If 9^{48} is divided by 728 what will be the reminder ?
(0.2)⁴ നു തുല്യമായത്
a² + b² = 34, ab= 15 ആയാൽ a + b എത്ര?
16 ആളുകൾ 12 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കും. ഈ ജോലി 8 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര ആളുകൾ കൂടുതലായി വേണം ?
x, y, z എന്നിവ ഏതെങ്കിലും മൂന്ന് സംഖ്യകളായാൽ, x - y - z നു തുല്യമായത്
നിശ്ചല ജലത്തിൽ ഒരു ബോട്ടിന്റെ വേഗത മണിക്കൂറിൽ 12 കി.മീ. ആണ്. 'A', 'B' എന്നീ രണ്ട് പോയിന്റുകൾക്കിടയിൽ, ബോട്ടിന് മുകളിലേക്ക് പോകാൻ 6 മണിക്കൂറും, താഴേക്ക് 4 മണിക്കൂർ സമയവും എടുക്കും. നദിയിലെ ഒഴുക്കിന്റെ വേഗത എത്രയാണ് ?
രാജൻ 3,250 രൂപയ്ക്ക് ഒരു കസേര വാങ്ങി. 3,500 രൂപ അടയാളപ്പെടുത്തിയതിന് ശേഷം 5% ഡിസ്കൌണ്ടിൽ വിറ്റു. അയാൾക്ക് കിട്ടിയ ലാഭ ശതമാനം / നഷ്ട ശതമാനം എത്ര?
അപ്പു, രാമു, രാജു എന്നിവർ ചേർന്ന് ഒരു ബിസിനസ്സ് തുടങ്ങി. ഒരു വർഷം കഴിഞ്ഞപ്പോൾ, കിട്ടിയ ലാഭം യഥാക്രമം 2 : 3 : 5 എന്ന അംശബന്ധത്തിൽ ഇവർ വീതിച്ചെടുത്തു. രാമുവിന് 75000 രൂപയാണ് കിട്ടിയത്. എങ്കിൽ രാജുവിന് എത്ര രൂപയായിരിക്കും കിട്ടിയത്?
√2 നും √3 ക്കും ഇടയിലുള്ള ഭിന്നസംഖ്യ ഏത്?
ഒരു ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി ഉയരം 125 സെ.മി. ഇതിൽ ഒരു കുട്ടിയെ ഒഴിവാക്കിയപ്പോൾ ശരാശരി ഉയരം 123 സെ.മി. ആയി. ഒഴിവാക്കിയ കുട്ടിയുടെ ഉയരം
500 ന്റെ വർഗ്ഗത്തേക്കാൾ എത്ര കൂടുതലാണ് 504 ന്റെ വർഗ്ഗം?
2+4+6+......+ 180 എത്രയാണ്?
0.000123 ÷ x = 0.1 ആയാൽ x ൻ്റെ വില എത്രയായിരിക്കും?
2¼ ൻ്റെ 3½ മടങ്ങ് എത്ര?
A എന്നത് '+', B എന്നത് 'x', C എന്നത് ' - ', D എന്നത് '÷' ആയാൽ {36D [3B(2A5)C3] }B2
എത്ര?
രണ്ടു സംഖ്യകളുടെ ഉസാഘ. 250, ല.സാ.ഗു. 3750, അതിൽ ഒരു സംഖ്യ 1250 ആയാൽ, അടുത്ത സംഖ്യ ഏതായിരിക്കും?
6000 രൂപയ്ക്ക് 10% നിരക്കിൽ ഒരു മാസത്തെ സാധാരണ പലിശ എന്ത് ?
32m+1=27 ആയാൽ m ൻ്റെ വില
ശ്രീ. അമൽ ജോസഫ് പ്രതിവർഷം 6.7% നിരക്കിൽ ലളിതമായ പലിശ സഹിതം രണ്ട് വർഷത്തേക്ക് 4.25 ലക്ഷം രൂപ ലോൺ എടുത്തു. രണ്ടുവർഷത്തിനൊടുവിൽ അയാൾ അടയ്യേണ്ട മൊത്തം പലിശ അയാളുടെ പ്രതിമാസ ശമ്പളത്തിൻറെ 68% ആണ്. അവൻറെ മാസ ശമ്പളം എത്രയാണ്?
ഗീതുവിൻറെ ബാഗിൽ എത്ര പുസ്തകങ്ങളുണ്ടെന്ന് ചോദിച്ചു. ഫിക്ഷനുകളെല്ലാം ആറെണ്ണമുണ്ടെന്നും പൊതുവിജ്ഞാന പുസ്തകങ്ങൾ മൂന്നെണ്ണമുണ്ടെന്നും എല്ലാ നോവലുകളും അഞ്ചെണ്ണമാണെന്നും അവൾ മറുപടി നൽകി. അവൾക്ക് ആകെ എത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നു?
