താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
ശരിയായി ക്രമീകരിക്കുക:
ഇന്ത്യയുടെ ഏറ്റവും വലിയ അയൽ രാജ്യം | മാലിദ്വീപ് |
ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം | ചൈന |
ഇന്ത്യയുമായി ഏറ്റവും കൂടുതൽ കര അതിർത്തി പങ്കിടുന്ന രാജ്യം | ബംഗ്ലാദേശ് |
ഇന്ത്യയുമായി ഏറ്റവും കുറവ് കര അതിർത്തി പങ്കിടുന്ന രാജ്യം | അഫ്ഗാനിസ്ഥാൻ |
ശരിയായി ക്രമീകരിക്കുക:
ഇന്ത്യയുടെ വടക്കേഅറ്റം | കിബിത്തു |
ഇന്ത്യയുടെ തെക്കേ അറ്റം | കന്യാകുമാരി |
ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേയറ്റം | ഇന്ദിരാ കോൾ |
ഇന്ത്യയുടെ കിഴക്കേ അറ്റം | ഇന്ദിരാ പോയിന്റ് |
Following is the list of rivers originating from India and flown to Pakistan. Find out the wrong group
ഇന്ത്യയിൽ ഗ്രാമീണ റോഡുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ ശരിയായ വസ്തുത ഏതാണ്?