App Logo

No.1 PSC Learning App

1M+ Downloads
ഏകദേശം 12000 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന സ്പീഷീസായ ഗോംഫതെറിന്റെ ഫോസിലുകൾ കണ്ടെത്തിയത് ഏത് രാജ്യത്തുനിന്നാണ് ?
' സർജറി ഓഫ് ലിവർ ആൻഡ് ബിലറി ട്രാക്ട് ' എന്ന പ്രശസ്ത വൈദ്യശാസ്ത്ര ഗ്രന്ഥം രചിച്ചത് ആരാണ് ?

ശൈത്യകാലവുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

  1. ഡിസംബർ പകുതിയോടെ ഇന്ത്യയിൽ ആരംഭിക്കുന്നു
  2. തെളിഞ്ഞ അന്തരീക്ഷം ,താഴ്ന്ന ആർദ്രത തുടങ്ങിയവ ശൈത്യകാലത്തിൻ്റെ പ്രത്യേകതകളാണ്
  3. ശൈത്യ കാലത്തിലാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ പശ്ചിമ അസ്വസ്ഥത എന്ന പ്രതിഭാസം ഉണ്ടാകുന്നത്

    എൽ നിനോ പ്രതിഭാസവുമായി ബന്ധപ്പെട്ടുകൊണ്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

    1. പെറുവിൻ്റെ കടൽതീരത്ത് ഉണ്ടാകുന്ന ഉഷ്ണജല പ്രവാഹ്മാണിത്.
    2. എൽ നിനോ എന്ന വാക്കിൻറെ അർത്ഥം 'ഉണ്ണിയേശു' എന്നാണ്
    3. എല്ലാ വർഷവും എൽ നിനോ പ്രതിഭാസം ഉണ്ടാകുന്നു
      അന്താരാഷ്ട്ര നെല്ല് ഗവേഷണ കേന്ദ്രം എവിടെ സ്ഥിതി ചെയ്യുന്നു?

      ഇവയിൽ ശരിയായ ജോഡികൾ ഏതെല്ലാം ?

      1. ഹരിത വിപ്ലവം എന്ന പദം ആദ്യമായി ഉപയോഗിച്ചത് : നോർമൻ ബോർലോഗ്
      2. ഇന്ത്യൻ ഹരിത വിപ്ലവത്തിൻറെ പിതാവ് : എം എസ് സ്വാമിനാഥൻ
      3. ഹരിത വിപ്ലവത്തിൻറെ ഏഷ്യൻ ഭവനം എന്നറിയപ്പെടുന്നത് : മലേഷ്യ
      4. ഹരിത വിപ്ലവം ആരംഭിച്ച രാജ്യം : മെക്സിക്കോ
        ലോക ഹരിത വിപ്ലവത്തിൻറെ പിതാവ് എന്നറിയപ്പെടുന്ന നോർമൻ ബോർലോഗിന് നോബൽ സമ്മാനം ലഭിച്ച വർഷം ?
        ലോക പരിസ്ഥിതി ആരോഗ്യ ദിനം ?
        ഛിന്ന ഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുന്ന നാസയുടെ ആദ്യ ബഹിരാകാശ ദൗത്യം ഏതാണ് ?
        വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാത ഏതാണ് ?
        ലോകത്തിന്റെ ധാന്യപ്പുര , ലോകത്തിന്റെ അപ്പത്തൊട്ടി എന്നൊക്കെ വിശേഷണങ്ങളുള്ള വടക്കേ അമേരിക്കയിൽ കാണപ്പെടുന്ന പുൽമേടുകൾ ഏതാണ് ?

        നയാഗ്ര വെള്ളച്ചാട്ടത്തിന്റെ പ്രധാന ഭാഗങ്ങൾ ഏതൊക്കെയാണ് ?

        1. ഹോഴ്സ് ഷൂ 
        2. അമേരിക്കൻ 
        3. ബ്രൈഡൽ വെയിൽ
        4. റിയോ ഗ്രാൻഡെ 
        വടക്കേ അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന പർവ്വനിര ഏതാണ് ?

        താഴെ തന്നിരിക്കുന്നതിൽ വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന  പീഠഭൂമി ഏതൊക്കെയാണ് ?

        1. അലാസ്ക 
        2. കൊളംബിയ 
        3. കൊളറാഡോ 
        4. പരാഗ്വേ/പരാന 
        വടക്കേ അമേരിക്കയിൽ സ്ഥിതി ചെയ്യുന്ന അപ്പലേച്ചിയൻ പർവ്വതം ഒരു ______ ആണ് .
        ഭൂഖണ്ഡങ്ങളുടെ വലിപ്പത്തിന്റെ അടിസ്ഥാനത്തിൽ വടക്കേ അമേരിക്കയുടെ സ്ഥാനം എത്ര ?
        ചൈനീസ് സ്ഥാപനമായ സിനോജെ ബയോടെക്‌നോളജി ക്ലോണിങ്ങിലൂടെ സൃഷ്ട്ടിച്ച വംശനാശം നേരിടുന്ന ആർട്ടിക് ചെന്നായയുടെ പേരെന്താണ് ?
        ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ലോട്ടസ് ടവർ സ്ഥിതി ചെയ്യുന്നത് ഏത് രാജ്യത്താണ് ?
        കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയെയും അമേരിക്കയുടെ അലാസ്കയെയും വേർതിരിക്കുന്ന ചുക്ചി കടലിൽ ' അംക - 2022 ' എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ് ?
        2019 -ലെ സുൽത്താൻ അസ്ലംഷാ അന്താരാഷ്ട്ര പുരുഷ ഹോക്കി മത്സരത്തിൽ വിജയിച്ച ടീം ?
        അന്തർദ്ദേശീയ നാണയനിധി (IMF) യുടെ നിലവിലെ അദ്ധ്യക്ഷ ആരാണ് ?
        2019 -ലെ ബ്രിക്സ് (BRICS) ഉച്ചകോടി നടന്നത് എത് രാജ്യത്ത് വച്ചാണ് ?
        താഴെ പറയുന്നവയിൽ ലോക മണ്ണ് ദിനമായി ആചരിക്കപ്പെടുന്നത് എപ്പോഴാണ് ?
        അമേരിക്കയുടെ എത്രാമത്തെ പ്രസിഡണ്ടായാണ് 2021 ജനുവരി 20-ാം തീയ്യതി ജോ ബൈഡൻ അധികാരമേറ്റത് ?
        താഴെപ്പറയുന്നവയിൽ ഏത് വർഷമാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി അതിന്റെ നൂറാം വാർഷികം കൊണ്ടാടിയത് ?
        "ജൈവ വൈവിധ്യ മേഖലകളിലെ ഹോട്ട്സ്പോട്ടുകൾ" എന്ന ആശയം രൂപകല്പന ചെയ്ത ശാസ്ത്രജ്ഞൻ ?
        നിങ്ങൾ പറയുന്നതിനോട് ഞാൻ വിയോജിക്കുന്നു. പക്ഷെ അത് പറയുവാനുള്ള നിങ്ങളുടെ അവകാശത്തിനായി ഞാൻ മരണം വരെ പോരാടും - ഇത് ആരുടെ വാക്കുകളാണ് ?
        45 D/50 എന്ന ധരാതലീയ ഭൂപടത്തിന്റെ നമ്പറിൽ 'D' എന്തിനെ സൂചിപ്പിക്കുന്നു ?
        2022 യു എസ് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം നേടിയ ' കാർലോസ് അൽകാരസ് ' ഏത് രാജ്യക്കാരനാണ് ?
        2022 യുഎസ് ഓപ്പൺ വനിത സിംഗിൾ കിരീടം നേടിയത് ആരാണ് ?
        ഏത് ഭരണാധികാരിയുടെ സംസ്കാരചടങ്ങുമായി ബന്ധപ്പെട്ടതാണ് "ഓപ്പറേഷൻ ലണ്ടൻ ബ്രിഡ്ജ്" ?
        പ്ലാസ്റ്റിക് മാലിന്യം ജലാശയങ്ങളെ ഇല്ലാതാക്കുന്നതിന്റെ ഗുരുതരാവസ്ഥ ജനങ്ങളെ ബോധിപ്പിക്കുന്ന പ്രവർത്തനത്തിന് 2022-ൽ മാഗ്‌സസെ പുരസ്‌കാരം ലഭിച്ചത്?
        സിഖ് മത സ്ഥാപകനായ ഗുരു നാനാക്ക് ജനിച്ചത് ഏതു വർഷമാണ്?
        "നമ്മുടെ സൃഷ്ടാവായ ദൈവം, നമ്മുടെ മനസ്സിലും വ്യക്തിത്വത്തിലും ആണ് സൂക്ഷിക്കപ്പെടുന്നത്. ഏറ്റവും സമൃദ്ധമായ കഴിവും ശക്തിയും ആണിത്. ഈ ശക്തികളെ പോഷിപ്പിക്കാൻ പ്രാർത്ഥന സഹായിക്കും " ഇങ്ങനെ പറഞ്ഞത് ആരാണ് ?
        "ദൈവം നമ്മുടെ പക്ഷത്ത് ആണോ എന്നത് എന്റെ വിഷയമല്ല. എന്റെ പ്രധാന വിഷയം ദൈവത്തിന്റെ പക്ഷത്ത് നിൽക്കുക എന്നതാണ്. ദൈവം എപ്പോഴും ശരിയുടെ പക്ഷത്താണ് " ആരുടെ വാക്കുകളാണിത് ?
        "ക്ഷേത്രങ്ങളുടെ ആവശ്യമില്ല, സങ്കീർണമായ തത്വശാസ്ത്രങ്ങളുടെ ആവശ്യമില്ല, എന്റെ തലച്ചോറും മനസ്സും ആണ് എന്റെ ക്ഷേത്രങ്ങൾ, ദയ ആണ് എന്റെ തത്വശാസ്ത്രം. " എന്ന വാക്കുകൾ ആരുടേതാണ് ?
        "സ്ഥലവും സന്ദർഭവും അറിഞ്ഞിട്ടും ഉചിതമായ വാക്കുകൾ ഉപയോഗിക്കാത്തവനാണു ഊമ " ആരുടെ വാക്കുകളാണിത് ?
        "സമാധാനം ഉള്ളിൽ നിന്നാണ് വരുന്നത്, അത് പുറമേ നിന്ന് പ്രതീക്ഷിക്കരുത് " ആരുടെ വചനമാണിത് ?
        "ചെന്നെത്തുന്നത് എവിടെയെങ്കിലും ആകട്ടെ സത്യത്തെ തന്നെ പിന്തുടരുക, ഭീരുത്വവും, കാപട്യവും ദൂരെ കളയുക " ആരുടെ വരികളാണിത് ?
        2022-ലെ പുലിറ്റ്‌സർ സമ്മാനം നേടിയ ഫഹ്മിദ അസിം ഏത് രാജ്യക്കാരിയാണ് ?
        ആർട്ടെമിസ് III ഏത് രാജ്യത്തിന്റെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യമാണ് ?
        Bibi My Story - ആരുടെ ആത്മകഥയാണ്?
        പാക്കിസ്ഥാന്റെ വാനമ്പാടി എന്നറിയപ്പെടുന്നത് ?
        ബാങ്ക് ഫോർ ഇൻറർനാഷണൽ സെറ്റിൽമെൻറ്സ് (BIS) നിലവിൽ വന്ന വർഷം ?
        ഇൻറർനാഷണൽ ക്രിമിനൽ പോലീസ് ഓർഗനൈസേഷന്റെ (INTERPOL) നിലവിലെ പ്രസിഡൻറ് ആരാണ് ?
        വേൾഡ് വൈൽഡ് ലൈഫ് ഫണ്ട് ഫോർ നേച്ചറിൻ്റെ (WWF) നിലവിലെ പ്രസിഡൻറ് ആരാണ് ?
        സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജിയണൽ കോർപ്പറേഷന്റെ (SAARC) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
        ഓർഗനൈസേഷൻ ഒഫ് ദ പെട്രോളിയം എക്സ്പോർട്ടിംഗ് കൺട്രീസിൻ്റെ (OPEC) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
        നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ്റെ (NATO) നിലവിലെ സെക്രട്ടറി ജനറൽ ആരാണ് ?
        ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് രൂപം കൊണ്ട വർഷം ?