ഉദാരവത്കരണവുമായി ബന്ധപ്പെട്ട് ചേരുംപടി ചേർക്കുക
| വ്യവസായമേഖല പരിഷ്കാരം | ഒട്ടേറെ വ്യവസായങ്ങളിൽ ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാൻ വിപണിയെ കൂടി അനുവദിച്ചു |
| ധനകാര്യ പരിഷ്കാരം | നിരവധി സ്വകാര്യ ബാങ്കുകൾ നിലവിൽ വന്നു (ഇന്ത്യൻ ബാങ്കുകൾ, വിദേശ ബാങ്കുകൾ) |
| വിദേശവിനിമയ പരിഷ്കാരം | ഇന്ത്യയിലെ രൂപയുടെ വിനിമയനിരക്ക് വിദേശ നാണ്യത്തിൻ്റെ ചോദനത്തെയും പ്രദാനത്തേയും ആശ്രയിച്ച് തീരുമാനിക്കാൻ തുടങ്ങി |
| വ്യാപാരനിക്ഷേപ നയപരിഷ്കാരം | ഇന്ത്യൻ വ്യവസായിക ഉൽപ്പാദനത്തിൽ അന്താരാഷ്ട്ര മത്സരക്ഷമത വർധിപ്പിക്കുക |
2024ൽ നടന്ന ബ്രിക്‌സ് ഉച്ചകോടിയുമായി ബന്ധപ്പെട്ട് താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത്?
താഴെതന്നിരിക്കുന്നവയിൽ നിന്നും ശരിയായ പ്രസ്താവനകൾ കണ്ടെത്തുക. ഉഷ്ണമേഖലാപ്രദേശങ്ങളിൽ ജൈവവൈവിധ്യം കൂടുതലായി കാണപ്പെടാനുള്ള കാരണങ്ങൾ ഏതെല്ലാം?
താഴെ കൊടുത്തിട്ടുള്ള കഥകളിൽ ഉണ്ണി. ആർ എഴുതിയ കഥകൾ ഏതെല്ലാം ?
2024 ലെ പാരീസ് ഒളിമ്പിക്സ് മായി ബന്ധപ്പെട്ടു ശരിയായ പ്രസ്താവനകൾ ഏതെല്ലാം എന്ന് കണ്ടെത്തുക
നീതി ആയോഗിനെ സംബന്ധിച്ച് താഴെ നൽകിയിരിക്കുന്നവയിൽ തെറ്റല്ലാത്ത പ്രസ്താവനകൾ
A | B |
മാലിക്ദിനാർ | എറണാകുളം |
കൂടൽമാണികം ക്ഷേത്രം | വയനാട് |
അനന്ദസ്വാമി ക്ഷേത്രം | കാസർകോഡ് |
ഉദയംപേരൂർ സുന്നഹദോസ് പള്ളി | തൃശൂർ |
മുകളിൽ കൊടുത്ത A കോളവും B കോളവും പരസ്പരം യോജിപ്പിച്ചാൽ താഴെ കൊടുത്തിട്ടുള്ളവയിൽ ഏതാണ് ശരി ?
താഴെ കൊടുത്തിരിക്കുന്നവയിൽ ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് ഇന്ത്യ കടം കൊണ്ട വ്യവസ്ഥയിൽ പെടാത്തത് കണ്ടെത്തുക.
ഒരു വ്യക്തിയെ കാണാനില്ലെന്ന് ന്യായമായും സംശയിക്കാവുന്ന വിവരം ലഭിക്കുന്ന സ്റ്റേഷൻ ഹൌസ് ഓഫീസർ കേരള പോലീസ് ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട നടപടികൾ?
i) അസാധാരണ മരണം നടന്നതായി FIR രജിസ്റ്റർ ചെയ്ത് അന്വഷണം നടത്തുക
ii) കാണാതായ ആളെ കണ്ടെത്തുന്നത്തിന് ഏതൊരു സ്ഥലത്തും പ്രവേശിച്ച് പരിശോധന നടത്തുക.
iii) ചോദ്യം ചെയ്യപ്പെടുന്ന സാക്ഷികളുടെ മൊഴിപ്പകർപ്പ് അതത് സാക്ഷികൾക്ക് നൽകുക
iv) കാണാതായ ആളെ കണ്ടെത്തുന്നപക്ഷം അയാളെ മജിസ്ട്രേറ്റിന് മുൻപാകെ ഹാജരാക്കുക
ശരിയായ രണ്ട് പ്രസ്താവനകൾ അടങ്ങിയ ഓപ്‌ഷൻ കണ്ടെത്തുക?
