2025 മേയിൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച വിഡീയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോം ?
അടുത്തിടെ പ്രമേഹ നിയന്ത്രണത്തിന് വേണ്ടി AI അധിഷ്ഠിത പ്ലാറ്റ്‌ഫോം വികസിപ്പിച്ച ഇന്ത്യൻ സ്ഥാപനം ?
വന്യജീവി-മനുഷ്യ സംഘർഷം ലഘൂകരിക്കുന്നതിന് വേണ്ടി IIIT കോട്ടയം വികസിപ്പിച്ച ഡ്രോൺ സംവിധാനം ?
ചൈനയുടെ "ബാറ്റ് വുമൺ" എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞ ആര് ?
2025 ഫെബ്രുവരിയിൽ "H.K.U 5 - COV -2" എന്ന പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയത് ഏത് രാജ്യത്താണ് ?
അടുത്തിടെ തണുപ്പിനെ അതിജീവിക്കാൻ സ്വയം ചൂടാകുന്ന വസ്ത്രം വികസിപ്പിച്ചെടുത്തത് ?
കന്നുകാലികളിൽ ഉണ്ടാകുന്ന "ലംപി സ്‌കിൻ ഡിസീസ്" (LSD) പ്രതിരോധിക്കുന്നതിനായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച വാക്‌സിൻ ?
ബഹിരാകാശ അധിഷ്തിത ആപ്ലിക്കേഷന് വേണ്ടി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച IRIS സെമികണ്ടക്റ്റർ ചിപ്പിൻ്റെ നിർമ്മാതാക്കൾ ?
അടുത്തിടെ CSIR നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറ്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം പുറത്തിറക്കിയ ഓട്ടോമേറ്റഡ് ബയോമെഡിക്കൽ വേസ്റ്റ് കൺസർവേഷൻ റിഗ് ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിന് ഉപയോഗിച്ച റോക്കറ്റ് ?
ISRO യുടെ സതീഷ് ധവാൻ സ്പേസ് സെൻററിൽ നിന്ന് നടത്തിയ നൂറാമത്തെ വിക്ഷേപണത്തിൽ വിജയകരമായി ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹം ഏത് ?
ISRO യുടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെൻെററിൽ നിന്നുള്ള നൂറാമത്തെ വിക്ഷേപണം നടന്നത് എന്ന് ?
താഴെപ്പറയുന്നവയിൽ ഏതാണ് GIS-ൻ്റെ പ്രധാന പ്രവർത്തനം?
ഫ്ലയിംഗ് ഷട്ടിൽ കണ്ടുപിടിച്ചതാര് ?
Space debris is a growing concern for satellites and spacecraft. What is the ISRO project on space debris?
Artificial Intelligence (AI) is rapidly evolving and impacting various fields. What is an example of a potential application of AI in healthcare?
The concept of 'planetary boundaries' refers to:
2023-ൽ നാഷണൽ ഹെൽത്ത് കെയർ അവാർഡ് ലഭിച്ച കേരള സർക്കാർ പദ്ധതി
സംസ്ഥാനത്തെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടിക്ക് വേദിയാകുന്നത് ?
തദ്ദേശീയമായി വികസിപ്പിച്ച മെസ്സേജിങ് പ്ലാറ്റ്ഫോം ' സന്ദേശ് ' , ' സംവാദ് ' എന്നിവയുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ന്യൂഡൽഹി ആസ്ഥാനമായ ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' ആണ് സന്ദേശ് വികസിപ്പിച്ചെടുത്തത്
ഇന്ത്യൻ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ ഭാഗമായി 1976 ലാണ് ' നാഷണൽ ഇൻഫോമാറ്റിക്‌സ് സെന്റർ ' സ്ഥാപിതമായത്
വാർത്താവിനിമയ മന്ത്രാലയത്തിന് കിഴിൽ 1984 ൽ സ്ഥാപിതയായ ' സെന്റർ ഫോർ ഡെവലപ്മെന്റ് ഓഫ് ടെലിമാറ്റിക്സ് ' ആണ് സംവാദ് വികസിപ്പിച്ചത്
ഉന്നത വിദ്യാഭ്യാസം, ആണവ-പ്രതിരോധ മേഖല, ബഹിരാകാശ - ആന്തരിക ഘടന എന്നിവയുടെ വികാസത്തിന് കാരണമായ പ്രധാന ഘടകം ?
GIS എന്നതിന്റെ പൂർണരൂപം ?
ഭൗമോപരിതലത്തിലെ വസ്തുക്കളുടെ അക്ഷാംശ-രേഖാംശ സ്ഥാനം, ഉയരം എന്നിവ മനസ്സിലാക്കാൻ സഹായിക്കുന്ന സംവിധാനം ?