കോൺസ്റ്റൻറെ മെഷ് ഗിയർ ബോക്സ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് ഏതുതരം ഗിയറുകളാണ് ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൽ ഉപയോഗിക്കുന്ന ഗിയർ ഏതാണ് ?
ഒരു വേഗതയിൽ നിന്ന് മറ്റൊരു വേഗതയിലേക്ക് ഗിയർ മാറുമ്പോൾ ഗിയർ ലിവർ ന്യൂട്രൽ പൊസിഷനിലൂടെ പോകുന്നത് ഏതുതരം ട്രാൻസ്മിഷനിലാണ് ?
വാഹനങ്ങൾ സഞ്ചരിക്കേണ്ടി വരുന്ന വിവിധ സാഹചര്യങ്ങൾക്കനുസരിച്ച് എൻജിൻ ടോർക്കിൽ വ്യതിയാനം വരുത്തുന്നത് വാഹനത്തിലെ ഏത് ഘടകത്തിൻറെ പ്രവർത്തനം മൂലമാണ് ?
ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിലെ റേഡിയേറ്റർ കോറിലൂടെ ഒഴുകുന്ന ചൂടായ കൂളൻറ്റിനെ തണുപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്ത് ?
വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ കൂളൻറെ പമ്പ് ആയിട്ട് ഉപയോഗിക്കുന്നത് ഏത് ടൈപ്പ് പമ്പ് ആണ് ?
എൻജിൻ സ്റ്റാർട്ട് ആയി കഴിഞ്ഞാൽ എൻജിൻറെ ഊഷ്മാവ് വളരെ വേഗത്തിൽ അതിൻറെ പ്രവർത്തന ഊഷ്മാവിൽ എത്താൻ സഹായിക്കുന്ന കൂളിങ് സിസ്റ്റത്തിലെ ഉപകരണം ഏത് ?
എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയാൻ വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് എന്ത് ?
താഴെ പറയുന്നതിൽ ഒരു വാട്ടർ കൂളിംഗ് സിസ്റ്റത്തിൻടെ പ്രധാന ഭാഗം ഏതെന്ന് തെരഞ്ഞെടുക്കുക ?
എൻജിനിൽ നിന്ന് വരുന്ന താപജലത്തെ തണുപ്പിച്ച് വീണ്ടും എഞ്ചിനിലേക്ക് ഒഴുക്കുന്ന വാട്ടർ കൂളിംഗ് സിസ്റ്റത്തിൻറെ ഭാഗം ഏത് ?
എഞ്ചിനുകളിൽ കൂളിംഗ് എഫിഷ്യൻസി കൂട്ടുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ഫിന്നുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഒരു എൻജിനിൽ എവിടെയാണ് ബാഫിളുകളും ഫിന്നുകളും ഉപയോഗിക്കുന്നത് ?
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?
ഒരു കൂളിംഗ് സിസ്റ്റം ശെരിയായ രീതിയിൽ പ്രവർത്തിക്കാതെ ഇരിക്കുമ്പോൾ എൻജിനെ ബാധിക്കുന്ന പ്രധാന പ്രശ്നം താഴെ പറയുന്നതിൽ ഏതാണ് ?
ഒരു എൻജിൻ പ്രവർത്തിക്കുമ്പോൾ ഉണ്ടാകുന്ന താപോർജ്ജത്തിൻറെ എത്ര ശതമാനം ആണ് പുകയിലൂടെ പുറന്തള്ളുന്നത് ?
ഒരു ക്രാങ്ക് ഷാഫ്റ്റിൽ ലഭിക്കുന്ന ഉപയുക്തമായ പ്രവർത്തി എത്ര ശതമാനമാണ് ?
ബ്രേക്കിംഗ് സമയത്ത് ഡ്രൈവറുടെ "യത്നം" ലഘൂകരിക്കുന്നതിന് വേണ്ടി വാഹനത്തിൽ ക്രമീകരിച്ചിരിക്കുന്ന മെക്കാനിസം അറിയപ്പെടുന്നത് ?
ബ്രേക്ക് ഉപയോഗിക്കുന്ന സമയത്ത് വീലുകൾ ലോക്ക് അപ്പ് ആകുന്നത് തടയാൻ വേണ്ടിയുള്ള ബ്രേക്ക് സിസ്റ്റത്തിലെ ക്രമീകരണം അറിയപ്പെടുന്നത് ?
എ ബി എസ് (ABS)ൻറെ പൂർണ്ണരൂപം എന്ത് ?
ലിവർ കേബിളുകൾ മുഖാന്തരം റിയർ ബ്രേക്ക് ഷൂകളുമായി ബന്ധിപ്പിച്ചിരിക്കുന്ന ബ്രേക്ക് ഏത് ?
ഏത് ബ്രേക്ക് സിസ്റ്റത്തിൻറെ പ്രവർത്തനത്തിന് വേണ്ടിയാണ് മർദ്ദീകരിച്ച എയർ ഉപയോഗിക്കുന്നത് ?
ട്രക്ക്, ബസ് തുടങ്ങിയ വലിയ വാഹനങ്ങളിൽ കൂടുതലായി ഉപയോഗിക്കുന്ന ബ്രേക്കിംഗ് സിസ്റ്റം ഏത് ?
എൻജിൻ എക്സ്ഹോസ്റ്റ് ബ്രേക്ക് ഉപയോഗിക്കേണ്ടി വരുന്ന ഏറ്റവും അനിയോജ്യമായ സാഹചര്യം ഏത് ?
പാസ്ക്കൽ നിയമത്തിനെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ബ്രേക്ക് ഏത് ?
