ഉപഭോക്തൃ പെരുമാറ്റ സിദ്ധാന്തങ്ങൾ ഏതെല്ലാം?
താഴെ തന്നിരിക്കുന്നവയിൽ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?
Consider the following statements on NABARD :
Consider the following statements with regard to Economic Reforms of 1991 :
മൊത്തം ദേശീയ ഉൽപ്പന്നം എന്നാൽ എന്ത്?
അറ്റ ആഭ്യന്തര ഉൽപ്പന്നം എന്നാൽ എന്ത്?
ചോദനത്തിന്റെ വില ഇലാസ്തികതയെ നിർണ്ണയിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
സമ്പദ് വ്യവസ്ഥയെ സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം?
ആസൂത്രണ കമ്മിഷൻ ഇന്ത്യയിൽ നടപ്പിലാക്കിയ ഒന്നാം പഞ്ചവത്സരപദ്ധതി യുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനയേത് ?
നീതി ആയോഗിന്റെ നാലാം വട്ട വാർഷിക ആരോഗ്യ സൂചികയിൽ റെഫറൻസ് വർഷ( 2019- 20) റാങ്കനുസരിച് വലിയ സംസ്ഥാനങ്ങൾക്കിടയിലെ ആകെ പ്രകടനത്തിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നാലു സംസ്ഥാനങ്ങൾ നൽകിയിരിക്കുന്നു. ആരോഹണക്രമത്തിൽ ശരിയായത് തിരഞ്ഞെടുക്കുക.
ഹരിതവിപ്ലവത്തിന്റെ ഫലങ്ങളിൽ ഉൾപെടാത്തത് കണ്ടെത്തി എഴുതുക :
1991 - ൽ ഇന്ത്യ നടപ്പിലാക്കിയ പുത്തൻ സാമ്പത്തിക നയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ കണ്ടെത്തുക.
നൽകിയിരിക്കുന്ന പ്രസ്താവനകൾ ശ്രദ്ധിച്ചു ശരിയായ ഓപ്ഷൻ തിരഞ്ഞെടുക്കുക.
നീതി ആയോഗിന്റെ ചില സംരംഭങ്ങളും [ initiatives ] അവയുടെ ലക്ഷ്യങ്ങളും താഴെ നല്കിയിരിക്കുന്നു . ഓരോ സംരംഭത്തിന്റെയും ലക്ഷ്യത്തെ സൂചിപ്പിക്കുന്ന ഓപ്ഷൻ കണ്ടെത്തുക.
| അടൽ ഇന്നവേഷൻ മിഷൻ | ഇലക്ട്രിക് വാഹനങ്ങൾ പ്രോൽസാഹിപ്പിച്ചു വായു മലിനീകരണം കുറയ്ക്കുക |
| മെഥനോൾ സമ്പത്ത്ഗഡന | എണ്ണ ഇറക്കുമതി ബില്ല് [ ചിലവ് ] കുറയ്ക്കുക |
| സഹകരണ ഫെഡറലിസം | സംസ്ഥാനങ്ങളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പികുക |
| ശൂന്യാ കാംപേയ്ൻ | സംരംഭകത്തം, നവീന ആശയ രൂപീകരണം എന്നിവ തൊരിതതപ്പെടുത്തുക |
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ടു പ്രസ്താവനകൾ നല്കിയിരിക്കുന്നു. ഇവയെ സംബന്ധിച്ചുള്ള ശരിയായ ഓപ്ഷൻ കണ്ടെത്തുക .
ഗോതമ്പ് , നെല്ല് , ചോളം , പയർ വർഗ്ഗങ്ങൾ എന്നിവ ഇന്ത്യയിലെ പ്രധാന നാല് ഭക്ഷ്യവിളകളാണ്. 2022 - 23 ലെ കണക്കുകൾ പ്രകാരം ഇവയുടെ ഉത്പാദനത്തിന്റെ തോതനുസരിച്ചുള്ള ശരിയായ സ്ഥാനക്രമം കണ്ടെത്തുക.
| 1 | പയർ വർഗ്ഗങ്ങൾ |
| 2 | നെല്ല് |
| 3 | ചോളം |
| 4 | ഗോതമ്പ് |
ഇന്ത്യയിലെ ഹരിതവിപ്ലവത്തിന്റെ ഭാഗമല്ലാത്ത പ്രസ്താവന ഏത്?