ഏത് സാഹചര്യത്തിൽ, മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട മൂന്നാം ഭാഗം ഉൾപ്പെടെ ഭരണഘടനയുടെ എല്ലാ ഭാഗങ്ങളും ഭേദഗതി ചെയ്യാനുള്ള പാർലമെൻ്റിൻ്റെ അധികാരം ഉയർത്തിപ്പിടിച്ചുകൊണ്ട് സുപ്രിം കോടതി അതിൻ്റെ മുൻ തീരുമാനങ്ങൾ നേരിയ ഭൂരിപക്ഷത്തിൽ റദ്ദാക്കി
ലൈംഗിക കുറ്റകൃത്യങ്ങളിൽനിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2012 നിലവിൽ വന്നത് ഇവയെ അടിസ്ഥാനമാക്കിയാണ് :
. Recently, the criminal justice system of India was completely overhauled. Based on this, which of the following statements are correct?
ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരമുള്ള ഗാർഹിക പീഡനത്തിന്റെ നിർവ്വചനത്തിൽ ഇവ ഉൾപ്പെടുന്നു :
താഴെപറയുന്നതിൽ ഉപഭോകൃത സംരക്ഷണ നിയമം (2019 ) പുതുതായി ഉൾകൊള്ളിച്ചത് ഏത് ?
ഇ -കോമേഴ്‌സ്
ഓൺലൈൻ പരാതിനൽകൽ
പരാതിക്കാരൻ താമസിക്കുന്ന സ്ഥലത്തു പരാതി നൽകൽ
മധ്യസ്ഥതയിലൂടെ തർക്കപരിഹാരം
ഗാർഹിക പീഡന നിരോധന നിയമപ്രകാരം മജിസ്‌ട്രേറ്റിനു പുറപ്പെടുവിക്കാവുന്ന ഉത്തരവുകൾ ?
സംരക്ഷണ ഉത്തരവ്
താമസ സൗകര്യത്തിനുള്ള ഉത്തരവ്
നഷ്ടപരിഹാരത്തിനുള്ള ഉത്തരവ്
കസ്റ്റഡി ഉത്തരവ്
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന കണ്ടെത്തുക?
(i) ദേശീയ ദുരന്ത നിവാരണ നയം അനുസരിച്ച് സംസ്ഥാനത്ത് രൂപീകൃതമായ ഏജൻസിയാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി
(ii) സംസ്ഥാന ദുരന്ത നിവാരണ നയം രൂപീകരിക്കുന്നു
(iii) പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലകൾ നിർണ്ണയിക്കുന്നു
(iv) വിവിധ വകുപ്പുകളെ ഉൾപ്പെടുത്തി ദുരന്ത നിവാരണ പദ്ധതികൾ ആസൂത്രണം ചെയ്യുന്നു
ലൈംഗികാതിക്രമങ്ങളിൽ നിന്ന് കുട്ടികൾക്കുള്ള സംരക്ഷണ നിയമപ്രകാരം താഴെപറയുന്നവയിൽ ശരിയായ പ്രസ്താവന ഏതാണ്?
18 വയസിന് താഴെയുള്ള പെൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .
18 വയസിന് താഴേ പ്രായം വരുന്ന ആൺകുട്ടികൾക്ക് സംരക്ഷണം ഉറപ്പാക്കുന്നു .
2007-ലെ 'മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണവും ക്ഷേമവും നിയമ'ത്തിലെ വകുപ്പുകളും അനുബന്ധ വ്യവസ്ഥകളും കണ്ടെത്തുക.
വകുപ്പ് 2 (ജ) | അപ്പലേറ്റ് ട്രൈബ്യൂണൽ രൂപീകരണം |
വകുപ്പ് 19 | മുതിർന്ന പൗരന്മാരുടെ ക്ഷേമത്തിനായുള്ള പ്രചരണം, ബോധവൽക്കരണം മുതലായവയ്ക്കുവേണ്ടിയുള്ള നടപടികൾ |
വകുപ്പ് 15 | വാർദ്ധക്യകാല ഗൃഹങ്ങൾ സ്ഥാപിക്കൽ |
വകുപ്പ് 21 | മുതിർന്ന പൗരൻ എന്നാൽ 60 വയസ്സ് തികഞ്ഞതോ അതിനു മുകളിൽ പ്രായമുള്ളതോ ആയ ഇന്ത്യൻ പൗരൻ |