ഇന്ദിരാഗാന്ധി നാഷണൽ ഫോറസ്റ്റ് അക്കാദമി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
താഴെപ്പറയുന്നവയിൽ ഏതാണ് പുനരുപയോഗിക്കാൻ പറ്റാത്ത ഊർജ്ജ സ്രോതസ്സ്?
ഭൂമി പദ്ധതി ആരംഭിച്ച സംസ്ഥാനം ?
വിവരാവകാശ നിയമ പ്രകാരം (RTI ) ഒരു വ്യക്തിയുടെ ജീവിതത്തെയോ സ്വാതന്ത്ര്യത്തെയോ കുറിച്ചുള്ള ആശങ്കകൾക്കായി ആവശ്യപ്പെടുന്ന വിവരങ്ങൾ വിതരണം ചെയ്യുന്നതിന് എത്ര സമയം നൽകിയിട്ടുണ്ട് ?
ഇന്ത്യൻ ദേശയീയ പാർട്ടിയായി അംഗീകരിക്കപ്പെടാത്ത രാഷ്ട്രീയ പാർട്ടിയെ തിരിച്ചറിയുക (2022 ലെ ഡാറ്റ പ്രകാരം )
ഗുരുഗ്രാം മാനേജ്മെന്റ് ഡവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ ഇന്ത്യയിൽ സന്തോഷസൂചികയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഏതാണ് ?
120 വന്ദേഭാരത് ട്രെയിനുകളുടെ നിർമാണം , വിതരണം , പരിപാലനം എന്നിവയ്ക്കായി ഇന്ത്യയുമായി 52000 കോടി രൂപയുടെ കരാറിൽ ഒപ്പുവച്ച റഷ്യൻ കമ്പനി ഏതാണ് ?
നിർമ്മിത ബുദ്ധി ഉപയോഗിച്ച് ഗർഭായശയമുഖ അർബുദം പ്രാരംഭ ദിശയിൽ നിർണയിക്കുന്നതിന് സെന്റർഫോർ ഡെവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കംപ്യൂട്ടിങ് (സി-ഡാക്) വികസിപ്പിച്ച ഓട്ടോമാറ്റിക് ഹൈ സ്പീഡ് മെഷീന്റെ പേരെന്താണ് ?
പേപ്പർ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം ?
കേന്ദ്ര മുഖ്യ വിവരാവകാശ കമ്മീഷണറെയും , കമ്മീഷണർമാരെയും നിയമിക്കുന്നത് ആരാണ് ?
വിവരാവകാശ നിയമത്തിൽ ഒപ്പു വച്ച രാഷ്ട്രപതിയാര് ?
വിവരാവകാശ നിയമ പ്രകാരം വിവരം ലഭിക്കുന്നതിന് ദാരിദ്ര്യരേഖയ്ക്ക് മുകളിലുള്ളവർ നൽകേണ്ട ഫീസ്.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗങ്ങളെ ശുപാർശ ചെയ്യുന്ന കമ്മറ്റിയുടെ ചെയർമാൻ ആര് ?
താഴെ പറയുന്നതിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ എക്സ് ഒഫീഷ്യോ
മെമ്പറല്ലാത്തത് ആര് ?
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കാനുള്ള അധികാരം ആർക്കാണ് ?
ബോർസ്റ്റൽ സ്കൂളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ
പ്പെട്ടവരെയാണ് ?
തടവ് ശിക്ഷ അനുഭവിക്കുന്ന ഒരു വ്യക്തിയെ പഠനാവശ്യത്തിനായി മോചിപ്പി
ക്കുന്നതിന് സർക്കാറിനധികാരം നൽകുന്ന ക്രിമിനൽ നടപടി ചട്ടം ഏതാണ് ?
2014 -ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും(നിർവ്വഹണ) ചട്ടങ്ങൾ 139 വകുപ്പ് പ്രകാരം പുരുഷ അസിസ്റ്റ് പ്രിസൺ ഓഫീസർ വിഭാഗത്തിൽ വരാത്തത് താഴെ പറയുന്നത് ഏതാണ് ?
2014 - ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സാന്മാർഗീകരണ സേവനങ്ങളും (നിർവ്വഹണ) ചട്ടങ്ങൾ പ്രകാരം സ്പെഷ്യൽ സബ് ജയിലുകളിൽ പാർപ്പിക്കുന്നത് താഴെ പറയുന്നതിൽ ഏത് വിഭാഗത്തിൽ ഉള്ളവരെയാണ് ?
ശ്രീഹരിക്കോട്ടയിൽ നിന്നും എസ് എസ് എൽ വി ഡി 2 വിക്ഷേപിച്ച് ഭ്രമണപഥത്തിൽ എത്തിച്ച ഉപഗ്രഹങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥിനികൾ തയ്യാറാക്കിയ ഉപഗ്രഹമേത് ?
