പ്രാഥമിക സംഘത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത :
ശിശുക്കളുടെ പെരുമാറ്റത്തിൻ്റെ പ്രധാനപ്പെട്ട സവിശേഷത എന്ത് ?
ക്ലാസ്സിക്കൽ കണ്ടീഷനിങ്ങിൻ്റെ ഉപജ്ഞാതാവും നോബൽ സമ്മാന ജേതാവുമായ ശരീര പ്രവർത്ത ശാസ്ത്രജ്ഞൻ ?
മാനസികമായി ഭിന്നശേഷിയുള്ള കുട്ടികൾക്ക് കായിക വിനോദങ്ങളിൽ ഏർപ്പെടാൻ അവസരമൊരുക്കേണ്ടതിൻ്റെ ഏറ്റവും പ്രധാനപ്പെട്ട കാരണമേത്?
അസറ്റയിൽ കോളിൻ എന്താണ്?
പ്രഥമ ശുശ്രൂഷയിൽ ഉപയോഗിക്കുന്ന കൃത്രിമ ശ്വസന രീതിയുടെ ഉപജ്ഞാതാവാര് ?
താഴെ പറയുന്നവയിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിന് ആവശ്യമായ ആന്തരിക പ്രചോദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന ഘടകമേത്?
ആൽബർട്ട് ബന്തൂരയുടെ നാമം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
താഴെ പറഞ്ഞിരിക്കുന്നതിൽ ഏതാണ് ഒരാളുടെ കായിക ക്ഷമത അളക്കുന്നതിനുള്ള ഏറ്റവും എളുപ്പവും വിശ്വാസയോഗ്യവുമായ മാർഗ്ഗം?
ബി.എം.ഐ. എന്നത് എന്തിനെ പ്രതിനിധീകരിക്കുന്നു?
ഒരു പരിശീലന ചക്രത്തിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു ഘട്ടങ്ങൾ ഏതെല്ലാം ?
ശരീര വഴക്കവും കരുത്തും വർദ്ധിപ്പിക്കുവാൻ സാധാരണയായി ഉപകരണങ്ങളില്ലാതെ ചെയ്യുന്ന അഭ്യാസമുറയാണ് ?
ഒരു അസ്റ്റിക് മീറ്റിൻ്റെ നടത്തിപ്പിൽ ഏറ്റവും കൂടുതൽ ഉത്തരവാദിത്തം വഹിക്കുന്ന മീറ്റ് ഒഫിഷ്യ ആരാണ്?
വർദ്ധിത ക്ഷീണമില്ലാതെ അതാതു ദിവസങ്ങളിലെ വിവിധ കാര്യങ്ങൾ ചെയ്തു തീർക്കുവാനുള്ള ഒരാളുടെ കഴിവാണ് അയാളുടെ:
ഒരു ഉദ്ദീപനത്തോട് കാര്യക്ഷമമായും ഏറ്റവും വേഗത്തിലും പ്രതികരിക്കാനുള്ള കഴിവിനെ എന്തു വിളിക്കുന്നു ?
ഉയർന്ന ചാലക വേഗം ഉൽപ്പാദിപ്പിക്കാനുള്ള ന്യൂറോ-മസ്കലർ സിസ്റ്റത്തിൻ്റെ കഴിവിനെ എന്ത് വിളിക്കുന്നു?
കായിക പരിശീലനത്തിൽ അദ്വാന ഭാരവുമായി ബന്ധപ്പെട്ട് 'വോളിയം' എന്തിനെ പ്രതിനിധീകരിക്കുന്നു?
താഴെ പറയുന്നവയിൽ ദീർഘദൂരം ഓടുന്ന ഒരു കായികതാരത്തിന് അത്യന്താപേക്ഷിതമായ കഴിവെന്താണ്?
നേരത്തെ നിശ്ചയിക്കപ്പെട്ട അഭ്യാസമുറകളെ ഒന്നിനു പുറകെ ഒന്നായി തുടർച്ചയായി ചെയ്യുന്ന പരിശീലന രീതിയാണ് :
"കപ്ലിങ്ങ് എബിലിറ്റി' എന്നാൽ എന്ത്?
രാജ്യത്തെ ഗോത്രവർഗ്ഗ മേഖലകളിൽ നിന്നും, ഗ്രാമങ്ങളിൽ നിന്നും, തീരദേശമേഖലകളിൽ നിന്നും സ്വാഭാവികമായ കഴിവുള്ള ചെറുപ്പക്കാരായ കായിക താരങ്ങളെ കണ്ടെത്തി മെച്ചപ്പെട്ട പരിശീലനവും സൗകര്യങ്ങളും നൽകി അവരെ മികച്ച കായികതാരങ്ങളായി വളർത്തിയെടുക്കുന്ന സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രത്യേക പരിശീലന പരിപാടിയാണ്':
സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത് ആരാണ്?
