Challenger App

No.1 PSC Learning App

1M+ Downloads
ജനിതക വൈകല്യങ്ങളോടെ ജനിക്കുന്ന കുട്ടികളുടെ എണ്ണം സംസ്ഥാനത്ത് കൂടുന്നതായി കണ്ടെത്തിയ നിയമസഭ എസ്റ്റിമേറ്റ് കമ്മിറ്റിയുടെ അധ്യക്ഷ ?
40-ാമത് ദേശീയ ജൂനിയർ അത്‌ലറ്റിക്സിൽ ഓവറോൾ കിരീടം നേടിയത്?
2026 ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടുന്ന രണ്ടാമത്തെ ചെറിയ രാജ്യം?

ചേരുംപടി ചേർക്കുക : റെഡ് ലിസ്റ്റ് വർഗ്ഗീകരണവും ജീവികളും

ഗുരുതരമായി വംശനാശഭീഷണി നേരിടുന്നവ ഷോർട്ട് ഇയേഡ് ഡോഗ്
വംശനാശഭീഷണി നേരിടുന്നവ പിഗ്മി ഹോഗ്, ചമ്പൽ തടാകത്തിലെ ഗരിയൽ
ദുർബലമായ ജീവിവർഗ്ഗങ്ങൾ ഡ്രാഗൺസ് ബ്ലഡ് ട്രീ, ടാക്കിൻ
ഭീഷണി നേരിടാനിടയുള്ളവ ടുലോടോമ, ലിപിസ്റ്റോണ ഡ്രൂഡിയെ

താഴെപറയുന്നവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

  1. വംശനാശം സംഭവിച്ച ജീവികൾ (Extinct Species)- ഉദാ: ഡോഡോ, ഐറിഷ് ഡീർ (Irish deer)
  2. Extinct in the wild - ഉദാ: യെല്ലോ ഫാറ്റു
  3. Least concern - ഉദാ : അർമേനിയൻ ലിസാഡ്, അറ്റ്ലാൻ്റിക് ഹാഗ്‌ഫിഷ്
    വന്യജീവികളുടെ നിലനിൽപ് അവ നേരിടുന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ അവയെ എത്ര വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്.?
    പക്ഷികളുടെ ഒരു പ്രാദേശിക പ്രത്യേക ചുവപ്പ് പട്ടിക (Region Specific Red list) തയ്യാറാക്കിയ ആദ്യ സംസ്ഥാനം ഏത് ?
    റെഡ് ഡേറ്റാ ബുക്കിൽ ഇടം നേടിയ കേരളത്തിലെ വന്യജീവി സങ്കേതം ഏത് ?
    വംശനാശഭീഷണി നേരിടുന്ന എല്ലാ ജീവികളുടെയും ലിസ്റ്റ് ഉൾപ്പെടുത്തി പ്രസിദ്ധീകരിച്ച ഗ്രന്ഥം ഏത് ?
    പ്രതിവർഷം ഓരോ ആയിരം പേരിലും എത്ര പേർ ജീവനോടെ ജനിക്കുന്നു എന്ന രീതിയിൽ അളക്കപ്പെടുന്ന ജനസംഖ്യാ ഘടകമേത് ?
    IUCN തയ്യാറാക്കിയ ഒരിക്കലും തിരിച്ചു വരാത്ത ജൈവവൈവിധ്യ തുരുത്തുകളുടെ (Irreplaceable Biodiversity) പട്ടികയിൽ ഇടം നേടിയ ഇന്ത്യയിൽ നിന്നുള്ള പ്രദേശം ഏത് ?
    ജനസംഖ്യയിലെ ഓരോ ആയിരം പേരിലും ഒരു വർഷത്തിനിടെ ജീവനോടു ജനിക്കുന്നവരുടെ എണ്ണം എത്രയാണ് സൂചിപ്പിക്കുന്നത് ?
    രണ്ട് നിശ്ചിത സമയങ്ങൾക്കിടയിൽ ഒരു നിശ്ചിത പ്രദേശത്തിലെ ജനസംഖ്യയിൽ ജനനവും മരണവും തമ്മിലുള്ള വ്യത്യാസം മൂലമുണ്ടാകുന്ന വളർച്ചയെ എന്താണ് വിളിക്കുന്നത് ?
    'Forests and Innovation: New solutions for a Better World' ഇത് ഏത് വർഷത്തെ അന്താരാഷ്ട്ര വനദിന പ്രമേയമാണ് ?
    'Protecting Wetlands for our Common future' ഇത് ഏത് വർഷത്തെ ലോക തണ്ണീർത്തട ദിന പ്രമേയമാണ് ?
    ഒരു നിശ്ചിത പ്രദേശത്ത് രണ്ടു സമയങ്ങൾക്കിടയിലുള്ള ജനസംഖ്യയിലെ വ്യത്യാസം എന്താണ് അറിയപ്പെടുന്നത് ?
    2024 ലെ ലോക കാലാവസ്ഥ ദിന പ്രമേയം താഴെപറയുന്നവയിൽ ഏതാണ് ?
    India has three ___ voters.
    There are two ___ people in the stadium.
    'Our Power, Our Planet' എന്നത് ഏത് വർഷത്തെ ലോക ഭൗമദിന പ്രമേയമാണ് ?
    He bought two ___ mangoes.
    2023-ലെ യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട് (UNFPA) റിപ്പോർട്ട് പ്രകാരം ലോകജനസംഖ്യ എത്രയാണ് ?
    Ten kilos of rice _ enough for a week.
    The number of students _ increasing.
    A number of students _ absent today.
    Two cups of tea _ enough.
    One-third of the books _ missing.
    Half of the water _ wasted.
    Half of the apples _ rotten.
    Sum of the squares of the sides of a right triangle is 288. What is the length of its hypotenuse ?

    ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള അഭിപ്രായ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

    1. വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക കാര്യങ്ങളിൽ പൊതുമനോഭാവത്തെയും, അഭിപ്രായത്തെയും കുറിച്ചുള്ള വിവരശേഖരണത്തിനുള്ള വളരെ ഫലപ്രദമായ മാർഗമാണ് അഭിപ്രായവോട്ടെടുപ്പ്.
    2. ഇതിൽ ജനസംഖ്യയുടെ ഒരു സാമ്പിൾ തിരഞ്ഞെടുത്ത് അവരിലൂടെ വിഷയത്തെ സംബന്ധിച്ചുള്ള അഭിപ്രായം ആരായുന്നു
    3. അഭിപ്രായവോട്ടെടുപ്പ് നടത്തുന്നതിനായി ഇന്ന് വിവിധ പ്രൊഫഷണൽ ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്
      പൊതുജനാഭിപ്രായരൂപീകരണത്തിന് വിഘാതമാകുന്ന ഘടകങ്ങളിൽ പെടാത്തത് ഏത് ?
      ശബ്ദോർജ്ജം പ്രതിഫലിക്കുമ്പോൾ, ഒരു തരംഗമുഖം (Wavefront) വളയുന്ന പ്രതിഭാസം അറിയപ്പെടുന്നത്:
      ഒരു ശബ്ദത്തിൻ്റെ സ്ഥായി (Pitch) നിർണ്ണയിക്കുന്നത് അതിൻ്റെ ഏത് സ്വഭാവമാണ്?
      മർദ്ദം കൂടുമ്പോൾ വായുവിലെ ശബ്ദത്തിൻ്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?
      ആയതി (Amplitude) കൂടുന്നത് ശബ്ദത്തിൻ്റെ ഏത് സവിശേഷതയെയാണ് വർദ്ധിപ്പിക്കുന്നത്?
      ഒരു പ്രതിധ്വനി (Echo) വ്യക്തമായി കേൾക്കാൻ, ശബ്ദസ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം ഉണ്ടായിരിക്കണം?
      അനുരണനം (Reverberation) കുറയ്ക്കുന്നതിന് ഒരു ഓഡിറ്റോറിയത്തിൽ ഉപയോഗിക്കുന്ന വസ്തുക്കൾ ഏതാണ്?
      ശബ്ദത്തിൻ്റെ തീവ്രത (Intensity) ഇരട്ടിയാകുമ്പോൾ, ഡെസിബെൽ നിലയിലെ വ്യത്യാസം എത്രയാണ്?
      ശബ്ദത്തിൻ്റെ ഗുണമേന്മ (Quality or Timbre) നിർണ്ണയിക്കുന്നത് എന്തിനെ ആശ്രയിച്ചിരിക്കുന്നു?
      താപനില കൂടുമ്പോൾ, ഒരു മാധ്യമത്തിലെ ശബ്ദത്തിൻ്റെ വേഗത:
      ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.
      ശബ്ദതരംഗങ്ങൾക്ക് സഞ്ചരിക്കാൻ __________ ആവശ്യമാണ്.
      ശബ്ദം സഞ്ചരിക്കുന്നത് ഏത് തരം തരംഗങ്ങളായാണ്?

      ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ മാധ്യമങ്ങൾ വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

      1. ഒരു വിഷയം പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും അതിൽ പൊതുജനാഭിപ്രായം രുപീകരിക്കുന്നതിനും മാധ്യമങ്ങൾക്ക് കഴിയുന്നു.
      2. അച്ചടിമാധ്യമങ്ങളും, പരമ്പരാഗതമാധ്യമങ്ങളും ജനങ്ങളിൽ സ്വാധീനം ചെലുത്തുന്നുണ്ട്
      3. ഡിജിറ്റൽ മീഡിയ, സാമൂഹികമാധ്യമങ്ങൾ എന്നിവ നവമാധ്യമങ്ങൾക്കുദാഹരണങ്ങളാണ്

        ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപീകരിക്കുന്നതിൽ കുടുംബം വഹിക്കുന്ന പങ്കുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം

        1. ഒരു കുട്ടിയുടെ സാമൂഹീകരണപ്രക്രിയ ആരംഭിക്കുന്നത് കുടുംബത്തിൽ നിന്നാണ്
        2. കുടുംബങ്ങളുടെ പരമ്പരാഗതമായ വിശ്വാസങ്ങൾ, ധാരണകൾ തുടങ്ങിയവ കുട്ടിയുടെ അഭിപ്രായരൂപീകരണത്തെ സ്വാധീനിക്കാറുണ്ട്
        3. കുടുംബത്തിൽ നടക്കുന്ന ചർച്ചകളിലും, സംഭാഷണങ്ങളിലും കുട്ടി പങ്കാളിയോ, സാക്ഷിയോ ആണ്.

          ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുജനാഭിപ്രായം രൂപപ്പെടുത്തുന്ന ഏജൻസികളുമായി ബന്ധപ്പെട്ട് ശരിയായവ കണ്ടെത്തുക

          1. കുടുംബം
          2. വിദ്യാഭ്യാസസ്ഥാപനങ്ങൾ
          3. സമപ്രായസംഘങ്ങൾ
          4. രാഷ്ട്രീയ പർട്ടികളും, അവയുടെ പ്രവർത്തനങ്ങളും

            ചുവടെ നല്കിയിരിക്കുന്നവയിൽ പൊതുജനാഭിപ്രായരൂപീകരണവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

            1. പൊതുജനാഭിപ്രായരൂപീകരണം എന്നത് യാന്ത്രികമായതോ, കൃത്യതയുള്ളതോ, സമയബന്ധിതമായതോ ആയ ഒരു പ്രക്രിയയല്ല
            2. ഈ പ്രക്രിയയിൽ ചില അഭിപ്രായങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കുകയും, അതൊരു പൊതു അഭിപ്രായമായി ഉയർന്നുവരുകയും ചെയ്യുന്നു.
            3. ഔപചാരികവും, അനൗപചാരികവുമായ പ്രക്രിയകളിലൂടെയാണ് പൊതുജനാഭിപ്രായം രൂപപ്പെട്ടുവരുന്നത്.

              ചുവടെ നല്കിയവയിൽ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

              1. വ്യക്തികളുടെ സാമൂഹിക - സാംസ്കാരിക പശ്ചാത്തലം
              2. മനോഭാവം
              3. വിശ്വാസങ്ങൾ
              4. മുൻധാരണകൾ
              5. നേതൃത്വപാടവം

                ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും പൊതുജനാഭിപ്രായത്തിന്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകളേതെല്ലാം ?

                1. പൊതുജനാഭിപ്രായം വൈവിധ്യമാർന്ന അഭിപ്രായങ്ങളെ പ്രതിഫലിപ്പിക്കുന്നു
                2. സാഹചര്യങ്ങൾക്കും, സമയത്തിനും, പുതിയ അറിവുകൾക്കുമനുസരിച്ച് പൊതുജനാഭിപ്രായം മാറാവുന്നതാണ്.
                3. പൊതുജനാഭിപ്രായം എല്ലായ്‌പ്പോഴും രാഷ്ട്രീയകാര്യങ്ങളുമായി മാത്രമല്ല, സാമൂഹിക - സാമ്പത്തിക - സാംസ്കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ടും രൂപപ്പെടാറുണ്ട്.
                4. പൊതുജനാഭിപ്രായം ജനാധിപത്യപരമായ ആശയവിനിമയം ഉറപ്പാക്കുന്നു.