App Logo

No.1 PSC Learning App

1M+ Downloads

തഴെപ്പറയുന്നവയിൽ മാർഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകാളാണ് നൽകിയിരിക്കുന്നത് .തെറ്റായ പ്രസ്താവന കണ്ടെത്തു

  1. ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്
  2. കോടതിയെ സമീപിക്കാവുന്നതാണ്
  3. വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു
  4. അന്താരാഷട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു
    പ്രധാന മന്ത്രി ജാൻ ധൻ യോജന നിലവിൽ വന്നത് -
    ഗുഗിൾ പ്ലേ സ്റ്റോറിന് ബദലായി ഫിൻ ടെക്ക് കമ്പനിയായ ഫോൺ പേ നിർമ്മിച്ച ഇന്ത്യൻ ഭാഷകളിൽ പ്രവർത്തിക്കുന്ന ആപ്പ് സ്റ്റോർ ഏത് ?
    നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഇന്ത്യ ആഭ്യന്തരമായി വികസിപ്പിച്ചടുത്ത ചാറ്റ് ജി പി ടി മാതൃകയിലുള്ള സേവനം ഏത് ?
    2024 ഫെബ്രുവരിയിൽ ബഹിരാകാശ മേഖലയിൽ 100 % വിദേശ നിക്ഷേപം അനുവദിച്ച രാജ്യം ഏത് ?
    ആക്രമണായുധങ്ങൾ പിടിചെടുക്കാനുള്ള അധികാരത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
    മുതിർന്ന പൗരന്മാർക്കായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും ഒരു കുടകീഴിൽ കൊണ്ടുവരുന്ന പദ്ധതി ഏത് ?
    ഹാജരാകുന്നതിനുള്ള ബോണ്ടിന്റെ ലംഘനത്തിന്മേലുള്ള അറസ്റ്റ് വിവരിക്കുന്ന സെക്ഷൻ?
    വാറന്റിന്റെ സാരാംശം അറിയിക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ?
    ഗോത്ര വർഗ്ഗ വിഭാഗത്തിൽ നിന്ന് സിവിൽ ജഡ്ജി പദവിയിൽ എത്തിയ ആദ്യ വനിത ?
    2024 ഫെബ്രുവരിയിൽ നടന്ന ഇന്ത്യൻ റബ്ബർ മീറ്റിന് വേദിയായത് എവിടെ ?
    തദ്ദേശതിർത്തികൾക്ക് വെളിയിൽ സമൻസ് നടത്തുന്നത് പ്രതിപാദിക്കുന്ന സെക്ഷൻ?
    ഒളിവിൽ പോകുന്നയാളുടെ വസ്തു ജപ്തി ചെയ്യലിനെ കുറിച്ച് പറയുന്ന സെക്ഷൻ?
    ബലാത്സംഗ കുറ്റം ചുമത്തപ്പെട്ടയാളിൽ ചികിത്സകന്റെ പരിശോധനയെ കുറിച്ച് സെക്ഷൻ?
    'ബിഫോർ മെമ്മറി ഫേഡ്‌സ് : ആൻ ഓട്ടോബയോഗ്രഫി' എഴുതിയത് ആരാണ് ?
    2024 ഫെബ്രുവരിയിൽ അന്തരിച്ച പ്രമുഖ സുപ്രീം കോടതി അഭിഭാഷകനും ഇന്ത്യയുടെ മുൻ അഡീഷണൽ സോളിസിറ്റർ ജനറലുമായിരുന്ന വ്യക്തി ആര് ?
    സ്പെഷ്യൽ ജുഡീഷ്യൽ മജിസ്‌ട്രേറ്റുമാർ
    സെഷൻസ് കോടതിയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
    2024 ൽ സുവർണ്ണ ജൂബിലി (50 വർഷം) ആഘോഷിക്കുന്ന ഇന്ത്യയിലെ എണ്ണ,പ്രകൃതിവാതക ഖനന കേന്ദ്രം ഏത് ?
    "വാധ്‌വൻ തുറമുഖ പദ്ധതി" നിലവിൽ വരുന്ന സംസ്ഥാനം ഏത് ?
    കേസുകൾ വ്യത്യസ്ത സെഷൻസ് ഡിവിഷനുകളിൽ വിചാരണ ചെയ്യണമെന്ന് ഉത്തരവ് ചെയ്യാനുള്ള അധികാരം ഏതു സെക്‌ഷനനുസരിച്ചാണ്?
    2023 ലെ (58-ാമത്) ജ്ഞാനപീഠം പുരസ്‌കാരത്തിന് അർഹനായ വ്യക്തി ആര് ?
    കുറ്റത്തിനിരയായ ആളുകളുടെ ചികിത്സ സംബന്ധിച്ചു പറയുന്ന സെക്ഷൻ?
    നടപടികൾ ആരംഭിക്കപ്പെടുന്നത് ആർക്കെതിരെയാണോ അയാൾക്ക്‌ പ്രതിവാദിക്കാനുള്ള അവകാശം പറയുന്ന സെക്ഷൻ ഏതാണ്?
    യാത്രയിലോ സമുദ്രത്തിലോ വച്ച് ചെയ്യുന്ന കുറ്റത്തെ കുറിച്ച് പറയുന്ന സെക്ഷൻ?
    58-ാമത് (2023 ലെ ) ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ച പ്രമുഖ സംസ്‌കൃത പണ്ഡിതനും ഹിന്ദു ആദ്ധ്യാത്മിക ആചാര്യനുമായ വ്യക്തി ആര് ?
    2024 ലെ അന്താരാഷ്ട്ര വാട്ടർ കോൺക്ലേവിന് വേദിയായത് എവിടെ ?
    2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ ബഹിരാകാശത്തുനിന്ന് ഭൂമിയിൽ വിജയകരമായി തിരിച്ചിറക്കിയ ഉപഗ്രഹം ഏത് ?

