താഴെ പറയുന്ന ഇന്ത്യൻ ശാസ്ത്രജ്ഞരിൽ ആർക്കാണ് ഭാരതരത്നം ലഭിച്ചത് ?
ഇന്ത്യൻ ഭാഷകളിലെ മികച്ച സാഹിത്യ സൃഷ്ടിക്കു നൽകി വരുന്ന സരസ്വതി സമ്മാൻ പുരസ്കാരം ലഭിച്ചവർ ആരെല്ലാമാണ് ?
താഴെ പറയുന്നവരിൽ ആർക്കൊക്കെയാണ് മരണാനന്തര ബഹുമതിയായി 2024 ൽ കീർത്തിചക്ര പുരസ്‌കാരം ലഭിച്ചത് ?
(i) ക്യാപ്റ്റൻ അൻഷുമാൻ സിംഗ്, ഹവിൽദാർ അബ്‌ദുൾ മജീദ്
(ii) ശിപായി പവൻ കുമാർ
(iii) ലഫ്. ജനറൽ ജോൺസൺ പി മാത്യു, ലഫ്. ജനറൽ മാധവൻ ഉണ്ണികൃഷ്ണൻ നായർ
(iv) മേജർ മാനിയോ ഫ്രാൻസിസ്
താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മശ്രീ പുരസ്‌കാരം ലഭിച്ചവരെ തെരഞ്ഞെടുക്കുക.
(i) സദനം ബാലകൃഷ്ണൻ, ഇ പി നാരായണൻ, സത്യനാരായണൻ ബളേരി
(ii) വൈജയന്തി മാല ബാലി, ചിരഞ്ജീവി, വെങ്കയ്യ നായിഡു
(iii) മുനി നാരായണപ്രസാദ്, അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി തമ്പുരാട്ടി, ചിത്രൻ നമ്പൂതിരിപ്പാട്
(iv) ഓ രാജഗോപാൽ, എം ഫാത്തിമാ ബീവി, സീതാറാം ജിൻഡാൽ
താഴെ തന്നിരിക്കുന്നവയിൽ നിന്ന് 2024 ലെ പത്മ വിഭൂഷൺ ലഭിച്ച വ്യക്തികളിൽ ശരിയായവരെ തെരഞ്ഞെടുക്കുക.
(i) വൈജയന്തി മാല ബാലി, പദ്‌മ സുബ്രഹ്മണ്യം
(ii) വെങ്കയ്യ നായിഡു, ചിരഞ്ജീവി
(iii) ഓ രാജഗോപാൽ, മിഥുൻ ചക്രവർത്തി