ദ്രോണാചാര്യ അവാർഡ് നൽകിത്തുടങ്ങിയ വർഷം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവരിൽ ആർക്കാണ് അർജ്ജുന, ദ്രോണാചാര്യ, രാജീവ് ഗാന്ധി ഖേൽ രത്ന, പത്മശ്രീ, പത്മഭൂഷൺ തുടങ്ങിയ അവാർഡുകൾ എല്ലാം ലഭിച്ചിരിക്കുന്നത്?
ട്രാക്ക് ആൻറ്റ് ഫീൽഡിൽ ആദ്യ ദ്രോണാചാര്യ അവാർഡ് ലഭിച്ചതാർക്ക് ?
ആദ്യ ശൈത്യകാല ഒളിമ്പിക്സ് നടന്ന വർഷമേത് ?
“ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമുള്ള മനസ്സിൻ്റെ സൃഷ്ടിയാണ് വിദ്യാഭ്യാസം'' ഇതു പറഞ്ഞതാര്?
താഴെ പറയുന്നവയിൽ ഏത് കായിക ഇനമാണ് ഇന്ത്യയിൽ ജന്മമെടുത്തത്?
മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ ഏറ്റവും പ്രചാരമുണ്ടായിരുന്ന കായിക വിനോദം ഏത്?
പുരാതന ഗ്രീസിലെ സ്പാർട്ടയിലെ കായിക വിദ്യാഭ്യാസ പരിപാടിയുടെ അടിസ്ഥാനപരമായ ലക്ഷ്യമെന്തായിരുന്നു?
ദീപശിഖ പ്രയാണത്തിനു മുന്നോടിയായി ഒളിമ്പിക് ദീപശിഖ തെളിയിക്കുന്നത് എവിടെ വെച്ചാണ്?
താഴെ പറയുന്നവയിൽ മത്സരക്രമം എഴുതിയുണ്ടാക്കുന്നതിൽ അവലംബിക്കുന്ന ഒരു രീതിയേത്?
ആൾ ഇന്ത്യ കൗൺസിൽ ഓഫ് സ്പോർട്സിൻ്റെ ആദ്യത്തെ ചെയർമാൻ ആരായിരുന്നു?
"ടേൺവെറൈൻ' പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവാര്?
പെർ ഹെൻറിക് ലിങ്ങിൻ്റെ നാമം ഏതു രാജ്യത്തെ കായിക വിദ്യാഭ്യാസ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു?
ശൈശവത്തിലെ വളർച്ചയുടെ പരമ പ്രധാന ലക്ഷണമാണ് :
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
ഇന്ത്യയുടെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത് ആര്?
ലോകസഭാ അംഗമാകാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?
ഭരതനാട്യത്തിൻ്റെ ജന്മദേശം എവിടെ?
ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥാനം എവിടെയാണ് ?
2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിൽ ജനസംഖ്യയിൽ മുന്നിട്ട് നിൽക്കുന്ന സംസ്ഥാനമേത്?
കേരളത്തിൽ നിന്ന് ആദ്യമായി ഫാൽക്കെ അവാർഡ് നേടിയത് ആര്?
കേരളത്തിൻ്റെ സാംസ്ക്കാരിക തലസ്ഥാനം ഏത്?
സൈലന്റ് വാലിയിലൂടെ ഒഴുകുന്ന പുഴ ഏത് ?
താഴെപ്പറയുന്ന പേശീവ്യൂഹത്തിൽ എക്സർസൈസിൻ്റെ ഫലമായുണ്ടാകുന്ന മാറ്റങ്ങളിൽ ഉൾപ്പെടാത്തത് :
താഴെപ്പറയുന്നതിൽ ഏത് അളക്കുന്നതിനാണ് ഡയനാമോ മീറ്റർ ഉപയോഗിക്കുന്നത് ?
ക്രേണിയത്തിൽ ഉൾപ്പെട്ടിരിക്കുന്ന അസ്ഥികളുടെ എണ്ണം എത്ര ?
പ്രായപൂർത്തിയായ സ്ത്രീക്ക് ദിവസേന വേണ്ടുന്ന കാൽസ്യത്തിൻ്റെ ആർ.ഡി.എ. എത്ര?
തൊറാസിക് ക്യാവിറ്റിയെ അബ്ഡമിനൽ ക്യാവിറ്റിയിൽ നിന്ന് വേർതിരിക്കുന്നതെന്ത്?