ഏത് ഗ്രഹത്തിന്റെ പ്രത്യേകതകളാണ് താഴെ പറയുന്നതെന്ന് തിരിച്ചറിയുക ?
ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ?
താഴെ പറയുന്ന പ്രസ്താവനകളിൽ സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ഏത് കേന്ദ്ര സേനയെക്കുറിച്ചാണ് പറയുന്നത് എന്ന് തിരിച്ചറിയുക ?
Match List I with List II
a. Operation Karuna 1. Army
b. Operation Madad 2. Navy
c. Operation Sahyog 3. Air force
d. Operation Sahayata 4. CRPF
ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
പുനരുപയോഗിക്കാൻ കഴിയുന്ന ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനം ആണ് RLV -TD.
ISRO യുടെ 100 മത്തെ വിക്ഷേപണ ദൗത്യം ആണ് PSLV C-37 .
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ചൊവ്വാദൗത്യത്തിന്റെ ആദ്യശ്രമത്തിൽ തന്നെ വിജയിച്ച ആദ്യ രാജ്യം ഇന്ത്യയാണ്.
2.ലോകത്തിലെ ഏറ്റവും ചിലവു കുറഞ്ഞ ചൊവ്വാദൗത്യം ആണ് മംഗൾയാൻ.
വിദ്യാഭ്യാസ ഉപഗ്രഹമായ എഡ്യൂസാറ്റ് മായി ബന്ധപ്പെട്ട ചുവടെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
1. 2004 സെപ്റ്റംബർ 20 ന് ശ്രീഹരിക്കോട്ടയിൽ നിന്നാണ് വിക്ഷേപിച്ചത് .
2. GSAT -3 ഉപഗ്രഹമാണ് എഡ്യൂസാറ്റ് എന്നറിയപ്പെടുന്നത്.
3. വിക്ഷേപണ സമയത്തെ ഐ. എസ്. ആർ. ഒ ചെയർമാൻ ജി .മാധവൻ നായർ ആയിരുന്നു.
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
1.കാലാവസ്ഥ ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായി ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹമാണ് മെറ്റ്സാറ്റ്.
2.2007 ൽ ആണ് വിക്ഷേപിച്ചത് .
3.ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി കല്പനാചൗളയോടുള്ള ആദരസൂചകമായിട്ട് മെറ്റ്സാറ്റ്-ന് കൽപ്പന - I എന്ന് നാമകരണം ചെയ്തു .
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന കണ്ടെത്തുക
1. 1979 ഓഗസ്റ്റ് 10 നു വിജയകരമായി രോഹിണി വിക്ഷേപിച്ചു
2.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് രോഹിണി
3.രോഹിണിയുടെ വിക്ഷേപണത്തിന് ഉപയോഗിച്ച വാഹനം ആണ് SLV3.
4.ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ വിക്ഷേപണ വാഹനമാണ് SLV3
ഇവയിൽ ശരിയായ പ്രസ്താവന ഏത് ?
1. 1969 ഓഗസ്റ്റ് 15 നാണ് INCOSPAR (Indian National Committee For Space Research ) നിലവിൽ വന്നത്
2.ഡിപ്പാർട്ട്മെന്റ് ഓഫ് അറ്റോമിക് എനർജിയുടെ കീഴിൽ ആണ് INCOSPAR രൂപം കൊണ്ടത്.
3.TERLS (Thumba Equatorial Rocket Launching station ) ന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് INCOSPAR ആണ്.
ഇവയിൽ ശരിയായ പ്രസ്താവന ഏത്?
1. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമോപഗ്രഹം ആണ് ആര്യഭട്ട
2.ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം ആണ് ഭാസ്കര -1
3.ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമോപഗ്രഹം ആണ് ആപ്പിൾ