What is the thirteenth term of an arithmetic series if the third and tenth terms are 11 and 60 respectively?
പാൽ വിൽക്കുന്ന ഒരാൾ വെള്ളം ചേർത്തിരുന്നു ഇപ്പോൾ അയാൾക്ക് 60 ലിറ്റർ പാലും 15% വെള്ളവും ഉണ്ട് പുതിയ മിശ്രിതത്തിൽ ജലത്തിന്റെ അളവ് 10% ആക്കാൻ എത്ര പാൽ ചേർക്കണം ?
ഒരു പ്രത്യേക ജോലി 10 പുരുഷന്മാർക്കോ 15 സ്ത്രീകൾക്കോ 24 ദിവസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിയും 4 പുരുഷന്മാരും 9 സ്ത്രീകളും അടങ്ങുന്ന ഒരു ടീമിന് അതേ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആകും?
ഒരു പഴക്കച്ചവടക്കാരൻ ആപ്പിൾ കിലോവിന് 240 രൂപ നിരക്കിൽ വിറ്റ് 60% ലാഭം നേടുന്നു ഒരു കിലോഗ്രാം ആപ്പിളിന്റെ യഥാർത്ഥ വില എന്ത് ?
2/3 ന്റെ 1½ മടങ്ങിനു തുല്യമായത് :
ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (2005) അനുസരിച്ച് ചുവടെ കൊടുത്തിട്ടുള്ളവയിൽ ഗണിത പഠനത്തിന്റെ പ്രധാന ഉദ്ദേശ്യം എന്ത് ?
x = 100, y = 0.05 ആയാൽ ചുവടെ കൊടുത്തിട്ടുള്ളവയിൽ ഏറ്റവും വലുത് ഏത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ ഗണിതത്തിൽ അസൈൻമെന്റ് നൽകുന്നതിന്റെ ഉദ്ദേശം അല്ലാത്തത് ഏത് ?
തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 25 ആയാൽ , തുടർന്നുവരുന്ന 5 എണ്ണൽ സംഖ്യകളുടെ ശരാശരി എന്ത് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ പഠന നേട്ടങ്ങളെ സംബന്ധിച്ച് ശരിയല്ലാത്ത പ്രസ്താവന ഏത് ?
ചുവടെ കൊടുത്തിട്ടുള്ളവയിൽ ജാമിത പെട്ടിയിലെ മട്ടങ്ങൾ (set squares) മാത്രം ഉപയോഗിച്ച് വരയ്ക്കാൻ കഴിയുന്ന കോണളവ് ഏത് ?
50 കുട്ടികൾക്ക് ഒരു പരീക്ഷയിൽ ലഭിച്ച സ്കോറിനെ കുറിച്ചുള്ള വിവരങ്ങളാണ് താഴെ പട്ടികയിൽ കൊടുത്തിരിക്കുന്നത്
60 മുതൽ 69 വരെ സ്കോർ ലഭിച്ച എത്ര കുട്ടികളുണ്ട് ?
ഗണിത ക്ലാസ്സിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന്റെ പ്രധാന ഉദ്ദേശം
ദേശീയ ഗണിതശാസ്ത്ര ദിനമായി ആചരിക്കുന്നത് :
ഒരു ട്രെയിൻ 30 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 20 മിനിറ്റ് സമയം എടുക്കുന്നു. എങ്കിൽ ഈ ട്രെയിനിന്റെ വേഗം കിലോമീറ്റർ/ മണിക്കൂറിൽ :
സിദ്ധാന്ത ശിരോമണി എന്ന പുസ്തകം എഴുതിയത് ആരാണ്
x/y = -5/6 ആണെങ്കിൽ (x2 - y2) / (x2 + y2) ന്റെ വില എത്ര?
ഒരു സംഖ്യയുടെ 7/8 ഭാഗവും, ആ സംഖ്യയുടെ 2/3 ഭാഗവും കൂട്ടിയാൽ, 74 കിട്ടും. എന്നാൽ സംഖ്യ എത് ?
എ,ബി എന്നി ടാപ്പുകൾക്ക് യഥാക്രമം 6 മണിക്കൂറും 10 മണിക്കൂറും കൊണ്ട് ഒരു ടാങ്ക് നിറയ്ക്കുവാൻ കഴിയും .എന്നാൽ ടാങ്കിലെ C എന്നദ്വാരം 8 മണിക്കൂർ സമയം കൊണ്ട് നിറഞ്ഞ ടാങ്കിനെ ശൂന്യമാകും.ഒഴിഞ്ഞ ടാങ്കിൽ ദ്വാരം C തുറന്ന് കിടക്കുമ്പോൾ 2 ടാപ്പുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും ?