മഹാത്മാഗാന്ധി ആഫ്രിക്കയിൽ നിന്ന് തിരിച്ച് വന്നത് 1915 ലാണ്
മഹാത്മാാന്ധി ഇന്ത്യയിൽ തിരിച്ചെത്തിയതിനുശേഷം പങ്കെടുത്ത ആദ്യത്തെ പ്രധാന പരിപാടി ബനാറസ് ഹിന്ദുസർവ്വകലാശാലയുടെ ഉദ്ഘാടനമായിരുന്നു
ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയുടെ ഉദ്ഘാടനം നടന്നത് 1916 മാർച്ചിലായിരുന്നു
1916 നവംബറിൽ ലഖ്നൗവിൽ നടന്ന കോൺഗ്രസ് സമ്മേളനത്തിൽ ഗാന്ധിജി പങ്കെടുത്തു.
ചുവടെ കൊടുത്തിരിക്കുന്നവയിൽ എൻ.ഡി.പി.എസ് നിയമം, 1985 പ്രകാരമുള്ള ശരിയായ പ്രസ്താവന ഏത്?
താഴെ തന്നവയിൽ നിന്നും ശരിയായ മൂന്ന് പ്രസ്താവനകൾ മാത്രമുള്ള ഓപ്ഷൻ കണ്ടെത്തുക?
ചുവടെ നൽകിയിരിക്കുന്ന സവിശേഷതകളുടെ ക്രമത്തിൻ്റെ അടിസ്ഥാനത്തിൽ മേഘങ്ങളെ തിരിച്ചറിയുക
i) കറുപ്പ് അഥവാ ഇരുണ്ട നിറം
ii) നേർത്ത തൂവൽ രൂപം
iii) പഞ്ഞിക്കെട്ട് പോലെ കാണുന്നവ
iv) ആകാശത്തിൻ്റെ സിംഹഭാഗവും ഉൾക്കൊള്ളുന്ന അടുക്കുകളായി കാണുന്നവ
താഴെ നൽകിയവയിൽ ഉപദ്വീപീയ പീഠഭൂമിയുമായി ബന്ധപ്പെട്ട് ശരിയായ വിവരണം ഏതെല്ലാമാണ്?
i) ഉപദ്വീപീയ പീഠഭൂമി ക്രമരഹിതമായ ത്രികോണാകൃതിയിലുള്ള ഭൂപ്രദേശമാണ്
ii) പ്രധാനമായും ലാവ തണുത്തുറഞ്ഞതിലൂടെയാണ് രൂപപ്പെടുന്നത്
iii) പീഠഭൂമിയുടെ പൊതുവായ ചരിവ് കിഴക്ക് നിന്ന് പടിഞ്ഞാറോട്ടാണ്
iv) ശരാശരി ഉയരം 600- 900 മീറ്റർ
താഴെ തന്നിരിക്കുന്ന അന്തരീക്ഷ പാളികളെ ഉയരത്തിനനുസരിച്ച് ക്രമത്തിൽ വിന്യസിക്കുക സമുദ്രനിരപ്പിൽ നിന്നുമുള്ള
i) സ്ട്രാറ്റോസ്ഫിയർ
ii) ട്രോപ്പോസ്ഫിയർ
iii) തെർമോസ്ഫിയർ
iv) മീസോസ്ഫിയർ
ഒരു കുറ്റിക്കാടിന് പിന്നിലാണ് Z ഉള്ളതെന്ന് A -ക്ക് അറിയാം, എന്നാൽ B -ക്ക് അത് അറിയില്ല. Z മരണപ്പെടണം എന്ന ഉദ്ദേശത്താൽ B-യെക്കൊണ്ട് A ആ കുറ്റിക്കാട്ടിലേക്ക് വെടിവെപ്പിക്കുകയും ഇതുമൂലം Z മരണപ്പെടുകയും ചെയ്യുന്നു.
താഴെ പറയുന്നവയിൽ ശരിയായത് ഏത്?