App Logo

No.1 PSC Learning App

1M+ Downloads
കുളം തോണ്ടുക എന്ന ശൈലിയുടെ അർത്ഥം എന്ത്

Aചപലന്മാരുടെ കൈയിലെ വിശിഷ്ടവസ്തു

Bനശിക്കുക

Cതെണ്ടുക

Dആപത്തിന്മേൽ ആപത്ത്

Answer:

B. നശിക്കുക


Related Questions:

'ധനാശി പാടുക' - എന്നാൽ
ആനച്ചന്തം എന്ന ശൈലിയുടെ അർത്ഥം എന്ത് ?
'Where there is a will there is a way’ എന്നതിന് സമാനമായ പഴഞ്ചൊല്ല് ഏത് ?
കാടും പടലും തല്ലുക എന്ന ശൈലിയുടെ അർത്ഥം.
ആകാശം നോക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത് ?