App Logo

No.1 PSC Learning App

1M+ Downloads
താഴെ പറയുന്നവയിൽ ഏതു സാഹചര്യത്തിലാണ് ബാഷ്പീകരണം സംഭവിക്കുന്നത് ?
ചൂടാകുമ്പോൾ ബാഷ്പീകരണത്തിന്റെ തോത് -----
ഒരു ദ്രാവകത്തിന്റെ ഉപരിതലത്തിൽനിന്ന് ചെറുകണികകൾ ചുറ്റുപാടിലേക്ക് വ്യാപിക്കുന്നതിനെ ----എന്നു പറയുന്നു.
ജലത്തിന് നിരവധി വസ്തുക്കളെ ലയിപ്പിക്കാൻ കഴിവുണ്ട്. അതിനാൽ ജലത്തെ ----എന്നു പറയുന്നു.
സോഡക്കുപ്പി തുറക്കുമ്പോൾ ----സ്വതന്ത്രമാകുന്നതുകൊണ്ടാണ് കുമിളകൾ ഉണ്ടാകുന്നത്.
ജലത്തിൽ ----വാതകം ലയിപ്പിച്ചാണ് സോഡ ഉണ്ടാക്കുന്നത്.
പഞ്ചസാരലായനിയിൽ പഞ്ചസാര ലീനവും വെള്ളം -----ആണ്.
പഞ്ചസാരലായനിയിൽ പഞ്ചസാര----- വെള്ളം ലായകവുമാണ്.
ലീനം ലായകത്തിൽ ലയിച്ചുണ്ടാകുന്നതാണ് ---
ഏതിലാണോ ലയിക്കുന്നത് അതിനെ ----പറയുന്നു.
ലായനിയിൽ ലയിക്കുന്ന വസ്തുവിനെ ---- എന്ന് പറയുന്നു.
എല്ലാ ജീവികൾക്കും ജീവൽ പ്രവർത്തനത്തിന് ---ആവശ്യമാണ്
മനുഷ്യശരീരത്തിലെ ഒരു പ്രധാന ഘടകമാണ് --- എല്ലാ ശാരീരിക പ്രവർത്തനങ്ങൾക്കും ഈ ഘടകം ആവശ്യമാണ്.
ജലമലിനീകരണം മൂലമുള്ള രോഗങ്ങൾ കൊണ്ട് ലോകത്ത് പ്രതിവർഷം ----ആളുകൾ മരിക്കുന്നുണ്ട്.
താഴെ പറയുന്നവയിൽ ശുദ്ധജല ലഭ്യത കുറഞ്ഞു വരാനുള്ള കാരണം ----
താഴെപറയുന്നവയിൽ ഏതു രോഗത്തിനുള്ള പ്രതിരോധത്തിനാണ് മീസില്‍സ്‌ (Measles)- വാക്‌സിന്‍ നൽകുന്നത്
താഴെപറയുന്നവയിൽ ഏതു രോഗങ്ങൾക്കുള്ള പ്രതിരോധത്തിനാണ് ഡി.പി.ടി (DPT) വാക്സിൻ നൽകുന്നത്
താഴെപറയുന്നവയിൽ ജനനശേഷം ദിവസങ്ങൾക്കുള്ളിൽ നൽകുന്ന വാക്‌സിനുകൾ
ഏതു രോഗത്തിനാണ് ബി സി ജി (B.C.G.)വാക്‌സിൻ നൽകുന്നത്?
ബി സി ജി (B.C.G.)വാക്‌സിന്റെ പൂർണരൂപം
മനുഷ്യന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായ വസൂരി, പ്ലേഗ്, പോളിയോ പോലുള്ള പല മഹാമാരികളെയും നമ്മൾ അതിജീവിച്ചത് -----ലൂടെയാണ്.
താഴെ പറയുന്നവയിൽ ആർജിത രോഗപ്രതിരോധശേഷി നേടാൻ ചെയ്യേണ്ടത് എന്താണ് ?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ് ?

  1. രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.

  2. ചില പകർച്ചവ്യാധികൾക്കെതിരെ സ്വാഭാവികമായ പ്രതിരോധശേഷി ഉണ്ടാക്കാൻ ശരീരത്തിന് സാധിക്കാറില്ല. ഇത്തരം രോഗങ്ങൾ വരാതിരിക്കാൻ നാം പ്രതിരോധകുത്തിവയ്പുകൾ എടുക്കേണ്ടതുണ്ട്. ഇതുവഴി ലഭിക്കുന്ന രോഗപ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.

  3. രോഗം വന്നുകഴിയുമ്പോൾ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവിനായി നമ്മുടെ ശരീരം ആർജിക്കുന്ന പ്രതിരോധശേഷിയെ ആർജിത രോഗപ്രതിരോധശേഷി എന്നു പറയുന്നു.

രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ അവയെ നിയന്ത്രിക്കാനും ചെറുത്തുനിൽക്കാനുമുള്ള കഴിവ് സ്വാഭാവികമായി നമ്മുടെ ശരീരത്തിനുണ്ട്. ഇതിന് ---എന്നു പറയുന്നു.
രോഗകാരികളായ സൂക്ഷ്മജീവികളെ നമ്മുടെ ശരീരത്തിലേക്ക് എത്തിക്കുന്ന ജീവികളാണ് ----
താഴെ പറയുന്നവയിൽ മനുഷ്യന് രോഗമുണ്ടാക്കുന്ന സൂക്ഷ്മജീവികളായ ഫംഗസുകൾ ഏതെല്ലാം ?
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് വസ്ത്രങ്ങളെ ബാധിക്കുന്ന കരിമ്പൻ ഉണ്ടാക്കുന്നത്?
താഴെ പറയുന്നവയിൽ ഏതു വിഭാഗത്തിൽപെട്ട സൂക്ഷ്മ ജീവികളാണ് റൊട്ടി പൂപ്പൽ ഉണ്ടാക്കുന്നത് ?
ദോശമാവ് പുളിപ്പിക്കുന്നത് ചിലയിനം ------ആണ്
താഴെ പറയുന്നവയിൽ ആരാണ് ജൈവാവശിഷ്ടങ്ങളെ വിഘടിപ്പിച്ച് മണ്ണിൽ ചേർക്കുന്നത്?
താഴെ പറയുന്നവയിൽ നമ്മൾ അതിജീവിച്ച മഹാമാരികൾ ഏവ ?
രോഗങ്ങൾ മറ്റു രാജ്യങ്ങളിലേക്കോ ഭൂഖണ്ഡങ്ങളിലേക്കോ വ്യാപിക്കുകയും നിരവധി ആളുകളെ ബാധിക്കുകയും ചെയ്താൽ അതിനെ ------എന്നു പറയുന്നു.
താഴെ പറയുന്നവയിൽ രോഗകാരികൾ എന്നറിയപ്പെടുന്നത്
പകർച്ചവ്യാധികൾക്ക് കാരണമാകുന്നത് എന്തായിരിക്കും?
ഒരാളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരുന്ന രോഗങ്ങളാണ് ---
താഴെ പറയുന്നവയിൽ പകരുന്ന രോഗം ഏത്‌ ?
പൂർണപരാദങ്ങൾക്ക് ഉദാഹരണം
അർധപരാദങ്ങൾക്ക് ഉദാഹരണം
ആതിഥേയ സസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങളാണ് ----
ആതിഥേയ സസ്യങ്ങളിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ സ്വന്തമായി ആഹാരം നിർമിക്കുന്ന സസ്യങ്ങളാണ് ----
താഴെ പറയുന്നവയിൽ പരാദസസ്യങ്ങൾ (Parasites) എന്ന സസ്യങ്ങൾക്ക് ഉദാഹരണം ഏതാണ് ?
എന്തുകൊണ്ടാണ് മണ്ണില്ലെങ്കിലും മരവാഴക്ക് വളരാൻ കഴിയുന്നത് ?
എപ്പിഫൈറ്റുകളുടെ സാന്നിധ്യം അവ വസിക്കുന്ന സസ്യങ്ങളെ ദോഷകരമായി ബാധിക്കില്ല കാരണം
താഴെ പറയുന്നവയിൽ എപ്പിഫൈറ്റുകൾ എന്ന സസ്യവിഭാഗങ്ങൾക്ക് ഉദാഹരണം ഏതാണ് ?
വാസസ്ഥലത്തിനായി മറ്റ് സസ്യങ്ങളെ ആശ്രയിക്കുന്നസസ്യങ്ങളാണ്-----
കണ്ണുകൾകൊണ്ട് നേരിട്ട് കാണാൻ കഴിയാത്ത വസ്തുക്കളെ വലുതായി കാണാൻ ഉപയോഗിക്കുന്ന ഉപകരണമാണ് -----
പ്രകാശസംശ്ലേഷണഫലമായുണ്ടാകുന്ന ഓക്സിജൻ പുറന്തള്ളുന്നത്------ ലൂടെയാണ്.
-----ലൂടെയാണ് അന്തരീക്ഷവായു സസ്യത്തിനകത്തു പ്രവേശിക്കുന്നത്.
ഇലകളിലുള്ള സൂക്ഷ്മസുഷിരങ്ങൾ ----എന്നറിയപ്പെടുന്നു.

താഴെ പറയുന്നവയിൽ ശരിയാ പ്രസ്താവന എന്താണ് ?

  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു.രാത്രി ഹരിതസസ്യങ്ങൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു
  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ ഓക്സിജൻ സ്വീകരിക്കുകയും കാർബൺ ഡൈഓക്സൈഡ് പുറത്തുവിടുകയും ചെയ്യുന്നു.രാത്രി ഹരിതസസ്യങ്ങൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു
  • ഹരിതസസ്യങ്ങൾ പകൽസമയത്ത് പ്രകാശസംശ്ലേഷണം നടത്തുമ്പോൾ കാർബൺ ഡൈഓക്സൈഡ് സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു.രാത്രി ഹരിതസസ്യങ്ങൾ നൈട്രജൻ സ്വീകരിക്കുകയും ഓക്സിജൻ പുറത്തുവിടുകയും ചെയ്യുന്നു