    കോട്‌പ ആക്ട് 2003 പ്രകാരം താഴെപ്പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ മുന്നറിയിപ്പ് പരസ്യം ഇംഗ്ലീഷ് ഭാഷയിൽ എഴുതിയിരിക്കണം
    2. പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന മുന്നറിയിപ്പ് പരസ്യം ഉപഭോക്താക്കൾക്ക് വ്യക്തമായി കാണുന്ന തരത്തിൽ ആയിരിക്കണം
    3. പുകയില ഉൽപ്പന്നങ്ങളുടെ പായ്ക്കറ്റിൽ രേഖപ്പെടുത്തുന്ന മുന്നറിയിപ്പ് പരസ്യം വായിക്കാൻ തക്ക വലുപ്പത്തിലുള്ളവ ആയിരിക്കണം
    4. എല്ലാ സിഗരറ്റ് പായ്ക്കറ്റുകളിലും ഉപഭോക്താക്കൾ കാണത്തക്ക വിധത്തിൽ മുന്നറിയിപ്പ് പരസ്യം രേഖപ്പെടുത്തിയിരിക്കണം

      കോട്പ ആക്ട് 2003 ൻറെ പ്രധാന ലക്ഷ്യങ്ങളിൽ, താഴെപ്പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

      1. വിദ്യാർത്ഥികളെ പുകയില ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുക
      2. യുവജനങ്ങളെ പുകയില ഉപയോഗത്തിൽ നിന്ന് പിന്തിരിപ്പിക്കുക
      3. ഗർഭിണികളായ സ്ത്രീകളെയും ചെറിയ കുട്ടികളെയും പുകവലിയുടെ ദൂഷ്യത്തിൽ നിന്ന് പിന്തിരിപ്പിക്കുക
      4. നേരിട്ടും അല്ലാതെയുമുള്ള എല്ലാ പുകയില ഉപയോഗങ്ങളെയും നിരുത്സാഹപ്പെടുത്തുക

        കോട്പ നിയമം 2023 പ്രകാരം താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവനകൾ ഏതെല്ലാമാണ് ?

        1. 18 വയസിന് താഴെ പ്രായമുള്ളവർക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
        2. പൊതുജനങ്ങൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
        3. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 100 വാരയ്ക്ക് അകത്തു വരുന്ന പ്രദേശങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല
        4. പുകവലി നിരോധിത മേഖല എന്ന് വിജ്ഞാപനം ചെയ്‌ത സ്ഥലങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുവാൻ പാടുള്ളതല്ല

          താഴെ പറയുന്നവയിൽ തെറ്റായ പ്രസ്താവന എതാണ് ?

