താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ നിന്ന് രഞ്ജി ട്രോഫിയെ സംബന്ധിച്ച് ശരിയായത് തിരഞ്ഞെടുക്കുക
കേരള വനിതാ ശിശു ക്ഷേമ വകുപ്പ് നൽകുന്ന 2024 ലെ വനിതാ രത്ന പുരസ്‌കാരത്തിന് അർഹരായവർ താഴെ പറയുന്നതിൽ ആരൊക്കെയാണ് ?
(i) അന്നപൂർണി സുബ്രഹ്മണ്യം
(ii) വിജി പെൺകൂട്ട്
(iii) ജിലുമോൾ മാരിയറ്റ് തോമസ്
(iv) ട്രീസ ജോളി
(v) ദീപിക പള്ളിക്കൽ
ഇന്ത്യൻ വനിതാ പ്രീമിയർ ലീഗ് ക്രിക്കറ്റിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക