താഴെ തന്നിരിക്കുന്നതിൽ വൈദ്യുതാഘാതം സംഭവിച്ചാലുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ?
1) ഷോക്കേറ്റയാളെ സ്പർശിക്കുന്നതിന് മുൻപ് വൈദ്യുത ബന്ധം വിശ്ചേദിക്കുക
2) ഷോക്കേറ്റയാളെ നിരപ്പായ നല്ല ഉറപ്പുള്ള പ്രതലത്തിൽ മലർത്തി കിടത്തുക
3) ഹൃദയസ്തംഭനമാണെങ്കിൽ CPR ഉടനടി തുടങ്ങുക
4) ഉടനടി ആശുപത്രിയിൽ എത്തിക്കുക
താഴെ തന്നിരിക്കുന്നതിൽ ചുഴലി വരുമ്പോളുള്ള പ്രഥമ ശുശ്രുഷ അല്ലാത്തത് ഏതാണ് ?
1) രോഗിയെ സാവധാനം നിലത്ത് ഒരു വശത്തേക്ക് ചരിച്ച് കിടത്തുക
2) ഇറുകിയ വസ്ത്രങ്ങൾ അയച്ചു കൊടുക്കുക
3) കാലുകൾ ഉയർത്തി വെക്കുക
4) പല്ലുകൾക്കിടയിൽ ശ്വാസതടസ്സം നേരിടാത്ത രീതിയിൽ തുണി വെക്കുക