          1. 15.5 % v/v വരെ ഈതൈൽ ആൽക്കഹോൾ അടങ്ങിയ വൈൻ കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ്
          2. 35 UP ജിൻ വിദേശമദ്യം കേരളത്തിൽ വിൽപ്പന നടത്താവുന്നതാണ്
          3. FL 4 A, ക്ലബ് ലൈസൻസ് അനുവദിക്കുന്നതിന് 200 മീറ്റർ ദൂരപരിധി നിയമം പാലിച്ചിരിക്കണം
          4. പബ്ബ്, ബിയർ വിൽപ്പനയ്ക്കുള്ള ലൈസൻസ് സർക്കാർ നിലവിൽ അനുവദിക്കുന്നത് KTDC യ്ക്ക് മാത്രമാണ്

            കേരളത്തിൽ വിദേശമദ്യം വിൽപ്പന നടത്തുന്നതിനും വിദേശ മദ്യം ലൈസൻസ് ഒന്ന് പ്രകാരം (FL 1 ) ഏതെല്ലാം സ്ഥാപനങ്ങൾക്കാണ് സർക്കാർ അധികാരം നൽകിയിട്ടുള്ളത് ?

            1. കേരള സ്റ്റേറ്റ് ബിവറേജസ് )മാനുഫാക്ച്ചറിംഗ് & മാർക്കറ്റിങ്) കോർപ്പറേഷൻ ലിമിറ്റഡ്
            2. കേരള സ്റ്റേറ്റ് കോപ്പറേറ്റിവ് കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ലിമിറ്റഡ്
            3. കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡ്
            4. കേരള ടൂറിസം ഡെവലപ്പ്മെൻറ് കോർപ്പറേഷൻ

              കാലാവധി കഴിഞ്ഞ വിദേശമദ്യ പെർമിറ്റുകൾ വീണ്ടും സാധൂകരിക്കുന്നതിന് താഴെപ്പറയുന്ന ഏതെല്ലാം നിബന്ധനകൾ ആണ് പാലിക്കേണ്ടത് ?

              1. എക്സൈസ് കമ്മീഷണറിൽ നിന്നും പെർമിറ്റ് സാധൂകരിക്കുന്നതിനുള്ള NOC വാങ്ങിയിരിക്കണം
              2. പെർമിറ്റ് കാലാവധി കഴിഞ്ഞ് ഒരു മാസത്തിനകം എക്സൈസ് കമ്മീഷണർക്ക് പെർമിറ്റ് നൽകിയ ഓഫീസ് മുഖാന്തരം പെർമിറ്റ് വീണ്ടും സാധൂകരിക്കുന്നതിനുള്ള അപേക്ഷ നൽകിയിരിക്കണം
              3. പതിനായിരം രൂപ പെർമിറ്റ് സാധൂകരണ ഫീസായി അടച്ചിരിക്കണം
              4. പെർമിറ്റ് കാലാവധിക്കുള്ളിൽ ഉപയോഗിക്കാതിരുന്നതിന്റെ കാരണങ്ങൾ എക്സൈസ് കമ്മീഷണർ ബോധ്യപ്പെടുത്തിയിരിക്കണം
                2024 ഫെബ്രുവരിയിൽ ഐ എസ് ആർ ഓ വിക്ഷേപണം നടത്തിയ ഇന്ത്യയുടെ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹം ഏത് ?
                കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം 'പ്രൂവ്' (prove ) എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ?

                കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഇ . എൻ. എ ( എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ ) ഇറക്കുമതി ചെയ്യുന്നതിലേക്ക് യാത്രാമധ്യേയുള്ള നിയമാനുസൃത നഷ്ടം ( wastage ) ചട്ട പ്രകാരം അനുവദനീയമായത് എത്രയാണ് എന്നതുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്ന് വ്യക്തമാക്കുക :

