ISRO യുടെ ചന്ദ്രയാൻ 3 ദൗത്യവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏത്?
1.2023 ജൂലൈ 14 ന് സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ചു.
2.2023 ഓഗസ്റ്റ് 5 ന് ചന്ദ്രന്റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചു.
3.2023 ഓഗസ്റ്റ് 23 ന് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിനു സമീപം ലാൻഡ് ചെയ്തു.
പാരട്ടിയും ചിഹ്നനങ്ങളും ശെരിയായത് യോജിപ്പിക്കുക
ഭാരതീയ ജനതാ പാർട്ടി | ആന |
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | കൈപ്പത്തി |
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) | താമര |
ബഹുജൻ സമാജ് പാർട്ടി (BSP) | ചുറ്റിക അരിവാൾ നക്ഷത്രം |