താഴെ പറയുന്ന പ്രസ്താവനകളിൽ ' ഐൻസ്റ്റീനിയം ' മൂലകവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ശരിയല്ലാത്ത പ്രസ്താവനകൾ ഏതൊക്കെയാണ് ?
ഫോർമിക് ആസിഡ് ആദ്യമായി വേർതിരിച്ചെടുത്തത്, ഫോർമാലിനിൽ നിന്നുമാണ്.
ഏറ്റവും ശുദ്ധമായ അസറ്റിക് അസിഡിനെ ഗ്ലേഷ്യൽ അസറ്റിക് ആസിഡ് എന്ന് വിളിക്കും
ശക്തികൂടിയതും ധാതുക്കളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്നതുമായ ആസിഡുകളാണ് മിനറൽ ആസിഡുകൾ.
ഓക്സി ആസിഡുകളിൽ ഓക്സിജന് പകരം ക്ലോറിൻ വരുമ്പോൾ രൂപം കൊള്ളുന്ന ആസിഡുകളെ, തിയോ ആസിഡുകൾ എന്ന വിളിക്കുന്നു.
നൈട്രേറ്റുകളുടെ സാനിധ്യമറിയാനുള്ള ബ്രൗൺ റിങ് ടെസ്റ്റിൽ ഉപയോഗിക്കുന്നു
കാർ ബാറ്ററിയിലും ഡൈനാമിറ്റിലും പ്രയോജനപ്പെടുത്തുന്നു
നിർമ്മാണത്തിന്റെ ആദ്യ ഘട്ടം ലെഡ് ചേംബർ പ്രക്രിയ എന്നറിയപ്പെടുന്നു
എണ്ണ ശുദ്ധീകരണത്തിനും മലിനജല സംസ്കരണത്തിനും ഉപയോഗിക്കുന്നു
ഏത് ആസിഡുമായാണ് മുകളിൽ പറഞ്ഞിരിക്കുന്ന പ്രസ്ഥാനകൾ ബന്ധപ്പെട്ടിരിക്കുന്നത് ?
Consider the following statements:
Water has high specific heat capacity of than ice.
Heat capacity of cooking oil is lower than the heat capacity of water.
Which of the above statements is/are correct?
Which of the following can be used as coolant in a nuclear reactor?
Carbon dioxide
Liquid sodium
Helium (He) gas
Select the correct option from codes given below:
ചുവടെയുള്ളവയിൽ ഇരുമ്പ് ഉൾപ്പെടുന്ന ലോഹസങ്കരം ഏതെല്ലാം?
1.നിക്രോം
2. ഡ്യൂറാലുമിന്‍
3.അൽനിക്കോ
4.പിച്ചള
ചേരുംപടി ചേർക്കുക.
നൈട്രിക് ആസിഡ് (a) ഹേബർ പ്രക്രിയ
സൾഫ്യൂരിക് ആസിഡ് (b) സമ്പർക്ക പ്രക്രിയ
അമോണിയ (c) ഓസ്റ്റ് വാൾഡ് പ്രക്രിയ
സ്റ്റീൽ (d) ബെസിമർ പ്രക്രിയ
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ശെരിയായ ജോഡി ഏതാണ്?
മിൽക്ക് ഓഫ് ലൈം - കാൽസ്യം ഹൈഡ്രോക്സൈഡ്
ബ്ലീച്ചിങ് പൗഡർ - കാൽസ്യംഹൈപ്പോക്ലോറൈറ്റ്
ക്വിക്ക് ലൈം - കാൽസ്യം കാർബണേറ്റ്
ഇവയിൽ ശെരിയായ പ്രസ്താവന ഏത് ?
1. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം പിഗ് അയൺ എന്നറിയപ്പെടുന്നു.
2.അന്തരീക്ഷ വായുവിലെ ഓക്സിജൻ,ജലാംശം എന്നിവയുമായി രാസപ്രവർത്തനത്തിൽ ഏർപ്പെടുമ്പോൾ ഇരുമ്പ് തുരുമ്പിക്കുന്നു.
ചേരുംപടി ചേർക്കുക
അലക്കുകാരം | സോഡിയം ഹൈഡ്രോക്സൈഡ് |
അപ്പക്കാരം | സോഡിയം ക്ലോറൈഡ് |
കാസ്റ്റിക് സോഡ | സോഡിയം കാർബണേറ്റ് |
കറിയുപ്പ് | സോഡിയം ബൈകാർബണേറ്റ് |