Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ആരോഗ്യകരമായ ഭാരം (healthy weight) നിർണ്ണയിക്കാൻ ഉപയോഗിക്കുന്ന അളവുകോൽ ഏതാണ്?
മരത്തിൽ നിന്ന് താഴേക്ക് വീഴുന്ന മാങ്ങയുടെ ചലനം?
ഇരുമ്പ് തുരുമ്പെടുക്കുന്നത് ഏത് തരം മാറ്റമാണ്?
താഴെക്കൊടുക്കുന്നവയിൽ റിവേഴ്‌സിബിൾ മാറ്റം അല്ലാത്തത് ഏത്?
മരത്തിൽ നിന്ന് ഇല പൊഴിയുന്നത് ഏത് തരം മാറ്റമാണ്?
മനുഷ്യശരീരത്തിലെ ഏത് അവയവവ്യവസ്ഥയാണ് അന്തരീക്ഷവുമായി നേരിട്ട് വാതക കൈമാറ്റം നടത്തുന്നത്?
നമ്മുടെ കൈകാലുകൾ ചലിപ്പിക്കാൻ സഹായിക്കുന്ന വ്യവസ്ഥകളിൽ ഉൾപ്പെടാത്തത് ഏത്?
തലച്ചോറ്, സുഷുമ്നാ നാഡി എന്നിവയെ സംരക്ഷിക്കുന്ന അസ്ഥിവ്യവസ്ഥയിലെ ഭാഗങ്ങൾ ഏവ?
.മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശങ്ങളിൽ ഒന്നാണ്?
മനുഷ്യശരീരത്തിലെ ഏത് തരം കോശങ്ങളാണ് സന്ദേശങ്ങൾ കൈമാറുന്നത്?
ഏകകോശജീവികൾക്ക് ചെയ്യാൻ കഴിയുന്ന എല്ലാ അടിസ്ഥാന ധർമ്മങ്ങളും ഏത് വിഭാഗം കോശങ്ങൾക്കും ചെയ്യാൻ കഴിയും?
ഒരു കോശത്തിന് അതിൻ്റെ രൂപം മാറ്റാൻ കഴിയുന്നതിന് ഉദാഹരണം?
ശരീരഭാഗങ്ങളെ സങ്കോചിക്കാനും (Contract) വികസിപ്പിക്കാനും (Relax) സഹായിക്കുന്ന കോശങ്ങൾ ഏത്?
വൃത്താകൃതിയിൽ കാണപ്പെടുന്ന കോശങ്ങൾക്ക് ഉദാഹരണം ഏത്?
സസ്യങ്ങളിലെ ജലസംവഹനത്തിന് സഹായിക്കുന്ന കലകൾക്ക് ഉദാഹരണം ഏത്?
കോശങ്ങൾക്ക് വ്യത്യസ്ത ആകൃതി ലഭിക്കുന്നതിന്റെ കാരണം എന്ത്?
മനുഷ്യശരീരത്തിലെ ചുവന്ന രക്താണുക്കളുടെ (RBC) പ്രധാന ധർമ്മം എന്ത്?
ഏറ്റവും നീളമുള്ള കോശമായി കണക്കാക്കപ്പെടുന്നത് ഏത്?
ഒരേ ധർമ്മം നിർവ്വഹിക്കുന്ന കോശങ്ങളുടെ കൂട്ടം അറിയപ്പെടുന്നത്?
ഒരു സംയുക്ത മൈക്രോസ്കോപ്പ് ഉപയോഗിച്ച് നിരീക്ഷിക്കുമ്പോൾ, ഒരു കോശം കാണപ്പെടുന്നത് എങ്ങനെയായിരിക്കും?
സംയുക്ത മൈക്രോസ്കോപ്പിൽ (Compound Microscope) വസ്തുവിനെ വലുതാക്കി കാണിക്കുന്ന ലെൻസ് ഏത്?
ഏകകോശ ജീവികൾക്ക് ഉദാഹരണമല്ലാത്തത് ഏത്?
ജീവൻ നിലനിർത്താൻ ആവശ്യമായ എല്ലാ പ്രവർത്തനങ്ങളും നടക്കുന്നത് എവിടെയാണ്?
