1991 ലെ സാമ്പത്തികപ്പരിഷ്കരണവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
അറിയാനുള്ള അവകാശ നിയമം, 2005 ന്റെ ഉദ്ദേശ്യലക്ഷ്യത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :
(1) പൊതു അധികാരികളുടെ (Public Authorities) അധീനതയിലുള്ള വിവരങ്ങൾപൗരന്മാർക്ക് നിർബാധം ലഭ്യമാക്കുക
(ii) സർക്കാരുദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവുംവർദ്ധിപ്പിക്കുക
(iii) പൊതു അധികാരികളുടെ അധീനതയിലുള്ള എല്ലാ വിവരങ്ങൾ സമയപരിധിക്കുള്ളിൽ ഡിജിറ്റൽ രൂപത്തിലാക്കുക
(iv) കേന്ദ്ര ഇൻഫർമേഷൻ കമ്മീഷൻ, സംസ്ഥാന ഇൻഫർമേഷൻ കമ്മീഷൻ എന്നിവയുടെ രൂപവത്കരണം
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായ പ്രസ്താവന / പ്രസ്താവനകൾ തിരഞ്ഞെടുക്കുക :
(1) കുട്ടികൾക്ക് എതിരായിട്ടുള്ള എല്ലാ കുറ്റകൃത്യങ്ങളും പോക്സോ നിയമത്തിന്റെ പരിധിയിൽ വരും
(ii) കുട്ടികൾക്ക് എതിരായിട്ടുള്ള ലൈംഗിക അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നത് പോക്സോ നിയമപ്രകാരം കുറ്റകരമാണ്
പ്രസ്താവന [A] : പരാതിക്കാരിയായ സ്ത്രീക്ക് നിയമപ്രകാരം അർഹതപ്പെട്ട സ്വത്തിന്റെ ഓഹരി നിഷേധിച്ചാൽ അത് ഗാർഹിക പീഡനമാണ്
പ്രസ്താവന [R] : : പരാതിക്കാരിക്ക് നിയമപരമായോ, ആചാരപ്രകാരമോ, അർഹതയുള്ള സ്ത്രീധനമോ, സ്വത്തോ, ജീവനാംശമോ, പങ്കുപാർക്കുന്ന വീടിന്റെ വാടകയോ അപഹരിക്കുക, നിഷേധിക്കുക, ലഭ്യമാക്കുന്നത് തടയുക, പരാതിക്കാരിയുടെ സ്വത്തുക്കൾ അന്യാധീനപ്പെടുത്തുക തുടങ്ങിയ ഗാർഹിക പീഡനത്തിന്റ പരിധിയിൽ വരുന്ന സാമ്പത്തിക പീഡനമാണ്
തത്വം : നിർമ്മാതാവിന് അവസാനത്തെ (ആത്യന്തികമായി ഉപഭോഗം നടത്തുന്ന) ഉപഭോക്താവിനോടുവരെ ബാധ്യത ഉണ്ട്
വസ്തുതകൾ : 'X' നിർമ്മാതാവിൽ നിന്ന് സുതാര്യമല്ലാത്ത കുപ്പിയിൽ അടച്ച് വൈൻ വാങ്ങുകയും തന്റെ സുഹൃത്തായ 'Y' ക്കു പകർന്നു നൽകുകയും ചെയ്തു. അവസാനത്തെ ഗ്ലാസ്സ് വൈൻ പകർന്നപ്പോൾ കുപ്പിയിൽ നിന്നും അഴുകിയ ഒച്ചിന്റെ അവശിഷ്ടം 'Y' യുടെ ഗ്ലാസ്സിൽ വീഴുകയും, തത്ഫലമായി 'Y' കടുത്ത അസ്വാസ്ഥ്യം ബാധിക്കുകയും ചെയ്തു.
സേവന അവകാശ നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് തിരഞ്ഞെടുക്കുക