താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ശരിയായ ഉത്തരം തെരഞ്ഞെടുത്തെഴുതുക:
(i) ഞാനാണ് രാഷ്ട്രം - ലൂയി പതിനൊന്നാമൻ
(ii) എനിക്ക് ശേഷം പ്രളയം - ലൂയി പതിനഞ്ചാമൻ
(iii) നിങ്ങൾക്ക് റൊട്ടിയില്ലെങ്കിലെന്താ, കേക്ക് കഴിച്ചുകൂടേ - മേരി ആൺറായിനെറ്റ്
താഴെ തന്നിരിക്കുന്ന ഇന്ത്യയിലെ പ്രസ്ഥാനങ്ങളുടേയും അവയുടെ സ്ഥാപകരുടേയും ശരിയായ ജോഡിയേത്?
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തതേത് ?
1857 ലെ കലാപത്തെ കുറിച്ച് ചുവടെ തന്നിരിക്കുന്ന പ്രസ്താവന/പ്രസ്താവനകൾ പരിശോധിച്ച് ശരിയായത്/ശരിയായവ തെരഞ്ഞെടുക്കുക:
ചുവടെ സൂചിപ്പിച്ചിരിക്കുന്ന സംഭവങ്ങളെയും വ്യക്തികളെയും മനസ്സിലാക്കി ചേരുംപടി ചേർക്കുക:
അമേരിക്കൻ സ്വാതന്ത്ര്യ സമരം | തോമസ് പെയ്ൻ |
ഫ്രഞ്ച് വിപ്ലവം | ട്രോട്സ്കി |
ലാറ്റിനമേരിക്കൻ വിപ്ലവം | വോൾട്ടയർ |
റഷ്യൻ വിപ്ലവം | സൈമൺ ബോളിവർ |
താഴെ തന്നിരിക്കുന്നവയിൽ 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൻ്റെ പ്രധാന കാരണങ്ങൾ ഏതൊക്കെയാണ്?
കേരളത്തിലെ നവോത്ഥാന നായകരും അവർ സ്ഥാപിച്ച പ്രസ്ഥാനങ്ങളും സംബന്ധിച്ച ശരിയായ ജോഡി കണ്ടെത്തുക :
വക്കം അബ്ദുൾ ഖാദർ മൌലവി | കേരള മുസ്ലിം ഐക്യ സംഘം |
അയ്യങ്കാളി | സമത്വ സമാജം |
വൈകുണ്ഠ സ്വാമികൾ | സാധുജന പരിപാലന യോഗം |
ശ്രീനാരായണഗുരു | ശ്രീനാരായണ ധർമ്മ പരിപാലന യോഗം |
താഴെ കൊടുത്തിരിക്കുന്ന സംഭവങ്ങൾ കാലഗണനാക്രമത്തിൽ രേഖപ്പെടുത്തുക :
(i) അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനം
(ii) ബോസ്റ്റൺ ടീ പാർട്ടി
(iii) പാരീസ് ഉടമ്പടി
(iv) ഒന്നാം കോണ്ടിനന്റൽ കോൺഗ്രസ്സ്
ചൈനയെ ആധുനീകരിക്കാൻ സൻയാത് സെൻ മുന്നോട്ട് വെച്ച ആശയങ്ങൾ രേഖപ്പെടുത്തുക :
ഫ്രാൻസിൽ നിലനിന്നിരുന്ന ഭീകരവാഴ്ച (Reign of Terror)യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇവയിൽ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം പ്രബല ശക്തികളായ രാജ്യങ്ങള് :