                1. ഓരോ 400 കിലോമീറ്റർ ദൂരത്തിനും 1 % വീതം
                2. ഓരോ 500 കിലോമീറ്റർ ദൂരത്തിനും 0.1 % വീതം
                3. ഓരോ 400 കിലോമീറ്റർ ദൂരത്തിനും 0.1 % വീതം
                4. ആകെയാത്രയ്ക്ക് പരമാവധി 0.5 %
                കേരള ഡിസ്റ്റിലറി ആൻറ് വെയർഹൗസ് റൂൾ പ്രകാരം ഡിസ്റ്റിലറികളിലെ സ്പിരിറ്റ് സൂക്ഷിപ്പുമുറി ഉൾപ്പെടെയുള്ള മർമ്മപ്രധാന കേന്ദ്രങ്ങൾ പൂട്ടി സൂക്ഷിക്കുന്നതിലേക്കുള്ള 'അബ്കാരി ലോക്ക് ' നൽകുവാൻ ചട്ട പ്രകാരം അധികാരപ്പെടുത്തപ്പെട്ട ഓഫീസ് :
                സൈക്കോട്രോപിക് സബ്സ്റ്റൻസ് അഥവാ മാദക വസ്തുക്കൾ എന്നത് :

                പുസ്തകങ്ങളും അവരുടെ രചയിതാക്കളേയും കണ്ടെത്തുക :

                ദ പവർ ഓഫ് ദ മിനിസ്റ്റർ ഇന്ദിരാഗാന്ധി
                നിയമങ്ങളുടെ അന്തസത്ത ഡോ. എ. പി. ജെ .അബ്ദുൽ കലാം
                ഇന്ത്യ 2020 ഇന്ദിരാഗാന്ധിമോണ്ടെസ്ക്യു
                മൈ ട്രൂത്ത് മോണ്ടെസ്ക്യു ഹംഫ്രി ബെർക്കലി 

                എൻ. ഡി . പി . എസ് നിയമവുമായി ബന്ധപ്പെട്ട് താഴെ പരാമർശിക്കുന്ന ഏതൊക്കെ പ്രസ്താവനകളാണ് ശരിയെന്നു വ്യക്തമാക്കുക :

                മയക്കുമരുന്ന് നിരോധന നിയമനിർമാണം 1985  (എൻ. ഡി . പി . എസ് ആക്ട് )  ൻറെ ഉദ്ദേശ്യം 

                1. മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമം ഏകീകരിക്കുവാനും ഭേദഗതി വരുത്തുവാൻ
                2. മയക്കുമരുന്നുകൾ , ലഹരിപദാർത്ഥം എന്നിവയുടെ കടത്തുവഴി നേടിയ സ്വത്ത് കണ്ടു കെട്ടുന്നതിന്
                3. സംസ്ഥാനങ്ങൾക്ക് മയക്കുമരുന്ന് നിരോധനത്തിന് അധികാരം നൽകുന്നതിന്
                4. മയക്കുമരുന്നുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര ഉടമ്പടിയിലെ വ്യവസ്ഥകൾ നടപ്പിൽ വരുത്തുവാനായി
                ഒരു വ്യക്തിക്ക് മദ്യം വാങ്ങാനും ഉപയോഗിക്കാനും നിഷ്കർഷിച്ച ഏറ്റവും കുറഞ്ഞ പ്രായം :
                ഒരാൾക്ക് അബ്കാരി നിയമമനുസരിച്ച് കൈവശം വയ്ക്കാവുന്ന മദ്യത്തിൻറെ അളവ് :
                അബ്കാരി നിയമപ്രകാരം 'ട്രാൻസിറ്റ്' എന്നതുകൊണ്ട് അർത്ഥമാക്കുന്നത് :
                പൊതു സ്ഥലത്ത് വെച്ച് മദ്യപിക്കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ് . മേൽ നിയമത്തിലെ നിർവചനപ്രകാരം പൊതുസ്ഥലത്തിൽ ഉൾപ്പെടാത്തത് ഏതാണ് ?
                സൂര്യനെപ്പറ്റിയുള്ള സൂക്ഷ്‌മ പഠനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ച പേടകം :
                2023 ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം :
                2022 -23 ഓടുകൂടി ഇന്ത്യയുടെ നവീകരണം ലക്ഷ്യമാക്കി നീതി ആയോഗ് ആരംഭിച്ച സംരംഭം :
                'കുറ്റം'എന്താണെന്നു പറയുന്ന Cr PC സെക്ഷൻ ?
                Cr PC സെക്ഷൻ 41 B ൽ പ്രതിപാദിക്കുന്നത്?