വേമ്പനാട് കായലുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന വിവരങ്ങളിൽ തെറ്റായവ തിരിച്ചറിയുക.
കേരളത്തിന്റെ വനമേഖലയുമായി ബന്ധപ്പെട്ട് നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായവ തിരിച്ചറിയുക.
ചേരുംപടി ചേർക്കുക
| കരുമാടികുട്ടൻ സ്മാരകം | കൊല്ലം |
| ചന്ദ്രഗിരിക്കോട്ട | ആലപ്പുഴ |
| പുനലൂർ തൂക്കുപാലം | കാസർഗോഡ് |
| വാഗൺ ട്രാജഡി സ്മാരകം | മലപ്പുറം |
കോൺവെക്സ് ദർപ്പണവുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് തിരഞ്ഞെടുക്കുക.