സ്ഥാപനം?
ജീവകം A യുടെ കുറവുമൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം ഏത് ?
സസ്യങ്ങൾക്ക് പച്ച നിറം നല്കുന്ന വർണ്ണ വസ്തു ഏത് ?
പ്രായപൂർത്തിയായ ഒരു മനുഷ്യശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര ?
ഒരു ആവാസ വ്യവസ്ഥയിലെ ഉല്പാദകർ ആരാണ്?
കാറ്റിലുടെ പരാഗണം നടത്തുന്ന സസ്യം ഏത് ?
മുന്നാറിലെ രാജമല ഏത് ജീവിയുടെ സംരക്ഷണ കേന്ദ്രമാണ്?
മനുഷ്യകോശത്തിലെ ക്രോമസോമുകളുടെ എണ്ണം എത്ര ?
ക്യൂലക്സ് കൊതുകുകളിലൂടെ പകരുന്ന രോഗം ഏത്?
മനുഷ്യനിൽ ദഹനം എവിടെവച്ച് ആരംഭിക്കുന്നു ?
പയർ ചെടിയുടെ വേരുകളിൽ കാണുന്ന ബാക്ടീരിയ ഏത് ?
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ മിസൈൽ ?
I _____ already _____ the railway station. ?
'ലീലാവതി' എന്ന ഗണിതശാസ്ത്ര ഗ്രന്ഥത്തിൻറ്റെ കർത്താവ് ?
'ഭരതനാട്യം' ഏത് സംസ്ഥാനത്തിന്റെ തനതായ നൃത്തരൂപമാണ് ?
ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?
റോമൻ സമ്പ്രദായത്തിൽ 'M' ഏത് സംഖ്യയെ സൂചിപ്പിക്കുന്നു ?
'കോവിലൻ' എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന സാഹിത്യകാരൻ
ദിവസത്തെ ആദ്യമായി 24 മണിക്കൂറായി ഭാഗിച്ചത് ഏത് രാജ്യക്കാരാണ് ?
ഒരു 'വ്യാഴവട്ടം' എന്നാൽ എത്ര വർഷമാണ് ?
2013 -ലെ എഴുത്തച്ഛൻ പുരസ്കാരം ലഭിച്ച സാഹിത്യകാരൻ
"ഞാനാണ് രാഷ്ട്രം" എന്ന് പ്രഖ്യാപിച്ച ഭരണാധികാരി
ഇന്ത്യയിലേക്ക് അവസാനം വന്നെത്തിയ വിദേശീയർ :
കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ 'ആടുജീവിതം' എന്ന നോവലിൻറ്റെ കർത്താവ്
ഏഷ്യയിലെ ആദ്യ ഡോൾഫിൻ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെവിടെ ?
ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നും 2013 ജൂലൈയിൽ ഇന്ത്യ വിക്ഷേപിച്ച കാലാവസ്ഥാ നിർണ്ണയ ഉപഗ്രഹം :
ഇന്ത്യയിൽ വോട്ടർമാരുടെ ദിനമായി ആചരിക്കുന്ന ദിവസം
കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം
ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ലോഹം?
നളന്ദ സർവ്വകലാശാലയുടെ സ്ഥാപകൻ :
ഭാഷാടിസ്ഥാനത്തിൽ രൂപം കൊണ്ട ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം :
താഴെ പറയുന്നവയിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദി ഏത് ?
2013 ലെ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസ് കിരീടം കരസ്ഥമാക്കിയതാര് ?
ഉപ്പ് സത്യാഗ്രഹ ജാഥയ്ക്ക് പ്രചോദനം നല്കിക്കൊണ്ട് “വരിക വരിക സഹജരേ" എന്ന ഗാനം രചിച്ചത് ?
" കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് " എന്നറിയപ്പെടുന്ന വ്യക്തി
'റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ' നിലവിൽ വന്ന വർഷം ?
സൂര്യ പ്രകാശത്തിൻ്റെ സഹായത്തോടെ നിർമ്മിക്കുന്ന വൈറ്റമിൻ ?
പ്രഥമ വനിതാ ബഹിരാകാശ സഞ്ചാരി :
ചന്ദ്രനിലേക്കുള്ള ദൂരം അളന്ന ആദ്യ ഭാരതീയ ശാസ്ത്രജ്ഞൻ ?
2012 -ലെ 'സരസ്വതി സമ്മാൻ' പുരസ്കാരം ലഭിച്ച കവയത്രി :