ട്രാൻസ് ജെൻഡർമാരുടെ ക്ഷേമപദ്ധതികൾ ചുവടെ ചേർക്കുന്നു. അവ ശരിയായ രീതിയിൽ ക്രമീകരിക്കുക
മഴവില്ല് | പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നതിനുള്ള സാമ്പത്തിക സഹായം. |
സമന്വയ | ട്രാൻസ്ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ ഒരു സമഗ്ര പദ്ധതി |
വർണ്ണം | ട്രാൻസ് ജെൻഡർ സമൂഹത്തിനായി നടപ്പിലാക്കിയ തുടർവിദ്യാഭ്യാസ പദ്ധതി |
സഫലം | വിദൂര വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ പഠനം തുടരുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്നു |
സാമൂഹിക നീതി വകുപ്പിന്റെ ചില സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക.
കേരള സംസ്ഥാന ദുരന്ത നിവാരണ പദ്ധതിയെക്കുറിച്ച് താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെപ്പറ്റി താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്നവയെ ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ശരിയായ രീതിയിൽ യോജിപ്പിക്കുക.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി | വകുപ്പ് 14 |
ദേശീയ ദുരന്ത നിർവാഹക സമിതി | വകുപ്പ് 48(1) |
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി | വകുപ്പ് 3 |
സംസ്ഥാന ദുരന്ത പ്രതികരണ നിധി. | വകുപ്പ് 8 |
താഴെ കൊടുത്തിരിക്കുന്നവയിൽ ദേശീയ ദുരന്ത പ്രതികരണ നിധിയെക്കുറിച്ച് ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക