App Logo

No.1 PSC Learning App

1M+ Downloads

തീവ്ര ദേശീയതയുമായി ബന്ധപ്പെട്ട നേതാക്കന്മാർ ആരെല്ലാമായിരുന്നു

  1. ബാലഗംഗാധര തിലക്
  2. ദാദാഭായ് നവറോജി
  3. ലാലാ ലജ്‌പത് റായി
  4. ഗോപാലകൃഷ്ണ‌ ഗോഖലെ
    1929-ലെ ലാഹോർ സമ്മേളനത്തിന്റെ പ്രഖ്യാപനങ്ങളിൽ ഉൾപ്പെടാത്തത് താഴെ പറയുന്നവയിൽ ഏതാണ് ?
    വനത്തിൽ നടത്തുന്ന വെട്ടിച്ചുട്ടു കൃഷിക്ക് ബ്രിട്ടിഷുകാർ അനുമതി നിഷേധിച്ചതു മൂലം കേരളത്തിൽ ഗോത്രജനത ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ കലാപം ഏത് ?

    താഴെ കൊടുത്തിരിക്കുന്ന ഏത് പ്രസ്‌താവന/പ്രസ്‌താവനകൾ ആണ് ശരിയായിട്ടുള്ളത്?

    1. 1944 ൽ ക്രിപ്‌സ് മിഷൻ ഇന്ത്യ സന്ദർശിച്ചു
    2. 1946 ൽ ബ്രിട്ടിഷ് ഗവൺമെൻ്റ് ഇന്ത്യയിലേക്ക് അയച്ച കാബിനറ്റ് മിഷനിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരുന്നു
    3. 1945 ൽ ബ്രിട്ടനിൽ അധികാരത്തിൽ വന്ന ലേബർ പാർട്ടി ഇന്ത്യക്ക് സ്വാതന്ത്ര്യം നല്‌കുന്നതിനെ എതിർത്തു.
    4. മൗണ്ട് ബാറ്റൺ പ്രഭുവാണ് ജൂൺ മൂന്ന് പദ്ധതി തയ്യാറാക്കിയത്.
      താഴെ പറയുന്നവരിൽ ആരാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രസിഡന്റ്അല്ലാത്തത് ?
      താഴെ പറയുന്നവയിൽ ഏതാണ് 1806-ൽ നടന്നത് ?

      നിയമലംഘന പ്രസ്ഥാനവുമായി ബന്ധപ്പെട്ട വസ്തുതകൾ

      1. പൂർണ്ണസ്വരാജിനുവേണ്ടി ഗാന്ധി അഹിംസാത്മക സമരം പ്രഖ്യാപിച്ചു.
      2. ഗാന്ധിയുടെ ദണ്ഡിമാർച്ച് (മാർച്ച് 12 - ഏപ്രിൽ 6) സബർമതിയിൽ നിന്ന് ഗുജറാത്തിന്റെ ഹൃദയഭൂമിയിലൂടെ കടലിലേക്ക്.
      3. “ഉപ്പിന്റെ പ്രശ്നത്തെ ചുറ്റിപ്പറ്റി നിങ്ങൾ ഒരു നല്ല തന്ത്രം ആസൂത്രണം ചെയ്തു". 1931 ഫെബ്രുവരിയിൽ ഗാന്ധിജിയോട് നെഹ്റു സമ്മതിച്ചു.

        താഴെ കൊടുത്തിരിക്കുന്ന വിവരണങ്ങളിൽ നിസ്സഹകരണ പ്രസ്ഥാനത്തിൻ്റെ ഭാഗമായി ഇന്ത്യയിൽ ആരംഭിച്ച ദേശീയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഉൾപ്പെടാത്തവ ഏവ?

        1. ബംഗാൾ ദേശിയ സർവ്വകലാശാല
        2. ജാമിയ മിലിയ - ഡൽഹി
        3. ഡൽഹി സർവ്വകലാശാല
        4. ശാന്തി നികേതൻ
          "ബുദ്ധിസ്ഥിരതയുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും ഈ ആശയം സാങ്കല്പികമാണെന്ന് തോന്നാം. എന്നാൽ ഈ ആദർശത്തിനു മാത്രമേ ആത്മാവിൻ്റെ വിശപ്പടക്കാൻ കഴിയൂ." ഇത് ആരുടെ വാക്കുകൾ?
          താഴെ പറയുന്ന പേരുകളിൽ “സ്വതന്ത്ര ലേബർ പാർട്ടി" രൂപീകരിച്ചത് ആരെന്ന് കണ്ടെത്തുക ?
          നിസ്സഹകരണ പ്രസ്ഥാനത്തിൻറെ ഭാഗമായി ദേശീയതലത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെടാത്തത് കണ്ടെത്തുക
          നിസ്സഹകരണ പ്രസ്ഥാന പ്രമേയം പാസാക്കുന്നതിന് വേണ്ടി രൂപീകരിച്ച പ്രത്യേക സമ്മേളനം നടന്ന വേദി
          റൗലറ്റ് നിയമവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്ഥാന തിരഞ്ഞെടുക്കുക
          1919 ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ ആദ്യ കോൺഫറൻസ് സംഘടിപ്പിച്ച സ്ഥലം ?
          'ഇംഗ്ലീഷുകാരില്ലാതെ ഇംഗ്ലീഷ് ഭരണം' എന്നാണ് രാഷ്ട്രീയ സ്വരാജ് അർത്ഥമാക്കുന്നത്. ആരാണ് ഇത് വാദിച്ചത് ?
          'ഗോദാൻ' എന്ന കൃതി രചിച്ചത് ആര്?
          ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ പ്രസിഡൻ്റായ ആദ്യ ഇന്ത്യൻ വനിത ആരാണ്?
          ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് കാരണമായ നിയമമേതാണ്?

          തന്നിരിക്കുന്ന പ്രസ്താവനകളിൽ വി പി മേനോനെ കുറിച്ച് ശരിയായ പ്രസ്താവന /പ്രസ്താവനകൾ ഏവ

          1. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനവും ആയി ബന്ധപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്ന മലയാളി
          2. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം
          3. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
          4. 1952-ൽ അസമിൽ ഗവർണറായി ചുമതലയേറ്റു
            INA യുമായി ബന്ധപ്പെട്ട നേതാക്കൾ ആരെല്ലാം?
            1933-ൽ, മഹാത്മാഗാന്ധി എല്ലാ രാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നും പിന്മാറുകയും 12,504 മൈൽ ദൂരത്തിൽ രാജ്യവ്യാപകമായി പര്യടനം നടത്തുകയും ചെയ്തു. ഈ പര്യടനം അറിയപ്പെടുന്നത് :

            ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെയും നേത്യത്വം നൽകിയവരെയും ചേരുംപടി ചേർക്കുക

            കാൺപൂർ കൻവർസിംഗ്
            ബീഹാർ ബഹദൂർ ഷാ രണ്ടാമൻ
            ഡൽഹി നാനാ സാഹിബ്
            ഝാൻസി റാണി ലക്ഷ്മിഭായ്

            താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകൾ ഏത് സംഭവവുമായി ബന്ധപ്പെട്ടതാണ്?

            • ജവഹർലാൽ നെഹ്റു കോൺഗ്രസ്സ് പ്രസിഡൻന്റായി തെരഞ്ഞെടുക്കപ്പെട്ടു
            • “പൂർണ്ണ സ്വരാജ്" പ്രമേയം പാസ്സാക്കി
            • 1930 ജനുവരി 26 സ്വാതന്ത്ര്യദിനമായി കൊണ്ടാടാൻ തീരുമാനിച്ചു
            ഇനിപ്പറയുന്ന സ്വാതന്ത്ര്യ സമര സേനാനികളിൽ ആരാണ് മിതവാദി നേതാവല്ലാത്തത്?
            " ഇൻ സർച്ച് ഓഫ് ഗാന്ധി " എന്ന പുസ്തകം രചിച്ചതാര് ?

            തെറ്റായ ജോഡി കണ്ടെത്തുക:

            1. അഭിനവ് ഭാരത് സൊസൈറ്റി - വി.ഡി. സവർക്കർ
            2. ഗദർ പാർട്ടി - ലാലാ ഹർദയാൽ
            3. ഇന്ത്യൻ റിപ്പബ്ലിക്കൻ ആർമി - സൂര്യസെൻ
            4. അനുശീലൻ സമിതി - ചന്ദ്രശേഖർ ആസാദ്

              ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ 1929 ലെ ലാഹോർ സമ്മേളനത്തെക്കുറിച്ചുള്ള ശരിയായ പ്രസ്താവന ഏതാണ്?

              1. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൻ്റെ അന്തിമലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ചു.
              2. ഗാന്ധിജിയുടെ നേത്യത്വത്തിൽ സിവിൽ നിയമലംഘന പ്രക്ഷോഭം ആരംഭിച്ചു.
              3. സുഭാഷ് ചന്ദ്രബോസ് ആയിരുന്നു ലാഹോർ സമ്മേളനത്തിന്റെ അധ്യക്ഷൻ
                ഖാസി കലാപത്തിന്റെ നേതാവ് ആര് ?
                ഗാരോ ജയന്തിയ കുന്നുകളിലെ ഗോത്രവർഗ്ഗം ബ്രിട്ടീഷുകാർക്കെതിരായി നടത്തിയ കലാപം
                ബീഹാറിൽ നടന്ന ഗോത്രകലാപമായ മുണ്ടാ കലാപത്തിന്റെ മറ്റൊരു പേര് ?
                ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിൽ വ്യാപകമായി നീലം കൃഷി ചെയ്തിരുന്ന പ്രദേശം ?
                പത്തൊമ്പതാം നൂറ്റാണ്ടിൽ മലബാറിൽ അരങ്ങേറിയ മാപ്പിള കലാപങ്ങളുടെ സമാന സ്വഭാവത്തോടെ ബംഗാളിൽ നടന്ന കലാപം ?
                കർഷകർക്ക് പണം പലിശയ്ക്ക് കൊടുക്കുന്നവർ അറിയപ്പെട്ടിരുന്നത് ?
                ഇന്ത്യൻ കർഷകരുടെ രക്തം പുരളാതെ ഒരു നുള്ള് നീലം പോലും യുറോപ്യൻ കമ്പോളത്തിലെത്തിയിട്ടില്ല എന്ന്അഭിപ്രായപ്പെട്ടത് ആര് ?
                കർഷകരുൾപ്പെടെയുള്ള ഏത് ജനവിഭാഗങ്ങളെക്കാളും തീവ്രവും നിരന്തരവും ആക്രമണോത്സുകവുമായ ബ്രിട്ടീഷ് വിരുദ്ധസമരങ്ങളായിരുന്നു നിരക്ഷരരായ ഗോത്രജനത നടത്തിയത് എന്ന് അഭിപ്രായപ്പെട്ടത് ആര് ?
                "സ്വയംപര്യാപ്തമായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ പടച്ചട്ടകളെ ഉരുക്കുറെയിലിനാൽ കീറിമുറിക്കുകയും രക്തം ഊറ്റിക്കു ടിക്കുകയും ചെയ്തു" ഇങ്ങനെ പറഞ്ഞത് ആര് ?
                പൈക കലാപത്തിന്റെ നേതാവ് ആര്?
                കോൾ കലാപം നടന്ന പ്രദേശം ഏത് ?
                പഹാരിയ കലാപം നടന്ന വർഷം ?

                ഗാന്ധിജി നയിച്ച സമരങ്ങൾ താഴെ നൽകിയിരിക്കുന്നു.

                1. സിസ്സഹകരണ പ്രസ്ഥാനം
                2. ഖേദ സത്യാഗ്രഹം
                3. ചമ്പാരൻ സത്യാഗ്രഹം
                4. സിവിൽ നിയമലംഘന പ്രസ്ഥാനം

                ശരിയായ ക്രമം തിരഞ്ഞെടുക്കുക.

                ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ ജോഡികൾ ഏത്?

                1. നാഗ്പൂർ സമ്മേളനം-നിസ്സഹകരണ പ്രസ്ഥാനം
                2. ബോംബെ സമ്മേളനം -പൂർണ സ്വരാജ് പ്രമേയം
                3. ലാഹോർ സമ്മേളനം -ക്വിറ്റ് ഇന്ത്യ പ്രമേയം
                4. സൂറത്ത് സമ്മേളനം- ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് വിഭജനം.

                  ചുവടെ തന്നിരിക്കുന്നവയിൽ 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത്?

                  1. ഫൈസാബാദിൽ വിപ്ലവം നയിച്ചത് നവാബ് വാജിദ് അലി ആണ്
                  2. ലക്നൗവിൽ വിപ്ലവം നയിച്ചത് മൗലവി അഹമ്മദുള്ളയാണ്
                  3. ബിഹാറിലെ ആരയിൽ വിപ്ലവം നയിച്ചത് കുൻവർ സിംഗ് ആണ്
                  4. ബറേലിയിൽ വിപ്ലവം നയിച്ചത് ഖാൻ ബഹദൂർ ഖാൻ ആണ്.

                    ഇന്ത്യൻ ദേശീയതയുടെ ആവിർഭാവത്തിന് വഴിതെളിച്ച പ്രധാന കൃതികളും,അവയുടെ രചയിതാക്കളെയും ചുവടെ നൽകിയിരിക്കുന്നു.ശരിയായ ക്രമത്തിലാക്കുക:

                    ഗോദാൻ വിഷ്ണുകൃഷ്ണ ചിപളൂങ്കർ
                    കുയിൽ പാട്ട് വള്ളത്തോൾ നാരായണ മേനോൻ
                    നിബന്തമാല സുബ്രഹ്മണ്യഭാരതി
                    ഇന്ത്യയുടെ കരച്ചിൽ പ്രേംചന്ദ് 
                    "വാഞ്ചി ഉതിർത്ത വെടിയുണ്ടകൾ നൂറ്റാണ്ടുകളായി അടിമത്തത്തിലായിരുന്ന ഒരു രാജ്യത്തെ ഗാഢനിദ്രയിൽ നിന്നും ഉണർത്തി." എന്ന് വാഞ്ചി അയ്യരെക്കുറിച്ച് പ്രസ്താവിച്ചത്?
                    താഴെ പറയുന്നവരിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദികൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്ന നേതാവ് ആര് ?
                    ഗാന്ധിജിയുടെ നേതൃത്വത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്തിയ ആദ്യത്തെ ദേശീയപ്രക്ഷോഭം ഏത്
                    ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ അന്തിമ ലക്ഷ്യം പൂർണ്ണ സ്വരാജാണെന്ന് പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം?
                    ഭരണഘടനാ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അധ്യക്ഷൻ ആരായിരുന്നു ?
                    സംസ്ഥാനങ്ങളിലെ ഏറ്റവും ഉയർന്ന കോടതിയേത് ?
                    സ്വത്തവകാശം മൗലികാവകാശങ്ങളിൽ നിന്ന് എടുത്തു കളഞ്ഞ ഭരണഘടനാ ഭേദഗതി ഏതു?