ചേരുംപടി ചേർക്കുക :
| ക്രാക്കിങ് | വ്യാജ വെബ്‌സൈറ്റുകളും വിലാസങ്ങളും തയ്യാറാക്കുക |
| ഫിഷിങ് | ദുരുദ്ദേശത്തോടെ കമ്പ്യൂട്ടറിൽ അതിക്രമിച്ചു കയറി അതിലെ വിവരങ്ങൾ നശിപ്പിക്കുക |
| സൈബർ സ്ക്വാട്ടിങ് | ദേശസുരക്ഷയ്ക്കെതിരെ സൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനം |
| സൈബർ ടെററിസം | അതിവ സുരക്ഷാവിവരങ്ങൾ വ്യാജമാർഗ്ഗങ്ങളിലൂടെ തെറ്റിദ്ധരിപ്പിച്ച് ചോർത്തിയെടുക്കുക |
തദ്ദേശ ഗവണ്മെൻ്റുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
ഇന്ത്യൻ ഭരണഘടനയിലെ സംസ്ഥാന ലിസ്റ്റിൽ പെടുന്ന വിഷയങ്ങളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻ്ററി അഫേഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏത്?
കേരള ബാലാവകാശ കമ്മിഷനുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
നെൽക്കൃഷിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന തെരെഞ്ഞെടുക്കുക :
ഇന്ത്യയിലെ ഹരിത വിപ്ലവത്തിൻ്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?
ശരിയായ ജോഡികൾ കണ്ടെത്തുക: പോഷകങ്ങൾ- സ്രോതസ്സുകൾ
താഴെ പറയുന്നവയിൽ ഏതു പ്ലാറ്റ്ഫോം ആണ് വീഡിയോ കോൺഫറൻസിനു ഉപയോഗിക്കുന്നത്?
(i) മൈക്രോസോഫ്റ്റ് ടിംസ്
(ii) ഗൂഗിൾ മീറ്റ്
(iii) സൂം
iv) ഗൂഗിൾ ക്ലൌഡ്
LAN, WAN എന്നിവയെ സംബന്ധിച്ച് ശരിയായത് ഏതെല്ലാമാണ്?
(i) WAN, LAN നേക്കാൾ കൂടുതൽ പ്രദേശം ഉൾക്കൊള്ളുന്നു
(ii) LAN നു WAN നേക്കാൾ വേഗത ഉണ്ട്
(iii) WAN നു LAN നേക്കാൾ വില കുറവാണു.
(iv) LAN ന്റെ പൂർണ്ണനാമം ലാർജ് ഏരിയ നെറ്റ് വർക്ക് എന്നതാണ്
താഴെ പറയുന്നവയിൽ സ്പ്രെഡ്ഷീറ്റ് അല്ലാത്തവ ഏതാണ്?
(i) ലിബ്രെ ഓഫീസ് കാൽക്ക്
(ii) മൈക്രോസോഫ്റ്റ് എക്സൽ
(iii) ആപ്പിൾ നമ്പേഴ്‌സ്
(iv) ഗൂഗിൾ ഷീറ്റ്സ്
വകുപ്പുവൽക്കരണത്തിൻ്റെ നാല് അടിസ്ഥാനങ്ങൾ "4Ps" എന്നറിയപ്പെടുന്നു. അവ ഏതെല്ലാം?
എല്ലാ സർക്കാർ സേവനങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഇന്ത്യയിലെ പൗരന്മാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവണ്മെന്റ്റ് ആരംഭിച്ച ഒരു സംരംഭമാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NoG). താഴെപ്പറയുന്ന ഏത് വകുപ്പുകളാണ് നാഷണൽ ഇ-ഗവേണൻസ് പ്ലാൻ (NeGP) രൂപീകരിച്ചത്?
വിവരാവകാശ നിയമത്തിലെ സെക്ഷൻ 24 പ്രകാരം, കേരള സർക്കാർ ചില സംഘടനകളെ നിയമത്തിൻ്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ വിവരങ്ങൾ നൽകാൻ അവർ ബാധ്യസ്ഥരാണ്
താഴെ പറയുന്ന പ്രസ്‌താവനകളിൽ ഏതാണ് കൂറുമാറ്റ നിരോധന നിയമവുമായി ബന്ധപ്പെട്ട് ശരിയുള്ളത്?
ആഗോള താപന സാദ്ധ്യത (Global Warming Potential, GWP) സംബന്ധിച്ച ശരിയായ പ്രസ്താവന/കൾ തിരഞ്ഞെടുക്കുക.
(i) കാർബൺ ഓക്സൈഡിനെ അപേക്ഷിച്ച് അന്തരീക്ഷത്തിൽ ഒരു ഹരിതഗൃഹ വാതകം കുടുക്കുന്ന താപത്തിൻ്റെ അളവിനെ സൂചിപ്പിക്കുന്നു
(ii) ഒരു വാതകത്തിൻ്റെ GWP അതിൻ്റെ വികിരണ കാര്യക്ഷമതയെ മാത്രം ആശ്രയിച്ചിരിക്കുന്നു
(iii) GWP കണക്കാക്കാൻ റഫറൻസായി ഉപയോഗിക്കുന്ന വാതകമാണ് മീഥേൻ (CH4)
(iv) GWP പലപ്പോഴും നൂറു വർഷത്തെ കാലയളവിലാണ് കണക്കാക്കുന്നത്
(v) ഒന്നിലധികം ഹരിതഗൃഹവാതകങ്ങളുടെ ആവാസവ്യവസ്ഥയിലെ കൈമാറ്റങ്ങൾ സന്തുലിതമാക്കുന്നതിനും ഹരിതഗൃഹവാതകങ്ങളുടെ ഉദ് വമനം കുറക്കുന്നതിനുള്ള തന്ത്രങ്ങൾ വികസിപ്പിക്കുന്നതിനും GWP ആശയം ഉപയോഗിക്കുന്നു
73-ആം ഭേദഗതി നിയമം നേരിട്ട് ബാധകമല്ലാത്ത സംസ്ഥാനം/സംസ്ഥാനങ്ങൾ തിരിച്ചറിയുക