യൂകാരിയോട്ടുകൾക്ക് ഉദാഹരണം ഏത്?
കോശത്തിന് അകത്തേക്കും പുറത്തേക്കുമുള്ള പദാർത്ഥങ്ങളുടെ സഞ്ചാരം നിയന്ത്രിക്കുന്നത് ഏത് ഭാഗമാണ്?
സസ്യകോശങ്ങളിലെ വലിയ അറകൾ പോലുള്ള ഭാഗം ഏതാണ്?
ജീവശാസ്ത്രപരമായ എല്ലാ ധർമ്മങ്ങളും നിർവ്വഹിക്കാൻ കഴിയുന്ന ഏറ്റവും ചെറിയ ഭാഗം ഏത്?
ഊർജ്ജോൽപ്പാദനം നടക്കുന്ന കോശത്തിലെ ഭാഗം?
പ്രകാശസംശ്ലേഷണത്തിന് സഹായിക്കുന്ന കോശത്തിലെ ഭാഗം ഏതാണ്?
ഏറ്റവും ചെറിയ ഏകകോശ ജീവികളിൽ ഒന്നാണ്
സസ്യകോശങ്ങളെ മൃഗകോശങ്ങളിൽ (Animal Cells) നിന്ന് പ്രധാനമായും വേർതിരിക്കുന്നത് എന്താണ്?
കോശമർമ്മം (Nucleus) ഇല്ലാത്ത കോശങ്ങൾ ഏത് വിഭാഗത്തിൽപ്പെടുന്നു?
ജീവൽ പ്രവർത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രം എന്നറിയപ്പെടുന്ന കോശഭാഗം ഏത്?
സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്നതും കോശത്തിന് ഉറപ്പും ആകൃതിയും നൽകുന്നതുമായ ഭാഗം ഏത്?
കോശത്തിനുള്ളിലെ ജെല്ലി പോലുള്ള ഭാഗം അറിയപ്പെടുന്നത്?
കോശം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആരാണ്?
ജീവികളുടെ അടിസ്ഥാനപരമായ നിർമ്മാണ യൂണിറ്റ് ഏതാണ്?
പ്രകൃതിദത്ത ധ്രുവമായ ലോഡ്സ്റ്റോൺ ഏത് തരത്തിലുള്ള കാന്തമാണ്?
താൽക്കാലിക കാന്തം എന്താണ്?
വടക്കുനോക്കിയന്ത്രത്തിലെ സൂചിയുടെ ഒരു അറ്റം എവിടെയാണ് പോയി നിൽക്കുന്നത്?
വടക്കുനോക്കിയന്ത്രത്തിലെ കാന്തിക സൂചി എങ്ങനെ ചലിക്കുന്നു?
വടക്കുനോക്കിയന്ത്രം എന്തിന് ഉപയോഗിക്കുന്നു?
ബാർ മാഗ്നറ്റിലെ ഉത്തരധ്രുവത്തെ അടയാളപ്പെടുത്താൻ സാധാരണ ഉപയോഗിക്കുന്നത് എന്താണ്?
ഭൂമിയുടെ തെക്കുദിശ ചൂണ്ടുന്ന അഗ്രം
ഭൂമിയുടെ വടക്കുദിശ ചൂണ്ടുന്ന അഗ്രം
ബാർ മാഗ്നറ്റ് സ്വതന്ത്രമായി തൂക്കിയിട്ടാൽ അത് ഏത് ദിശയിൽ കാണപ്പെടുന്നു ?
വ്യത്യസ്ത കാന്തിക ധ്രുവങ്ങൾ തമ്മിൽ എന്ത് സംഭവിക്കും?
സമാന കാന്തികധ്രുവങ്ങൾ തമ്മിൽ എന്ത് സംഭവിക്കും?
ഏറ്റവും ശക്തിയുള്ള കാന്തങ്ങൾ ഏത് വസ്തുവിൽ നിന്നാണ് നിർമ്മിക്കുന്നത്?
കാന്തത്തിന് ശക്തി കൂടാൻ ഉപയോഗിക്കുന്ന മിശ്രലോഹങ്ങൾ എന്തൊക്കെയാണ്?