Challenger
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
Questions
Notes
Blog
Contact Us
e-Book
☰
Home
Questions
അടിസ്ഥാന ശാസ്ത്രം
പദാർത്ഥങ്ങളിൽ അടിസ്ഥാനഘടകങ്ങൾ
Question:
രണ്ടോ അതിലധികമോ മൂലകങ്ങൾ രാസപ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളാണ് :
A
സംയുക്തം
B
അലോഹം
C
മൂലകങ്ങൾ
D
ഇതൊന്നുമല്ല
Answer:
A. സംയുക്തം
Explanation:
Note:
രാസ പ്രക്രിയയിലൂടെ വിഘടിപ്പിച്ച്, ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധ പദാർത്ഥങ്ങളെ,
മൂലകങ്ങൾ
എന്ന് വിളിക്കുന്നു.
രണ്ടോ അതിലധികമോ മൂലകങ്ങൾ, രാസ പ്രക്രിയയിലൂടെ ചേർന്നുണ്ടാകുന്ന പദാർത്ഥങ്ങളെ,
സംയുക്തങ്ങൾ
എന്ന് വിളിക്കുന്നു.
Related Questions:
ആധുനീക രീതിയിലുള്ള പ്രതീകസമ്പ്രദായം ആവിഷ്കരിച്ചത് ആരാണ് ?
' നാട്രിയം' എന്നത് ഏതു മൂലകത്തിന്റെ ലാറ്റിൻ നാമമാണ് ?
രാസപ്രക്രിയയിലൂടെ വിഘടിപ്പിച്ച് ഘടകങ്ങൾ ആക്കാൻ സാധിക്കാത്ത ശുദ്ധപദാർത്ഥങ്ങളെ _____ എന്ന് വിളിക്കുന്നു .
രാസപ്രവർത്തനങ്ങളിലൂടെ വിഘടിപ്പിച്ചു ഘടകങ്ങൾ ആക്കാൻ കഴിയാത്ത ശുദ്ധപാദാർത്ഥങ്ങൾ ആണ് :