69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ജനപ്രിയ ചിത്രം ആയി തെരഞ്ഞെടുത്തത് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ നേടിയ താരങ്ങൾ ആരെല്ലാം ?
മികച്ച നടനുള്ള 69-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരം 2023-ൽ നേടിയ നടൻ ആര് ?
69 ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച പശ്ചാത്തലം സംഗീതത്തിനുള്ള പുരസ്കാരം നേടിയത് ആര് ?
2023ലെ സുന്ദർബൻ ഇൻറർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച വിദ്യാഭ്യാസ ചലച്ചിത്രത്തിനുള്ള പുരസ്കാരം നേടിയ സിനിമ ?
സസ്യ ജനിതക സംരക്ഷണത്തിനുള്ള ദേശീയ അവാർഡ് സ്വന്തമാക്കിയ കേരളത്തിലെ ഗോത്രവർഗ്ഗ കർഷകയായ "പരപ്പി" സംരക്ഷിച്ചു പോന്ന "മക്കൾ തൂക്കി" എന്നത് ഏത് പഴവർഗ്ഗത്തിൽ പെടുന്നതാണ് ?
2022 ധാക്ക അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെല്ലിൽ ഏത് ഇന്ത്യൻ സിനിമയ്ക്കാണ് മികച്ച സിനിമയ്ക്കുള്ള പുരസ്കാരം ലഭിച്ചത് ?
മഹാരഷ്ട്ര സർക്കാരിൻറെ പ്രഥമ "ഉദ്യോഗ രത്ന പുരസ്കാരം" ലഭിച്ചത് ആർക്ക് ?
യുനെസ്കോയുടെ ഏഷ്യ-പസഫിക് കൾച്ചർ ഹെറിറ്റേജ് പുരസ്കാരം ലഭിച്ച രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന റെയിൽവേ സ്റ്റേഷൻ ?
2023 ലെ "നാഷണൽ പബ്ലിക് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ്" നേടിയത് ?
ജ്ഞാനപീഠ പുരസ്കാരത്തിന് അർഹമായ പ്രഥമ പ്രതിശ്രുതി (Protham Prothisruth) എന്ന ബംഗാളി നോവൽ എഴുതിയതാര് ?
ഫ്രാൻസിന്റെ പരമോന്നത ബഹുമതിയായ "ലിജിയൻ ഓഫ് ഓണർ" ലഭിച്ച പ്രധാനമന്ത്രി ?
2023 ലെ ലോകമാന്യ തിലക് പുരസ്കാരം ലഭിച്ചത് ആർക്ക് ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022 -23 മികച്ച പുരുഷ പരിശീലകനായി തെരഞ്ഞെടുത്തത് ?
അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ 2022-23 ലെ മികച്ച പുരുഷതാരമായി തിരഞ്ഞെടുത്തത് ?
ഗാന്ധി സമാധാന പുരസ്കാരം 2021ലെ ലഭിച്ചത് ആർക്ക്?
2023 ലെ (നാലാമത്) ദേശീയ ജല പുരസ്‌കാരം നേടിയ സംസ്ഥാനം ?
സുരിനാം എന്ന രാജ്യത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'ഗ്രാൻഡ് ഓർഡർ ഓഫ് ദി ചെയിൻ ഓഫ് യെല്ലോസ്റ്റാർ' ലഭിച്ച ആദ്യ ഇന്ത്യൻ ?
2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?
ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് റിയോ ബ്രാൻകോ ലഭിച്ച മലയാളി അഭിഭാഷകൻ ആരാണ് ?
2023-ലെ അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്‌സ് പുരസ്കാരം നേടിയ ഇന്ത്യൻ വംശജൻ ?
2023 ഏപ്രിലിൽ അമേരിക്കൻ യൂറോളജിക്കൽ അസോസിയേഷന്റെ യങ് യൂറോളജിസ്റ്റ് അവാർഡ് നേടിയ ഇന്ത്യൻ വംശജ ആരാണ് ?
2023-ൽ ഫ്രാൻസിലെ ദേശീയ ബഹുമതിയായ ഷെവലിയാർ പുരസ്കാരം ലഭിച്ച ആർട്ട് കളക്ടറായിട്ടുള്ള ഇന്ത്യൻ ?
മധ്യപ്രദേശ് സർക്കാർ നൽകുന്ന ഷഹീദ് ചന്ദ്രശേഖർ ആസാദ് രാഷ്ട്രീയ സമ്മാൻ ലഭിച്ച പ്രസ്ഥാനം ഏതാണ് ?
ബ്രിക്സ് ചേമ്പർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ലൈഫ് ടൈം അച്ചിവ്മെന്റ് അവാർഡ് ലഭിച്ച മുൻ കേന്ദ്ര ടെലികോം സെക്രട്ടറി ആരാണ് ?