ഹാൻഡ് ബ്രേക്ക് ഏതുതരം ബ്രേക്കിന് ഉദാഹരണമാണ് ?
"ആസ്ബറ്റോസ്, ഫൈബർ, റെസിൻ പൗഡർ, ഫില്ലർ മെറ്റീരിയൽ" എന്നിവയുടെ മിശ്രിതം കൊണ്ട് നിർമ്മിക്കുന്ന ബ്രേക്ക് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന വസ്തു ഏത് ?
ഒരു വാഹനത്തിൻറെ ബ്രേക്ക് ഷൂ നിർമ്മാണത്തിനുവേണ്ടി ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ഒരു വാഹനത്തിലെ ബ്രേക്ക് ഡ്രം നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏതാണ് ?
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?
ക്ലച്ചിൽ ഉപയോഗിക്കുന്ന കോയിൽ സ്പ്രിങ്ങുകൾ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
ക്ലച്ച് കവർ നിർമ്മിച്ചിരിക്കുന്നത് ഏത് മെറ്റീരിയൽ ഉപയോഗിച്ചാണ് ?
ക്ലച്ചിലെ പ്രഷർ പ്ലേറ്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ക്ലച്ച് ഫേസറുകളുടെ ഉപയോഗം എന്ത് ?
താഴെപ്പറയുന്നവയിൽ ക്ലച്ച് ഫെയ്‌സിങ്ങിനു ഉപയോഗിക്കുന്ന മെറ്റീരിയൽ ഏത് ?
ടോർക്ക് കപ്പാസിറ്റി താരതമ്യേന കൂടുതലും എന്നാൽ കുറഞ്ഞ പ്രവർത്തന കാലയളവ് ഉള്ളതുമായ ക്ലച്ച് ഏത് ?
ഡയഫ്രം ക്ലച്ചിന് മറ്റ് ക്ലച്ചുകളെ അപേക്ഷിച്ച് ഉയർന്ന വേഗതയിൽ സുഗമമായി തിരിയാൻ സാധിക്കുന്നു. കാരണമെന്ത് ?
ക്ലച്ച് സ്പ്രിങ്ങുകളുടെ സഹായമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
ക്ലച്ച് പെടലിൻറെ ആവശ്യമില്ലാതെ പ്രവർത്തിക്കുന്ന ക്ലച്ച് ഏത് ?
ഉയർന്ന എൻജിൻ ടോർക്ക് ട്രാൻസ്മിറ്റ് ചെയ്യേണ്ട വാഹനങ്ങളിൽ ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
വാഹനങ്ങളുടെ സ്റ്റിയറിങ്ങിലും പ്ലാനറ്ററി ട്രാൻസ്മിഷനിലും ഉപയോഗിക്കുന്ന ക്ലച്ച് ഏത് ?
ക്ലച്ച് ഡിസ്കുകൾക്കിടയിൽ ഓയിൽ സർക്കുലേഷൻ ഉള്ള ക്ലച്ചുകളെ ഏതു പേരിൽ അറിയപ്പെടുന്നു ?
ഒന്നിൽ കൂടുതൽ ക്ലച്ച് ഡിസ്കുകൾ വരുന്ന ക്ലച്ചുകൾ അറിയപ്പെടുന്നത് ?
കോയിൽ സ്പ്രിങ്ങിന് പകരം ഡയഫ്രം സ്പ്രിങ്ങുകൾ ഉപയോഗിച്ചിരിക്കുന്ന ക്ലച്ചിനെ അറിയപ്പെടുന്ന പേര് എന്ത് ?
സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ പ്രഷർ പ്ലേറ്റ് സ്ഥിതി ചെയ്യുന്നത് ഏത് ഷാഫ്ടിൽ ആണ് ?
ഫ്രിക്ഷൻ പ്ലേറ്റ് ഫ്‌ളൈവീലിനും പ്രഷർപ്ലേറ്റിനും ഇടയിൽ സപ്ലൈൻഡ് ക്ലച്ച് ഷാഫ്ടിൽ ക്രമീകരിച്ചിരിക്കുന്നത് ഏത് തരാം ക്ലച്ചിൽ ആണ് ?
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?
താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ഫ്രിക്ഷൻ ക്ലച്ചിനെ സംബന്ധിച്ച് ശെരിയായത് തെരഞ്ഞെടുക്കുക
ഫ്രിക്ഷൻ ക്ലച്ചിന് ഉദാഹരണം ആണ് സെമി-സെൻട്രിഫ്യൂഗൽ ക്ലച്ച്
രണ്ട് ഷാഫ്റ്റുകളിലും ക്രമീകരിച്ചിട്ടുള്ള ഡോഗ് ടീത്തുകളുടെ എൻഗേജ്മെൻ്റ് മുഖേന ഷാഫ്റ്റുകൾ തമ്മിൽ ലോക്ക് ആകുന്നു
ഡ്രൈവിങ് മെമ്പറും ഡ്രിവൺ മെമ്പറും സമ്പർക്കത്തിൽ വരുമ്പോൾ അവയ്ക്കിടയിലുള്ള ഘർഷണം മൂലമാണ് ഡ്രൈവിംഗ് ഷാഫ്ടിൽ നിന്ന് ഡ്രിവൺ ഷാഫ്റ്റിലേക്ക് ഊർജം കൈമാറുന്നത്
താഴെ തന്നിരിക്കുന്നവയിൽ ഫ്രിക്ഷൻ ക്ലച്ചിൽ ഉൾപെടാത്തത് ഏത് ?