താഴെ പറയുന്നവരിൽ സുഭാഷ് ചന്ദ്ര ബോസിൻ്റെ സമരങ്ങളിൽ തല്പരരായി INA യിൽ ചേർന്ന മലയാളികൾ ആരൊക്കെ ?
കാബൂളിൽ സ്ഥാപിതമായ "ദി പ്രൊവിഷണൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ"എന്നതുമായി ബന്ധമില്ലാത്ത വ്യക്തികളെ കണ്ടെത്തുക
ചേരുംപടി ചേർക്കുക
| തെക്കേ ഇന്ത്യയുടെ വന്ദ്യവയോധികൻ | സുരേന്ദ്രനാഥ ബാനർജി |
| ഗുജറാത്തിന്റെ വന്ദ്യവയോധികൻ | എസ് സുബ്രഹ്മണ്യൻ |
| ബംഗാളിന്റെ വന്ദ്യവയോധികൻ | അബ്ബാസ് ത്യാബ്ജി |
| കേരളത്തിന്റെ വന്ദ്യവയോധികൻ | കെ പി കേശവ മേനോൻ |
താഴെ പറയുന്ന പ്രസ്താവനകളിൽ ' സുബ്രഹ്മണ്യ ഭാരതി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
താഴെ പറയുന്ന പ്രസ്താവനകളിൽ ' സി രാജഗോപാലാചാരി ' യുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?