2022 ബിബിസി ഇന്ത്യൻ സ്പോർട്സ് വുമൺ ഓഫ് ദി ഇയർ അവാർഡ് ലഭിച്ചത് ആർക്കാണ് ?
ഏഷ്യൻ ചെസ്സ് ഫെഡറേഷന്റെ പ്ലേയേഴ്സ് ഓഫ് ഇയർ അവാർഡ് ലഭിച്ച ഇന്ത്യൻ താരം ആരാണ് ?
2023 ദാദാ സാഹിബ് ഫാൽക്കേ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയ ചിത്രം ഏതാണ് ?
2023 ൽ പ്രഖ്യാപിച്ച സമഗ്രസംഭാവനയ്ക്കുള്ള അഞ്ചാമത് സത്യജിത്ത് റേ പുരസ്കാരത്തിനർഹനായത് ആരാണ് ?
2023 മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിന്റെ ഭാഗമായുള്ള മാതൃഭൂമി ബുക്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത് ആരാണ് ?
സത്യജിത്ത് റായ് ഫിലിം സൊസൈറ്റിയുടെ 2023 ലെ മികച്ച ഷോർട്ട് ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടത് ?
രാഷ്ട്രീയ സാമ്പത്തിക മേഖലകളിലെ സമഗ്ര സംഭാവനകൾക്ക് ഇന്ത്യ - യു കെ അച്ചീവേഴ്സ് പുരസ്കാരം നേടിയത് ആരാണ് ?
റഷ്യൻ സർക്കാർ ഏർപ്പെടുത്തിയ ദസ്തയേവ്‌സ്കി മെഡൽ ലഭിച്ചത് ആർക്കാണ് ?
2023 ലെ പത്മശ്രീ പുരസ്കാരം നേടിയ മലയാളി കളരിയാശാൻ ആരാണ് ?
2023 ഗജ ക്യാപിറ്റൽ ബിസിനസ് ബുക്ക് പുരസ്കാരം നേടിയത് ആരാണ് ?
2023 ൽ അസ്സമിന്റെ പരമോന്നത ബഹുമതിയായ ' അസം ബൈഭവ് ' പുരസ്കാരം നൽകി ആദരിക്കപ്പെട്ട ഭിഷഗ്വരന്‍ ആരാണ് ?
താഴെ തന്നരിക്കുന്നതിൽ 2023 ജനുവരിയിൽ പ്രവാസി ഭാരതീയ പുരസ്കാരം നേടിയ മലയാളികൾ ആരൊക്കെയാണ് ?
ഡോ അലക്‌സാണ്ടർ മാളിയേക്കൽ
സിദ്ധാർത്ഥ് ബാലചന്ദ്രൻ
ആർ കെ കൃഷ്ണകുമാർ
രാജേഷ് സുബ്രഹ്മണ്യം
അമർത്യ കുമാർ സെന്നിന് 1998 -ൽ _____ മേഖലയിലെ സംഭാവനകൾക്ക് നോബൽ സമ്മാനം ലഭിച്ചു.
സ്പോർട്സ് ജേർണലിസ്റ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ നൽകുന്ന SJFI മെഡൽ നേടിയ മുൻ ഇന്ത്യൻ ക്രിക്കറ്റർ ആരാണ് ?
2022-ൽ യുനെസ്‌കോയുടെ കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ പുരസ്‌കാരം നേടിയ സ്ഥാപനം ?
ഡോ. ശോശാമ്മ ഐപ്പിന് 2022 പത്മശ്രീ പുരസ്കാരം ഏതു വിഭാഗത്തിലെ സേവനത്തിനാണ് ലഭിച്ചത് ?
ഇവരിൽ ആർക്കാണ് 2021-ൽ ദ്രോണാചാര്യ അവാർഡ് ലഭിച്ചത് ?
"മാർട്ടിൻ എന്നൽ" അന്താരാഷ്ട്ര മനുഷ്യാവകാശ പുരസ്‌കാരം ലഭിച്ച ഇന്ത്യൻ ?
ലോക പുകയിലവിരുദ്ധ ദിനത്തോടനുബന്ധിച്ചുള്ള ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണ അവാർഡ് ലഭിച്ച സംസ്ഥാനം ?
താഴെ നൽകിയവരിൽ 2 തവണ പുലിറ്റ്സർ പ്രൈസ് നേടിയ വ്യക്തി ?
2022-ലെ മാൽക്കം ആദിശേഷയ്യ അവാർഡ് ലഭിച്ചതാർക്ക് ?
പ്രഥമ ലതാ ദീനാനാഥ് മങ്കേഷ്ക്കർ അവാർഡ് ലഭിച്ചതാർക്ക് ?
സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ഭാരതരത്ന പുരസ്കാരം ലഭിച്ച പ്രശസ്ത ശാസ്ത്രജ്ഞൻ ആരാണ്?
2021-ലെ സരസ്വതി സമ്മാൻ പുരസ്കാരം കരസ്ഥമാക്കിയതാര് ?