ശാശ്വത ഭൂനികുതി വ്യവസ്ഥയെക്കുറിച്ചുള്ള ശരിയായ പ്രസ്‌താവന ഏതാണ്?
താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?
ശരിയായ ജോഡി കണ്ടെത്തുക
താഴെ പറയുന്ന വസ്‌തുതകളിൽ ശരിയായത് കണ്ടെത്തുക
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ വിദ്യാഭ്യാസ കമ്മിഷനുകളെ സംബന്ധിച്ച് ശരിയായ പ്രസ്താവന കണ്ടെത്തുക
(1) ഓപ്പറേഷൻ ബ്ലാക്ക് ബോർഡ് - ഡോ രാധാകൃഷ്‌ണൻ കമ്മിഷൻ
(2) സെക്കണ്ടറി വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള പഠനം-ഡോ. ലക്ഷ്‌മണ സ്വാമി മുതലിയാർ കമ്മിഷൻ
(3) 10 + 2 + 3 മാതൃകയിൽ വിദ്യാഭ്യാസം നടപ്പിലാക്കാൻ - ഡോ. ഡി. എസ്. കോത്താരി കമ്മിഷൻ
(4) യൂണിവേഴ്‌സിറ്റി ഗ്രാൻഡ് കമ്മിഷൻ രൂപീകരണം - 1986-ലെ ദേശീയ വിദ്യാഭ്യാസ നയം
ശരിയായ ജോഡികൾ കണ്ടെത്തുക
വോയ്‌സ് ഓഫ് ഇന്ത്യ | ബാലഗംഗാധര തിലക് |
വന്ദേ മാതരം | ലാലാ ലജ്‌പത് റായ് |
നേഷൻ | ദാദാഭായ് നവറോജി |
കേസരി, മറാത്ത | ഗോപാലകൃഷ്‌ണ ഗോഖലെ |
സ്വാതന്ത്ര്യാനന്തര ഇന്ത്യ നേരിട്ട പ്രധാന വെല്ലുവിളികളിൽ ഉൾപ്പെടാത്തത് കണ്ടെത്തുക
What were the key developments during the Kargil War in 1999?
What were some of the consequences of the Sino-Indian War of 1962 for India?
Which of the following statements are true regarding India's foreign policy and international relations after independence?
Which of the following challenges did India face upon gaining independence in August 1947?
Which of the following statements about Arya Mahila Samaj is/are incorrect:
Select all the correct statements about the Theosophical Society:
Select all the correct statements about Arya Samaj
With reference to Tatvabodhini Sabha, consider the following statements: Which of the statements given is/are wrong?
Select all the correct statements about Prarthana Samaj:
Which of the following statements are true about Sir Syed Ahmad Khan ?
ഇന്ത്യയുടെ സാംസ്കാരിക ചരിത്രവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ കണ്ടെത്തുക :
ഇന്ത്യയിലെ ഭാഷാ സംസ്ഥാനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന /പ്രസ്താവനകൾ കണ്ടെത്തുക?
i. സംസ്ഥാന പുനഃസംഘടനാ കമ്മീഷൻ്റെ ശുപാർശ പ്രകാരം 1953- ൽ ആന്ത്രയും തമിഴ്‌നാടും ഭാഷാപരമായ സംസഥാനങ്ങളായി നിലവിൽ വന്നു.
ii. 1953-ൽ ജസ്റ്റിസ് ഫസൽ അലി , കെ. എം. പണിക്കർ , ഹൃയനാഥ് കുൻസ്രു എന്നിവരടങ്ങിയ സംസ്ഥാന പുനഃസംഘടനാ കമ്മിഷനെ നിയമിച്ചു.
iii. 1956-ൽ പാസാക്കിയ സംസ്ഥാന പുനഃസംഘടനാ നിയമം 14 സംസ്ഥാനങ്ങൾക്കും 6 കേന്ദ്രഭരണ പ്രദേശങ്ങൾക്കും വേണ്ടി വ്യവസ്ഥ ചെയ്തിട്ടുണ്ട് .
iv. 1948-ൽ നിയമിക്കപ്പെട്ട ഡോ. എസ് . കെ ദാറിന്റെ നേതൃത്വത്തിലുള്ള ഭാഷാ പ്രവിശ്യാ കമ്മിഷൻ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനെതിരെ ഉപദേശിച്ചു .