ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങളും പ്രവർത്തനങ്ങളും രാധാകൃഷ്ണൻ കമ്മീഷൻ നിർവചിച്ചിരിക്കുന്നു ശരിയായത് തിരഞ്ഞെടുക്കുക
നാഷണൽ എഡ്യുകേഷൻ പോളിസി-2020 അനുസരിച്ച്, ഒരു നാഷണൽ റിസർച്ച് ഫൗണ്ടേഷൻ (NRF) എന്തിന് പ്രാധാന്യം നൽകിയാണ് സ്ഥാപിക്കപ്പെടേണ്ടത് ?
കോത്താരി കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാമായിരുന്നു ?
ഇവയിൽ യശ്പാൽ കമ്മിറ്റി റിപോർട്ടിന്റെ പ്രധാന ശുപാർഷകൾ ഏതെല്ലാമാണ് ?
താഴെപ്പറയുന്നവയിൽ ഏതാണ് 1986-ലെ വിദ്യാഭ്യാസ നയത്തിന്റെ പ്രത്യേക സവിശേഷതകൾ ?
ദേശീയവിജ്ഞാന കമ്മീഷനുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ ഏത് ?
1948ൽ നിലവിൽ വന്ന ഡോക്ടർ രാധാകൃഷ്ണൻ കമ്മീഷന്റെ പ്രധാന ശിപാർഷകൾ ഇവയിൽ ഏതെല്ലാം ആയിരുന്നു
ഗാന്ധിജി മുന്നോട്ടുവെച്ച നയി താലിം (നൂതന വിദ്യാഭ്യാസം ) വിദ്യാഭ്യാസ പദ്ധതിയുമായി ബന്ധമില്ലാത്തത് ഏത് ?
വിദ്യാഭ്യാസ പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട കമ്മീഷനുകളും അവ നിയമിക്കപ്പെട്ട വർഷങ്ങളുമാണ് ചുവടെ നൽകിയിരിക്കുന്നത്.ശരിയായ ക്രമത്തിലാക്കുക
| ഹണ്ടർ കമ്മീഷൻ | 1964 |
| കോത്താരി കമ്മീഷൻ | 1882 |
| ലക്ഷ്മണസ്വാമി മുതലിയാർ കമ്മീഷൻ | 1952 |
| സർജന്റ് കമ്മീഷൻ | 1944 |
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
ലക്ഷ്മണ സ്വാമി മുതലിയാർ കമ്മീഷന്റെ പ്രധാന ചുമതലകളിൽ ഉൾപ്പെടുന്നത് ഏതെല്ലാം?