ഇന്ത്യൻ ഹരിത വിപ്ലവവുമായി ബന്ധമില്ലാത്തത് ഏത്?
പർവേസ് മുഷറഫ് ഏത് രാജ്യത്തിന്റെ മുൻ പട്ടാള മേധാവിയും പ്രസിഡന്റുമായിരുന്നു?
ഇന്ത്യയിലെ ആദ്യ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നത് എവിടെയാണ് ?
മുൻ ശ്രീലങ്കൻ ക്രിക്കറ്റർ മുത്തയ്യ മുരളീധരന്റെ ജീവിതം പ്രമേയമാക്കി നിർമിക്കുന്ന ' 800 ' എന്ന ചിത്രത്തിൽ മുത്തയ്യ മുരളീധരനായി വേഷമിടുന്നത് ആരാണ് ?
2023 - ലെ മൽകോം ആദിശേഷയ്യ അവാർഡ് ലഭിച്ചത് ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞ ?
ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരമായ ഓർഡർ ഓഫ് റിയോ ബ്രാൻകോ ലഭിച്ച മലയാളി അഭിഭാഷകൻ ആരാണ് ?
കണങ്കാലിലെ ക്ഷതമേറ്റ തരുണാസ്ഥി , സന്ധി മാറ്റിവയ്ക്കാതെ തന്നെ പുനഃസ്ഥാപിക്കുന്ന അപൂർവ്വ ശസ്ത്രക്രിയക്ക് കൊച്ചി ലേക്ക് ഷോർ ആശുപത്രിയിൽ നേതൃത്വം നൽകിയ ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സർജൻ ആരാണ് ?
യു എ ഇ യിൽ നടക്കുന്ന 2023 മിസ് വേൾഡ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനായി ഫെമിന മിസ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ് ?
2023 ൽ ഗ്യാസ് വിലനിർണ്ണയത്തെ കുറിച്ച് കേന്ദ്ര സർക്കാരിന് ശുപാർശ നൽകിയ കമ്മിറ്റി ഏതാണ് ?
2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?
അടുത്തിടെ ഗവേഷകർ ഇന്ത്യയിൽ കണ്ടെത്തിയ ഹെക്‌സോസെൻട്രസ് റ്റിഡെ , ഹെക്‌സോസെൻട്രസ് ഖാസിയെൻസിസ് , ഹെക്‌സോസെൻട്രസ് അശോക എന്നിവ ഏത് ജീവിയുടെ പുതിയ ഇനങ്ങളാണ് ?
വിക്ഷേപണത്തറയിലെത്തിക്കാതെ ഘടകങ്ങൾ വേഗത്തിൽ കുട്ടിയോജിപ്പിക്കാനുള്ള സംവിധാനമായ PSLV ഇന്റഗ്രേഷൻ ഫെസിലിറ്റി ഉപയോഗപ്പെടുത്തി ISRO വിക്ഷേപിക്കുന്ന ആദ്യ റോക്കറ്റ് ഏതാണ് ?
വടക്ക് കിഴക്കൻ ഇന്ത്യയിലെ ആദ്യത്തെ എയിംസ് ആശുപത്രി നിലവിൽ വന്നത് എവിടെയാണ് ?
GPS ന് ബദലായി ' നാവിക് ചീപ് ' എന്ന നാവിഗേഷൻ സംവിധാനം വികസിപ്പിച്ച ഇന്ത്യൻ സ്പേസ് ടെക്‌നോളജി കമ്പനി ഏതാണ് ?
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ഗവേഷകർ ' അമോലോപ്സ് സിജു ' എന്ന പുതിയ ഇനം തവളയെ കണ്ടെത്തിയത് ഏത് സംസ്ഥാനത്ത് നിന്നാണ് ?
ബ്രാൻഡുകളുടെ അവലോഹനം നടത്തുന്ന പ്രശസ്ത രാജ്യാന്തര ഏജൻസിയായ ബ്രാൻഡ് ഫിനാൻസിന്റെ 2023 വാർഷിക റിപ്പോർട്ടിൽ റേറ്റിങിന്റെ അടിസ്ഥാനത്തിൽ ആദ്യ പത്തിൽ എത്തിയ ഏക ഇന്ത്യൻ ബ്രാൻഡ് ഏതാണ് ?
ആസ്റ്റർ മെഡിസിറ്റിയുടെ സഹായത്തോടെ ' അപ്പോത്തിക്കിരി സ്റ്റാർട്ടപ്പ് ' തയാറാക്കിയ ഇന്ത്യയിലെ ആദ്യ അസിസ്റ്റഡ് റിയാലിറ്റി 5G ആംബുലൻസിന്റെ പേരെന്താണ് ?
2023 ഏപ്രിലിൽ ദേശീയ പദവി ലഭിച്ച രാഷ്ട്രീയ പാർട്ടി ഏതാണ് ?