താഴെ പറയുന്നവയിൽ ജൈവ വൈവിധ്യത്തിന്റെ പ്രാധാന്യങ്ങൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്നതിൽ ഏതൊക്കെയാണ് ജീവികളെ ആഹാരമാക്കി ജീവിക്കുന്ന സസ്യങ്ങൾ
ശരിയായ ജോഡി കണ്ടെത്തുക:
| ലോക പരിസ്ഥിതി ദിനം | മാർച്ച് 22 |
| ലോക ജനസംഖ്യ ദിനം | മാർച്ച് 3 |
| ലോക വന്യജീവി ദിനം | ജൂൺ 5 |
| ലോക ജല ദിനം | ജൂലൈ 11 |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.
i) കാർബൺ ഡൈ ഓക്സൈഡ് ആഗോള താപനത്തിനു കാരണമാകുന്നു.
ii) കാർബൺ ഡൈ ഓക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു.
iii) ഫോസിൽ ഇന്ധനങ്ങൾ കത്തുന്നതുവഴി കാർബൺ ഡൈ ഓക്സൈഡ് ഉണ്ടാകുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1.ലോകത്തിൽ ഏറ്റവും കൂടുതൽ ആണവോർജ നിലയങ്ങൾ സ്ഥിതിചെയ്യുന്ന രാജ്യം റഷ്യയാണ്.
2.നിലവിൽ ലോകമെമ്പാടുമായി നാനൂറിലധികം ആണവോർജ നിലയങ്ങൾ സ്ഥിതി ചെയ്യുന്നു.
3.പൂർണമായും തദ്ദേശീയമായി നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ആണവോർജ കേന്ദ്രം തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്.
Which among the following statements are correct?
(i) Eco system restoration was the theme of World Environment Day of the year 2021.
(ii) Pakistan served the global host for World Environment Day 2021
(iii) Ecosystem restoration means a process of reversing the damage caused to the ecosystem and help in its recovery.
താഴെ തന്നിട്ടുള്ളവയിൽ നിന്നും ശരിയായ പാരമ്പര്യേതര ഊർജ്ജസ്രോതസ്സുകൾ കണ്ടെത്തുക :
(i) സൗരോർജ്ജം
(ii) ജൈവവാതകവും സൗരോർജ്ജവും
(iii) കാറ്റിൽ നിന്നുള്ള ഊർജ്ജം
പുനഃസ്ഥാപിക്കാൻ കഴിയാത്ത ഊർജ്ജ സ്രോതസ്സായ കൽക്കരിയുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാമാണ് ?
1.ഭൂമിയിൽ നിന്ന് ലഭിക്കുന്ന ഫോസിൽ ഇന്ധനങ്ങളിൽ ഏറ്റവും കൂടുതലുള്ളത് കൽക്കരി ആണ്.
2.കാർബണാണ് കൽക്കരിയിലെ പ്രധാന ഘടകം.
3.ഇന്ത്യയിൽ കൽക്കരി ഉത്പാദനത്തിൽ ഒന്നാം സനത്ത് നിൽക്കുന്ന സംസ്ഥാനം രാജസ്ഥാൻ ആണ്.
നോൺ റിന്യൂവബിൾ റിസോഴ്സിസിൻ്റെ (പരിമിത വിഭവങ്ങൾ) തുടർച്ചയായ ഉപയോഗം കൊണ്ട് ഉണ്ടാകുന്ന ദോഷവശങ്ങൾ ഇവയിൽ ഏതെല്ലാമാണ് ? .