ഇന്ത്യയിൽ ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഭൂപട നിർമ്മാണ സംവിധാനം എന്തുപേരിലറിയപ്പെടുന്നു
താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂവിവരവ്യവസ്ഥ കൊണ്ടുള്ള പ്രയോജനങ്ങളിൽ ഉൾപ്പെടുന്നവ ഏതെല്ലാം?
വിദ്യാഭ്യാസം
വാർത്താവിനിമയം
ആസൂത്രണം
പ്രകൃതിദുരന്ത നിവാരണം
ഭൂവിവരവ്യവസ്ഥ" (GIS) എന്നാൽ എന്താണ്?
താഴെകൊടുത്തിരിക്കുന്നവയിൽ വിദൂരസംവേദന സാധ്യതകളുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
കാലാവസ്ഥാപഠനത്തിന്
പ്രകൃതിവിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കുന്നതിന്
കാർഷിക മേഖലയിലെ പഠനത്തിന്
വിമാനത്തിൽ ഉറപ്പിച്ചിട്ടുള്ള ക്യാമറയുടെ സഹായത്തോടെ ആകാശത്തുനിന്നും ഭൗമോപരിതല സവിശേഷതകളുടെ ചിത്രങ്ങൾ പകർത്തുന്ന രീതി എന്തുപേരിലറിയപ്പെടുന്നു
കൃത്രിമ ഉപഗ്രഹങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള സംവേദകങ്ങൾ വഴി ഭൂവിവരങ്ങൾ ശേഖരിക്കുന്ന പ്രക്രിയ എന്തുപേരിലറിയപ്പെടുന്നു
ഭൂതലവിദൂരസംവേദനം എന്നാൽ എന്താണ്
ഭൂവിവരങ്ങൾ ശേഖരിക്കാനുള്ള ഉപകരണങ്ങൾ അഥവാ സംവേദകങ്ങൾ (Sensors) ഘടിപ്പിച്ചിട്ടുള്ള പ്രതലങ്ങൾ എന്തുപേരിലറിയപ്പെടുന്നു
ഒരു വസ്തുവിനെയോ പ്രദേശത്തെയോ പ്രതിഭാസത്തെയോ കുറിച്ചുള്ള വിവരങ്ങൾ വിദൂരതയിൽ നിന്നും സ്പർശബന്ധം കൂടാതെ ഉപകരണങ്ങളുടെ സഹായത്തോടെ ശേഖരിക്കുന്ന രീതി എന്തുപേരിലറിയപ്പെടുന്നു?സജീവ സംവേദനം