മിന്നാമിനുങ്ങുകൾക്ക് മിന്നുന്നതിനുള്ള ഊർജം നൽകുന്ന തന്മാത്ര
സൂര്യനിൽ നിന്നുള്ള അപകടകാരികളായ വികിരണങ്ങളിൽ നിന്നും നമ്മെ രക്ഷിക്കുന്നത് :
ജലത്തിൽ ലയിക്കുന്ന ജീവകം:
ആഗോള താപനത്തിനിടയാക്കുന്ന പ്രധാന വാതകം:
പ്രതിരോധങ്ങൾക്കപ്പുറമുള്ള വസ്തുക്കളെ വീക്ഷിക്കുന്നതിനുള്ള ഉപകരണം
ചാർജ് ചെയ്ത് വീണ്ടും ഉപയോഗിക്കാവുന്ന സെൽ
ദ്രാവകങ്ങൾ ഗോളാകൃതി പ്രാപിക്കുന്നതിനിടയാക്കുന്ന പ്രതിഭാസം
അന്തരീക്ഷമർദ്ദം അളക്കുന്നതിനുള്ള ഉപകരണം :
'ദാഹം' എന്ന അവസ്ഥയ്ക്ക് കാരണമാകുന്ന മസ്തിഷ്കത്തിലെ ഭാഗം
കമ്പ്യൂട്ടറിലൂടെയുള്ള ആശയവിനിമയ രീതി :
മുടിയ്ക്ക് കറുത്ത നിറം നൽകുന്ന വസ്തു ?
കൊതുകുതിരിയിൽ അടങ്ങിയിരിക്കുന്ന രാസവസ്തു :
നാരങ്ങാ വർഗ്ഗത്തിലുള്ള എല്ലാ പഴങ്ങളിലും ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം :
ദ്രാവക രൂപത്തിലുള്ള ഒരു ലോഹം :
ഇലകളുടെ പച്ചനിറത്തിന് കാരണം :
ജലവാഹനങ്ങളിൽ ആഴം അളക്കുന്നതിന് ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണം :
ജലവാഹനങ്ങളിൽ കോമ്പസ് ഉപയോഗിക്കുന്നതെന്തിന്?
IMO എന്നാൽ
ജലവാഹനത്തിൻറ്റെ സ്പീഡ് യൂണിറ്റ് :
കേരളത്തിലെ പ്രമുഖനായ ആധ്യാത്മികാചാര്യനായിരുന്നു കുഞ്ഞൻപിള്ള. അദ്ദേഹത്തെ മറ്റൊരു പേരിലാണ് നാം അറിയുന്നത്. ആ പേരെന്ത്?
താഴെ പറയുന്നതിൽ ജീവൻ രക്ഷാ ഉപകരണത്തിൽ പെടാത്തത്
വേലിയേറ്റത്തെയും വേലിയിറക്കത്തെയും പറ്റി അറിയുന്നതിന് താഴെപ്പറയുന്നതിൽ ഏത് പുസ്തകം ഉപയോഗിക്കണം?
ഒരു ജലവാഹനത്തിന്റെ എഞ്ചിനിൽ നിന്നും പ്രോപ്പല്ലറിലേക്ക് പവർ ട്രാൻസ്റ്റിറ്റ് ചെയ്യുന്നത് ഏത് ഉപകരണം വഴിയാണ് ?
സംഗീത രൂപത്തിലുള്ള വേദം ഏതാണ് ?
ശ്രേഷ്ഠ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷ ഏതാണ് ?
വിജയവാഡ ഏത് നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത് ?
കറൻസി ചിഹ്നം ഏർപ്പെടുത്തിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ ?
യുറോപ്പിനെയും ഏഷ്യയേയും തമ്മിൽ വിഭജിക്കുന്ന പർവ്വതം ഏതാണ് ?
യൂണിസെഫിന്റെ ആസ്ഥാനം എവിടെ ?
ജനസംഖ്യ ഏറ്റവും കുറവുള്ള ഭൂഖണ്ഡം ഏത് ?
തേക്ക് മരം ഏറ്റവും കൂടുതൽ കാണപ്പെടുന്ന സംസ്ഥാനം :
-
തേക്ക് മരത്തിന്റെ ശാസ്ത്രീയ നാമം :
ഒരു സംഖ്യയുടെ 33% എന്നത് 16.5 ആയാല്‍ ആ സംഖ്യ ഏത് ?
ആദ്യത്തെ എത്ര എണ്ണല്‍ സംഖ്യകളുടെ തുകയാണ് 105 ?
താഴെ തന്നിരിക്കുന്നവയില്‍ ഏറ്റവും വലിയ സംഖ്യ ഏത് ?
(0.01+0.1) - (0.01 x 0.1) എത്ര ?
15 പെന്‍സിലിന്റെ വില 24 രൂപയാണെങ്കില്‍ 50 പെന്‍സിലിന്‍റെ വില എന്ത് ?
120 മീറ്റര്‍ നീളമുള്ള ഒരു തീവണ്ടി 54 കി.മി.മണിക്കൂര്‍ വേഗതയില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 180 മീറ്റര്‍ നീളമുള്ള ഒരു പാലം കടക്കുവാന്‍ ആ തീവണ്ടി എടുക്കുന്ന സമയം എന്ത് ?
18 ആളുകള്‍ 36 ദിവസം കൊണ്ട് ചെയ്തു തീര്‍ക്കുന്ന ഒരു ജോലി 12 ആളുകള്‍ എത്ര ദിവസം കൊണ്ട് ചെയ്ത് തീര്‍ക്കും ?
6,12, 24,48, 96
അടുത്ത സംഖ്യയേത് ?
1988 ജനുവരി 26 മുതല്‍ 1988 മേയ് 15 വരെ എത്ര ദിവസങ്ങള്‍ ഉണ്ട് ?
30 ആളുകളുടെ ശരാശരി വയസ്സ് 10 ആണ്. ഒരാളും കൂടി വന്നു ചേര്‍ന്നപ്പോള്‍ ശരാശരി വയസ്സ് 11 ആയി വര്‍ദ്ധിക്കുന്നു. എങ്കില്‍ പുതുതായി വന്നു ചേര്‍ന്ന ആളിന്‍റെ വയസ്സ് എത്ര ?
50 നും 100 നും ഇടയിലുള്ള അഭാജ്യസംഖ്യകളുടെ എണ്ണമെത്ര ?
ലോക ലഹരി വിരുദ്ധ ദിനം ?
യെലേന ഇസിന്‍ബയേവ ഏത് കായിക ഇനവുമായി ബന്ധപ്പെട്ട വനിതയാണ് ?
ഇന്ത്യയുടെ ആദ്യ നാവിഗേഷന്‍ സാറ്റലൈറ്റ് :
സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം :
സസ്യങ്ങള്‍ക്കും ജന്തുക്കളെപ്പോലെ പ്രതികരണശേഷിയുണ്ടന്ന് തെളിയിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന്‍ :
ഭൗമഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടാത്തത് ഏത് ?
വള്‍ക്കനൈസേഷന്‍ പ്രവര്‍ത്തനത്തില്‍ റബ്ബറിനോടൊപ്പം ചേര്‍ക്കുന്ന പദാര്‍ത്ഥം ഏത് ?