ഒരാൾ 5 ദിവസംകൊണ്ട് 200 വാഴപ്പഴം കഴിച്ചു.ഓരോ ദിവസവും തലേദിവസത്തേക്കാൾ 10 എണ്ണം കൂടുതൽ കഴിച്ചുവെങ്കിൽ അയാൾ ആദ്യ ദിവസം എത്ര വാഴപ്പഴം കഴിച്ചു ?
മൂന്നു സംഖ്യകളുടെ അനുപാതം 3:5 :7 ആണ്.ആദ്യത്തെ സംഖ്യയും മൂന്നാമത്തെ സംഖ്യയും കൂട്ടിയാൽ രണ്ടാമത്തെ സംഖ്യയേക്കാൾ 40 കൂടുതലാണെങ്കിൽ ,ഏറ്റവും വലിയ സംഖ്യ എത്ര ?
ഒരു നിശ്ചിത ദൂരം പിന്നിടാൻ എടുക്കുന്ന സമയം 20 % കുറക്കാൻ ഒരു ഓട്ടക്കാരൻ തന്റെ വേഗത എത്ര ശതമാനം വർധിപ്പിക്കണം ?
ഒരു ക്ളോക്കിൽ 12 അടിക്കാൻ 22 സെക്കന്റ് സമയമെടുക്കും.6 അടിക്കാൻ എത്ര സെക്കന്റ് സമയം വേണം ?
ഒരു രണ്ടക്ക സംഖ്യയിലെ അക്കങ്ങളുടെ തുക 13 ആകുന്നു.പ്രസ്തുത സംഖ്യയുടെ അക്കങ്ങൾ പരസ്പരം മാറുമ്പോൾ ലഭിക്കുന്ന പുതിയ സംഖ്യ യഥാർത്ഥ സംഖ്യയേക്കാൾ 45 കൂടുതലാണെങ്കിൽ ,യഥാർത്ഥ സംഖ്യ എന്തായിരിക്കും ?
ഒരു ചതുരത്തിലുള്ള കളിസ്ഥലത്തിന്റെ കോണോട് കോൺ നീളം 15 മീറ്ററും കളി സ്ഥലത്തിന്റെ വിസ്തീർണ്ണം 108 ചതുരശ്ര മീറ്ററും ആണ് എങ്കിൽ ആ കളിസ്ഥലത്തിന് ചുറ്റും വേലികെട്ടാൻ ഒരു മീറ്ററിന് 50 രൂപ നിരക്കിൽ എത്രയാകും ?
ഒരു സ്ഥലത്തെ നിരന്ന സ്ഥലത്തെ P യിൽ നിന്ന് ഒരു ടവറിന്റെ ഉയരം കൂടിയ ഭാഗം 30 ഡിഗ്രി മേൽ കോണിൽ കാണുന്നു ആ ടവറിന്റെ ഉയരം 100 മീറ്റർ ആണെങ്കിൽ P യിൽ നിന്ന് ടവറിന്റെ ചുവടുവരെയുള്ള ഉയരം എത്ര?
ടോണി 3 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ നടക്കുകയാണെങ്കിൽ സ്കൂളിൽനിന്ന് വീട്ടിലേക്ക് 40 മിനിറ്റ് വൈകി എത്തിച്ചേരും എന്നാൽ 4 കിലോമീറ്റർ / മണിക്കൂർ വേഗതയിൽ നടന്നാൽ ഇതേ ദൂരം 30 മിനിറ്റ് നേരത്തെ എത്തിച്ചേരും . ടോണിയുടെ സ്കൂളിൽനിന്ന് വീട്ടിലേക്കുള്ള ദൂരം എത്ര ?
സുജിത്, ഗോപിക, ജോസി എന്നിവർ ചേർന്ന് ഒരു കമ്പനി തുടങ്ങി സുജിത് 150000 രൂപയും ഗോപിക 125000 രൂപയും ജോസി 225000 രൂപയും മൂലധനമായി നിക്ഷേപിച്ചാണ് കമ്പനി തുടങ്ങിയത് ഒരു വർഷം കഴിഞ്ഞ് 54000 രൂപ ലാഭം ലഭിച്ചാൽ സുജിത്തിന്റെയും ഗോപികയുടെയും ജോസിയുടെയും ലാഭം എത്ര ?
197@5462 എന്ന സംഖ്യ 9കൊണ്ട് പൂർണമായും ഹരിക്കാവുന്നതാണ് എങ്കിൽ @ ന്റെ സ്ഥാനത്ത് നൽകാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏതാണ് ?
ഒരു സമഭുജ ത്രികോണ സ്തംഭത്തിന്റെ പാദ ചുറ്റളവ് 15 സെന്റീമീറ്റർ , ഉയരം 5സിഎം ആയാൽ വ്യാപ്തം എത്ര ?